ചന്ദ്രൻ ചില്ലറക്കാരനല്ല!! കൗതുകമുണർത്തുന്ന ചില ചാന്ദ്ര വിശേഷങ്ങൾ ഇതാ..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Science

ചന്ദ്രൻ ചില്ലറക്കാരനല്ല!! കൗതുകമുണർത്തുന്ന ചില ചാന്ദ്ര വിശേഷങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 09:23 pm IST
FacebookTwitterWhatsAppTelegram

ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ എന്നുള്ള കാര്യം അറിയാത്തവരായി ആരുമുണ്ടാകില്ല. ഭൂമിയിൽ നിന്ന് ശരാശരി 3,84,403 കിലോമീറ്റർ ദൂരെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ഈ ദൂരം. ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന അതേ സമയദൈർഘ്യം കൊണ്ടു തന്നെയാണ് ചന്ദ്രൻ അതിന്റെ അച്ചുതണ്ടിൽ ഭ്രമണം ചെയ്യുന്നതും. അതകൊണ്ട് തന്നെ ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ ചന്ദ്രന്റെ ഒരു വശം മാത്രമാണ് കാണാൻ കഴിയുക. ഭൂമിയെ ചുറ്റികറങ്ങുന്ന ചന്ദ്രന്റെ ചില കൗതുകമുണർത്തുന്ന കാര്യങ്ങളറിയാം…

1. ഭൂമിയ്‌ക്കുള്ളത് പോലെയുള്ള അന്തരീക്ഷം ചന്ദ്രനില്ല. അതുകൊണ്ട് തന്നെ കാറ്റോ കാലാവസ്ഥയോ ചന്ദ്രനിൽ ഇല്ല. അതിനാൽ ബഹിരാകാശ യാത്രികരുടെയും ബഹിരാകാശ ഏജൻസികളുടെ പേടകങ്ങൾ ഇറങ്ങിയ പാടുകളും എന്നന്നേക്കുമായി നിലനിൽക്കും.
2. വെടിമരുന്നിന് സമാനമായ ഗന്ധമാണ് ചന്ദ്രനിൽ മുഴുവനും. സിലിക്കേറ്റ് ധാതുക്കൾ അടങ്ങിയ മൈക്രോമെറ്റോറൈറ്റ് സംയുക്തങ്ങൾ അടങ്ങിയിട്ടുള്ളതിനാലാണ് ഈ ഗന്ധത്തിന് പിന്നിലെ കാരണം.

3.  4.5 ബില്യൺ വർഷം പ്രായമാണ് ചന്ദ്രനുള്ളത്. ഭൂമിയുടെ പ്രായത്തിന് തുല്യമാണ് ചന്ദ്രന്റെ പ്രായമെന്ന് ചുരുക്കം.

4.  മണിക്കൂറുകളോളം നിലനിൽക്കുന്ന ഭൂകമ്പങ്ങൾ ചന്ദ്രനിലുണ്ടാകുന്നു. ഭൂമിയിൽ നിന്നുള്ള വേലിയേറ്റ ശക്തികളാണ് ഇതിന് പിന്നിലെ കാരണം.
5.  അന്തരീക്ഷമില്ലാത്തതിനാൽ തന്നെ സൂര്യപ്രകാശത്തിനെ വിതരണം ചെയ്യാനായി വായു ഇല്ലാത്തതുകൊണ്ട് എല്ലായ്‌പ്പോഴും കറുത്ത ഇരുണ്ടിരിക്കുന്നു.

6.  താപനിലയിൽ വൻ വ്യത്യസമാണ് ചന്ദ്രനിലുണ്ടാകുന്നത്. ഭൂമിയിലെ പകൽ സമയങ്ങളിൽ 127 ഡിഗ്രി സെൽഷ്യസ് വരെയും രാത്രി കാലങ്ങളിൽ മൈനസ് 173 ഡിഗ്രി വരെയും താപനില വ്യത്യാസപ്പെടുന്നു.
7.  ചന്ദ്രന്റെ ധ്രുവങ്ങളിൽ ഗർത്തങ്ങളുടെ നിഴൽ ഏൽക്കുന്ന പ്രദേശങ്ങളിൽ വാട്ടർ ഐസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് ചന്ദ്രനിൽ ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന സംശയത്തിലേക്ക് നയിക്കുന്നു. ചന്ദ്രനിലെ ഉപരിതലത്തിൽ കണ്ടെത്തിയിട്ടുള്ള ഓക്‌സൈഡുകളും ഈ സംശയം വർദ്ധിപ്പിക്കുന്നു. ഓക്‌സിജനുമായി കൂടിച്ചേരുമ്പോഴാണ് ഓക്‌സൈഡുകൾ രൂപപ്പെടുന്നത്. ഓക്‌സിജന് ഉത്പാദിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നവയാണ് ഐസ് വാട്ടർ
8.  ഉപരിതലത്തിലെ ഗുരുത്വാകർഷണശക്തി ഭൂമിയുടെ ഉപരിതലത്തിൽ അനുഭവപ്പെടുന്നതിന്റെ പതിനേഴ് ശതമാനമാണ്. അതുകൊണ്ടാണ് ചന്ദ്രനിൽ വസ്തുക്കൾക്ക് ഭാരം കുറയുമെന്ന് പറയുന്നത്. മനുഷ്യൻ പറന്ന് നടക്കുമെന്ന് പറയുന്നതിന് പിന്നിലെ രഹസ്യവും ഇതാണ്.
9.  സൂര്യനെയും ഭൂമിയെയും അപേക്ഷിച്ച് ചന്ദ്രന്റെ സ്ഥാനം ഒരോ മാസവും മാറുന്നു.
10.  ഭൂമിയെ ചുറ്റിയുള്ള ഒരു ഭ്രമണപഥം പൂർത്തിയാക്കാൻ ചന്ദ്രൻ ഏകദേശം 27.3 ദിവസമെടുക്കും. ഈ കാലയളവ് ‘സൈഡീരിയൽ മാസം’ അല്ലെങ്കിൽ ‘ചന്ദ്ര മാസം’ എന്നാണ് അറിയപ്പെടുന്നത്.
11. ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താൻ ഏകദേശം 1.3 സെക്കന്റുകൾ എടുക്കുന്നു.
12.  ഗ്രഹങ്ങളുെട ഉപഗ്രഹങ്ങളിൽ വലുപ്പത്തിൽ അഞ്ചാം സ്ഥാനവും ഭാരം കൊണ്ടും വ്യാസം കൊണ്ടും ആദ്യ സ്ഥാനം ചന്ദ്രന് തന്നെയാണ്.

Tags: moonSUB
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

Latest News

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ അളക്കാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies