എന്റെ കുടുംബം മുഴുവൻ ചോറ്റാനിക്കര അമ്മയുടെ ഭക്തർ; ഞാനും പ്രാർത്ഥിച്ച് പോകാറുണ്ട്: സുരാജ് വെഞ്ഞാറമൂട്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്റെ കുടുംബം മുഴുവൻ ചോറ്റാനിക്കര അമ്മയുടെ ഭക്തർ; ഞാനും പ്രാർത്ഥിച്ച് പോകാറുണ്ട്: സുരാജ് വെഞ്ഞാറമൂട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 05:04 pm IST
FacebookTwitterWhatsAppTelegram

താനും തന്റെ കുടുംബം ചോറ്റാനിക്കര അമ്മയുടെ ഭക്തരാണെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. സിനിമയിൽ എത്തുന്നതിന് മുമ്പ് കുടുംബത്തോടൊപ്പം ചോറ്റാനിക്കരയിൽ വന്നിരുന്നു. ഭാര്യ പതിവായി ക്ഷേത്രത്തിൽ എത്താറുണ്ടെന്നും ഈ പരിസരത്ത് തന്നെ വീട് വെയ്‌ക്കണമെന്നാണ് ആ​ഗ്രഹമെന്നും സുരാജ് പറഞ്ഞു. ചോറ്റാനിക്കരയിലെ നവരാത്രി ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ.

‘കുറച്ചു നാളുകളായി ഞാൻ കൊച്ചിയിലാണ് താമസം. സിനിമയിലേക്ക് വരുന്നതിന് മുമ്പ് അച്ഛനും അമ്മയും ജ്യേഷ്ഠനും സഹോദരിയുമെല്ലാവരുമായി എന്റെ കുട്ടിക്കാലത്ത് ഞാൻ ചോറ്റാനിക്കര ക്ഷേത്രത്തിൽ വന്നിട്ടുണ്ട്. എന്റെ കുടുംബം ചോറ്റാനിക്കര അമ്മയുടെ ഭക്തരാണ്. കല്ല്യാണത്തിന് ശേഷം എനിക്ക് മൂന്ന് കുഞ്ഞുങ്ങളുണ്ടായി. മൂന്ന് പേരുടെയും ചോറൂണ് ഈ ക്ഷേത്ര സന്നിധിയിൽ വച്ചായിരുന്നു. ഭാര്യ മിക്കപ്പോഴും ഇവിടെ വരുന്നതാണ്. ഞാനും ഇവിടെ വന്ന് പ്രാർത്ഥിച്ച് പോകാറുണ്ട്’.

‘എന്റെ ഭാര്യക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടമാണിത്. ഈ പരിസരത്ത് തന്നെ വീട് വാങ്ങണമെന്നാണ് ആഗ്രഹം. ഈ പരിസരത്ത് വീട് വെയ്‌ക്കാൻ അന്വേഷിച്ച് നടന്നിരുന്നു. അഭിലാഷ് പിള്ള, ധ്യാൻ ശ്രീനിവാസൻ, അതിഥി രവി എല്ലാവരും ഈ പരിസരത്ത് താമസിക്കാൻ അഡ്വാൻസ് കൊടുത്തു കഴിഞ്ഞു. ഒരുപാട് കലാകാരന്മാർ ഈ ക്ഷേത്രത്തിന്റെ ചുറ്റുവട്ടത്ത് താമസം ഉറപ്പിച്ചിരിക്കുകയാണ്. താമസിക്കാതെ എനിക്കും വരാൻ പറ്റണമെന്ന് പ്രാർത്ഥിക്കുന്നു’- സുരാജ് പറഞ്ഞു.

Tags: Suraj venjaramooduChottanikkara Bhagavathy TempleB
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies