ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിൻറെ പണി
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2026, 10:45 am IST
Facebook
Twitter
WhatsAppTelegram

മധുരൈ: ദീപാവലിക്ക് മധുരപലഹാരങ്ങൾ അയച്ചുതരണമെന്ന് സോഷ്യൽ മീഡിയയിൽ അഭ്യർത്ഥിച്ച ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി. തമിഴ്നാട്ടിലെ മധുരൈ സ്വദേശിയായ വീരമണിയുടെ വിലാസത്തിലേക്ക് ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, സ്മാർട്ട്ഫോൺ തുടങ്ങി വിലകൂടിയ ഉൽപ്പന്നങ്ങളാണ് ക്യാഷ് ഓൺ ഡെലിവറിയായി (COD) എത്തുന്നത്. കൂട്ടത്തോടെ ഓർഡറുകൾ എത്തിയയതോടെ ആശങ്കയിലായ വീരമണി, വ്യാജ ഓർഡറുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.

ദീപാവലിക്ക് മധുരപലഹാരം അയച്ചു തരണം എന്ന് പറഞ്ഞാണ് വീരമണി  തന്റെ ഫോൺ നമ്പറും വിലാസവും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതിന് പിന്നാലെ ചിലർ വിലകൂടിയ ഉൽപ്പന്നങ്ങൾ ഓർഡർ ക്യാഷ് ഓൺ ഡെലിവറിയായി വീരമണിയുടെ മേൽവിലാസത്തിലേക്ക് ഓർഡർ  ചെയ്യുകയായിരുന്നു 1.69 ലക്ഷം രൂപ വിലവരുന്ന ടെലിവിഷൻ വരെ ഇത്തരത്തിൽ ഓർഡർ ചെയ്തതായി പറയപ്പെടുന്നു.

അരമണിക്കൂറിനിടെ 15 ഓർഡറുകൾ
ഓർഡർ ചെയ്ത സാധനങ്ങൾ വീട്ടിലെത്തിയതോടെയാണ് വീരമണിയുടെ ദുരിതം ആരംഭിച്ചത്. പണം നൽകിയശേഷം മാത്രം കൈമാറുന്ന COD സംവിധാനമായതിനാൽ ഡെലിവറി ജീവനക്കാർ സാധനങ്ങളുമായി വീട്ടിലെത്തുകയായിരുന്നു.

അരമണിക്കൂറിനിടെ 15 ഓർഡറുകൾ എത്തിയതോടെ വീരമണി സമൂഹമാധ്യമങ്ങളിലൂടെ രോഷം പ്രകടിപ്പിച്ചു. ദൂരസ്ഥലങ്ങളിൽനിന്ന് സാധനങ്ങളുമായി എത്തുന്ന ഡെലിവറി ജീവനക്കാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും വ്യാജ ഓർഡറുകൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

സാധാരണ ഗൃഹോപകരണങ്ങൾക്കു പുറമെ ജെസിബി എക്‌സ്‌കവേറ്ററും സൈനിക ടാങ്കുകളും വരെ ഓർഡർ ചെയ്തെന്ന തരത്തിലുള്ള അവകാശവാദങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകളിലെ ജീവനക്കാരും വിലാസത്തിലെത്തിയതായി സമീപവാസികൾ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

നഗരം വിടേണ്ടിവരുമെന്ന് ഇൻഫ്ലുവൻസർ
തുടർച്ചയായ ഓർഡറുകളഉം ഡെലിവറി ജീവനക്കാരുമായുള്ള തർക്കവും  വീരമണിയെ വലിയ സമ്മർദത്തിലാക്കി. ലക്ഷക്കണക്കിന് രൂപയുടെ ഓർഡറുകൾ വന്നതിനെത്തുടർന്ന് ആളുകൾ തന്നെ കുറ്റപ്പെടുത്തുകയാണെന്നും അതിനാൽ നഗരം വിട്ടുപോകുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം മറ്റൊരു വിഡിയോയിൽ പറഞ്ഞു.

ഇതിനിടെ, വൃക്ക ദാനം ചെയ്യുന്നോ എന്ന് ചോദിച്ച് പോലും ആളുകൾ വിളിക്കുന്നുണ്ടെന്നും  വീരമണി ആരോപിച്ചു. തന്റെ വിലാസം ഉപയോഗിച്ച് ഓർഡറുകൾ നൽകുന്നത് അവസാനിപ്പിക്കണമെന്നാണ് അവസാനത്തെ വീഡിയോയിൽ വീരമണിയുടെ അഭ്യർത്ഥന.

Tags: COD
Share
Tweet
SendShare

More News from this section

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

Latest News

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies