മൂന്ന് പുതിയ മോഡലുകളുമായി നിരത്ത് കീഴടക്കാൻ മഹീന്ദ്ര
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

മൂന്ന് പുതിയ മോഡലുകളുമായി നിരത്ത് കീഴടക്കാൻ മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 02:36 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളാണ് മഹീന്ദ്ര. എസ്‌യുവി മോഡലുകൾ ഉൾപ്പെടെ നിരവധി മോഡലുകളാണ് കുറഞ്ഞ വർഷത്തിനുള്ളിൽ മഹീന്ദ്ര അവതരിപ്പിച്ചിട്ടുള്ളത്. 2024 ഓടെ എസ്‌യുവി, ബിഇ എന്നീ മോഡലുകൾക്ക് കീഴിൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. അതോടൊപ്പം തന്നെ പുതിയ മൂന്ന് മോഡൽ വാഹനങ്ങൾ കൂടി മഹീന്ദ്ര വിപണിയിലെത്തിക്കും.

2024 ഓടെ മഹീന്ദ്ര അവതരിപ്പിക്കാൻ ഒരുങ്ങുന്ന മോഡലാണ് ഥാർ ലൈഫ്‌സ്റ്റെൽ. 5 ഡോർ പതിപ്പിലാണ് ഈ മോഡൽ വരുന്നത്. ഫീച്ചറുകൾ, ഇന്റീരിയർ, സ്റ്റൈലിംഗ് എന്നിവയിൽ മാറ്റങ്ങളോടെ എത്തുന്ന പുത്തൻ ഥാർ മികച്ച റൈഡ് അനുഭവം വാഗ്ദാനം ചെയുന്നു. സിംഗിൾ-പേൻ ഇലക്ട്രിക് സൺറൂഫിലാണ് 5 ഡോർ മഹീന്ദ്ര എത്തുന്നത്. 4X2, 4X4 ഡ്രൈവ്‌ട്രെയിൻ ഓപ്ഷനുകളിലാണ് ഓഫ്-റോഡ് എസ്യുവി വരുന്നത്.

2024-2025 ഓടെ പുത്തൻ മാറ്റങ്ങളുമായി മഹീന്ദ്ര എത്താൻ പോകുന്നത് ബൊലേറോ എസ്യുവിയുമായിട്ടാണ്. ഡിസൈനിൽ കാര്യമായ മാറ്റങ്ങളോടെ ആയിരിക്കും ബൊലേറോയുടെ ഏറ്റവും പുതിയ മോഡൽ എത്തുക. സ്‌കോർപിയോ എനിന്റെ പ്ലാറ്റ്‌ഫേമുമായി സാദൃശ്യം ഇതിനുണ്ടാകും. കമ്പനിയുടെ സിഗ്‌നേച്ചർ ട്വിൻ-പീക്ക് ലോഗോ, ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്ലാമ്പുകൾ, പുതുക്കിയ ബമ്പർ എന്നിവയ്‌ക്കൊപ്പം ക്രോം ആക്‌സന്റഡ് സെവൻ-സ്ലോട്ട് ഗ്രില്ലും ഫീച്ചർ ചെയ്യുന്നു. കൂടാതെ പവർ വിൻഡോ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഓഡിയോ സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് എന്നിവയെല്ലാം ഇതിന്റെ സവിശേഷതകളാണ്. 2.2L എംഹോക്ക് ഡീസലും 2.0L ടർബോ പെട്രോൾ എഞ്ചിനുമാണ് ബൊലേറോ എസ്യുവിയുടെ പുത്തൻ മോഡലിൽ ഉൾപ്പെടുന്നത്.

അതോടൊപ്പം തന്നെ അടുത്ത വർഷം മഹീന്ദ്ര പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു മോഡലാണ് മഹീന്ദ്ര എസ്‌യുവി 300 ഫേസ്‌ലിഫ്റ്റ്. ഇന്ത്യയിൽ ഒന്നിലധികം തവണ പരീക്ഷണാർത്ഥം അവതരിപ്പിച്ചിട്ടുള്ള ഈ മോഡൽ എസ്‌യുവി 300 ന്റെ നവീകരിച്ച മോഡലാണ്. നവീകരിച്ച ഇന്റീരിയർ, ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, വയർലെസ് ഫോൺ ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടും. എസ്‌യുവി 400, എസ്‌യുവി 700 എന്നിങ്ങനെ രണ്ട് മോഡലും ബിഇ ഇലക്ട്രിക് എസ്‌യുവിയും പുറത്തിറക്കും.

Tags: Mahindra TharMahindra and MahindraSUB
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies