'ഇസ്രായേൽ അല്ല, ആശുപത്രി ആക്രമണത്തിന് പിന്നിൽ അവർ തന്നെ'; ഇസ്രായേൽ സൈന്യത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഹമാസിനെ കുറ്റപ്പെടുത്തി ബൈഡൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഇസ്രായേൽ അല്ല, ആശുപത്രി ആക്രമണത്തിന് പിന്നിൽ അവർ തന്നെ’; ഇസ്രായേൽ സൈന്യത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഹമാസിനെ കുറ്റപ്പെടുത്തി ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 06:00 pm IST
Facebook
Twitter
WhatsAppTelegram

ടെൽ അവീവ്: ​ഗാസയിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് കരുതുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഗാസയിലെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണം തന്നെ ദുഃഖിതനും പ്രകോപിതനുമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ അല്ല, മറുപക്ഷമാണ് അതിന് പിന്നില്‍ എന്നാണ് മനസിലാക്കാന്‍ കഴിയുന്നതെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബൈഡൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

ഹമാസ് ഭീകരാക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കൻ പ്രസി‍‍ഡന്റ് ജോ ബൈഡ‍ൻ ഇസ്രായേലിലെത്തിയത്. സ്വയം പ്രതിരോധിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും ഇസ്രയേലിന് അമേരിക്ക നല്‍കുമെന്നും ബൈഡൻ പറഞ്ഞു. 31 അമേരിക്കക്കാരടക്കം 1300 പേരെയാണ് ഹമാസ് കൊലപ്പെടുത്തിയത് . കുട്ടികളടക്കം നിരവധിപേരെ ബന്ദികളാക്കി. ഇസ്ലാമിക് സ്റ്റേറ്റിനെക്കാളും ഭീകരമായ ക്രൂരതകളാണ് ഹമാസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയെ കൂടാതെ ഇസ്രായേലിലെ യുദ്ധകാല മന്ത്രി സഭാംഗംങ്ങളുമായും ബൈഡൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈജിപ്ത്, ജോർദാൻ ഭരണാധികാരികളെയും പാലസ്തീൻ പ്രസിഡന്റിനെയും കാണാന് ബൈഡൻ തീരുമാനിച്ചിരുന്നെങ്കിലും, ആശുപത്രി ആക്രമണത്തോടെ ഈ കൂടിക്കാഴ്ചകൾ റദ്ദാക്കിയിട്ടുണ്ട്.

ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക ഭീകരരാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂവും രാവിലെ പറഞ്ഞിരുന്നു. ഗാസയിൽ നിന്നും ഇസ്രായേലിലേക്ക് തൊടുത്തുവിട്ട റോക്കറ്റ് പരാജയപ്പെട്ടതാണ് ഗാസയിലെ ആശുപത്രിയിൽ പതിച്ചതെന്നും ഇതിന് ഉത്തരവാദി ഇസ്ലാമിക ഭീകരരാണെന്നും നെതന്യാഹു അറിയിച്ചു. ഇതുസംബന്ധിച്ച വിവരങ്ങൾ ഇന്റലിജൻസിൽ നിന്നും ലഭിച്ചെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. നമ്മുടെ കുഞ്ഞുങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തിയവർ ഇപ്പോൾ സ്വന്തം കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നതാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ആരോപിച്ചു.

Tags: Tel AvivHamas TerroristJo Baiden
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies