കണ്ണീരണിഞ്ഞ കുഞ്ഞ് ആരാധകനെ ചേർത്തു പിടിച്ച് മുജീബ്; നിങ്ങളുടെ സ്നേഹത്തിന് നന്ദി; വികാരാധീനനായി അഫ്ഗാൻ താരം
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

കണ്ണീരണിഞ്ഞ കുഞ്ഞ് ആരാധകനെ ചേർത്തു പിടിച്ച് മുജീബ്; നിങ്ങളുടെ സ്നേഹത്തിന് നന്ദി; വികാരാധീനനായി അഫ്ഗാൻ താരം

Janam Web Desk by Janam Web Desk
Oct 17, 2023, 02:56 pm IST
FacebookTwitterWhatsAppTelegram

കുഞ്ഞ് ആരാധകന്റെ സ്വപ്‌നം സാക്ഷാത്കരിച്ച് അഫ്ഗാനിസ്ഥാൻ സ്പിന്നർ മുജീബ് ഉർ റഹ്‌മാൻ. ഇന്ത്യകാരനായ ഈ കുട്ടി ആരാധകനൊപ്പമുളള മൂജീബിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. വിഡീയോയിൽ മുജീബിനെ കാണുമ്പോൾ കുട്ടി കരയുന്നതും അഫ്ഗാൻ താരങ്ങൾ കുഞ്ഞിന് ചോക്ലേറ്റുകൾ കൊടുക്കുന്നതും കാണാം. ഇംഗ്ലണ്ടിനെതിരായ വിജയത്തിന് ശേഷമായിരുന്നു വൈകാരിക നിമിഷങ്ങൾ.

It’s not afghani boy it’s one young Indian boy so happy for ur win It was absolute pleasure meeting this little guy from India Delhi last night (Cricket is not just a game it’s an emotion)💙Big thank you to all our amazing fans for coming down and supporting us last night the… pic.twitter.com/bUYh7BDowx

— Muj R 88 (@Mujeeb_R88) October 17, 2023

“>

 

വിഡീയോയ്‌ക്ക് ഒപ്പം താരം പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്, ഇതൊരു അഫ്ഗാൻ ബാലനല്ല, ഇന്ത്യക്കാരനാണ്. ക്രിക്കറ്റ് ആരാധകനായ ഈ കുഞ്ഞിനെ ഡൽഹിയിൽ കണ്ടുമുട്ടിയതിൽ അതിയായ സന്തോഷമുണ്ട്. ക്രിക്കറ്റ് വെറുമൊരു കളിയല്ല, വികാരമാണ്. നിങ്ങളിൽ നിന്ന് ലഭിച്ച സ്നേഹത്തിനും പിന്തുണയും നന്ദി. ഇനിയും ഈ പിന്തുണ പ്രതീക്ഷിക്കുന്നു. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Tags: #Indianyoung manafganistan cricket teamMUJEEB UR RAHMAN
ShareTweetSendShare

More News from this section

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

Latest News

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies