ഇത് പുതുയുഗ പിറവി..!ഒളിമ്പിക്സിൽ ക്രിക്കറ്റ് വരുന്നതിൽ അതിയായ സന്തോഷം; സച്ചിൻ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇത് പുതുയുഗ പിറവി..!ഒളിമ്പിക്സിൽ ക്രിക്കറ്റ് വരുന്നതിൽ അതിയായ സന്തോഷം; സച്ചിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 02:47 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഒളിമ്പിക്‌സിലേക്ക് ക്രിക്കറ്റ് മടങ്ങിയെത്തുന്നതിൽ സന്തോഷമുണ്ടെന്ന് സച്ചിൻ തെണ്ടുൽക്കർ. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ജനപ്രിയ കായിക വിനോദമായ ക്രിക്കറ്റ് ഒളിമ്പിക്‌സിലെത്തുന്നത്. 2028ൽ ലോസ് ഏഞ്ചൽസിൽ നടക്കുന്ന ഒളിമ്പിക്‌സിലാണ് ക്രിക്കറ്റ് മത്സരയിനമായി വീണ്ടും അരങ്ങേറുക.

ഒരു നൂറ്റാണ്ടിനു ശേഷം ഒളിമ്പിക്സിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെന്നാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ പ്രതികരണം.
കാത്തിരിപ്പിനൊടുവിൽ ഞങ്ങളുടെ പ്രിയപ്പെട്ട കായികവിനോദം ഒളിമ്പിക് വേദിയിൽ തിരിച്ചെത്തിയിരിക്കുന്നു. ക്രിക്കറ്റിന്റെ പുതുയുഗമാണ് ഇപ്പോഴത്തെത്. ക്രിക്കറ്റിൽ പുതിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കാനും പല രാജ്യങ്ങളിൽ നിന്ന് പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും അവരുടെ കഴിവുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുമുള്ള സുവർണാവസരമാണിതെന്നും സച്ചിൻ എക്സിൽ കുറിച്ചു.

ക്രിക്കറ്റ്, ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയതിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവും സന്തോഷം പ്രകടിപ്പിച്ചു. ‘ഒളിമ്പിക് ഗെയിംസിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയ വാർത്ത കേട്ടതിൽ സന്തോഷവും ആവേശവും തോന്നുന്നു. ആഗോളതലത്തിൽ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള മറ്റൊരു അവസരമാണിത്.’ – അദ്ദേഹം കുറിച്ചു.

128 വർഷത്തിനുശേഷമാണ് ഒളിമ്പിക്സിൽ ക്രിക്കറ്റ് മത്സരയിനമാകുന്നത്. 1900-ലെ പാരീസ് ഒളിമ്പിക്സിലാണ് അവസാനമായി ക്രിക്കറ്റ് ഒരു ഇനമായി ഉണ്ടായിരുന്നത്. അന്ന് ബ്രിട്ടനെ പ്രതിനിധീകരിച്ച് ഒരു ടീമും ഫ്രാൻസിനെ പ്രതിനിധീകരിച്ച് ഒരു ടീമുമായിരുന്നു മത്സരിച്ചത്.

Tags: cricketolympicsSachin Tendulkar
ShareTweetSendShare

More News from this section

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം; കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, മെട്രോ രാത്രി 11.30 വരെ

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം: അമ്പയർ മരിച്ചു, നിരവധി കളിക്കാർക്ക് പരിക്ക്

വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിൻമെന്റ് ഇതിഹാസം ജോണ്‍ സീന വിരമിച്ചു

ആരാധകരേ ശാന്തരാകുവിൻ…! മെസി വരുന്നുണ്ടുട്ടോ… ഫോട്ടോ എടുക്കണോ ? 10 ലക്ഷോം കൊണ്ടുവന്നോളീൻ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies