'വേണ്ടാ എന്ന് വെച്ചതാണ് പക്ഷേ മുഖ്യമന്ത്രി സ്ഥാനം തന്നെ വിട്ടുപോകുന്നില്ല' : അശോക് ഗെഹ്‌ലോട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വേണ്ടാ എന്ന് വെച്ചതാണ് പക്ഷേ മുഖ്യമന്ത്രി സ്ഥാനം തന്നെ വിട്ടുപോകുന്നില്ല’ : അശോക് ഗെഹ്‌ലോട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 05:12 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: മുഖ്യമന്ത്രി സ്ഥാനം തന്നെ വിട്ടുപോകാതെ തുടരുകയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോൺഗ്രസിന്റ് മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണ് എന്ന് ചോദ്യത്തിനുത്തരം നൽകുകയായിരുന്നു ഗെഹ്‌ലോട്ട്

കോൺഗ്രസ് പ്രസിഡന്റായ ഉടൻ സോണിയ ആദ്യം ചെയ്ത് തന്നെ മുഖ്യമന്ത്രിയാക്കിയെന്നാണ് ഗെഹ്‌ലോട്ടിന്റെ വാദം. വേണ്ടാ എന്ന് പറഞ്ഞിട്ടും മുഖ്യമന്ത്രിയാക്കുകയായിരുന്നു എന്നും വേണ്ടാ എന്ന് വെച്ചാലും മുഖ്യമന്ത്രി സ്ഥാനം തന്നെ വിട്ടുപോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് മുൻപും ഗെഹ്‌ലോട്ട് സമാനമായി രീതിയിൽ പ്രതികരിച്ചിട്ടുണ്ട്.

‘കോൺഗ്രസ് പ്രസിഡന്റായി സോണിയ എത്തിയപ്പോൾ ആദ്യം എടുത്ത തീരുമാനം എന്നെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കുക എന്നതായിരുന്നു. അന്ന് ഞാൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ല. പക്ഷേ എന്നെ മുഖ്യമന്ത്രിയാക്കി. എനിക്ക് ഈ സ്ഥാനം വേണ്ട എന്ന പറഞ്ഞ് ഒഴിഞ്ഞു. എന്നാൽ ആ സ്ഥാനം എന്നെ വിട്ടുപോയില്ല. ഒരിക്കലും വിട്ടുപോകില്ല.’ – അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

Tags: rajasthanAshok Gehlot
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies