യുപിഐ സംവിധാനം ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളെയും സ്വാധീനിച്ചു: ജയ് ശംബോഗ്.
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിഐ സംവിധാനം ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളെയും സ്വാധീനിച്ചു: ജയ് ശംബോഗ്.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 07:51 pm IST
Facebook
Twitter
WhatsAppTelegram

മസാച്യുസെറ്റ്‌സ്: ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കുന്നതിൽ ഇന്ത്യൻ ഏകീകൃത പേയ്മന്റ് സംവിധാനങ്ങൾക്ക് സുപ്രധാന പങ്കുവഹിക്കാൻ സാധിക്കുമെന്ന് അമേരിക്കൻ ട്രഷറി അണ്ടർ സെക്രട്ടറി ജയ് ശംബോഗ്. ഹാർവാർഡ് ലാ സ്‌കൂളിൽ നടന്ന സെമിനറിൽ ധനവിനിമയ രംഗത്ത് സാങ്കേതിക വിദ്യയുടെ പങ്ക് എന്ന വിഷത്തിന്മേൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഏകീകൃത പേയ്മന്റ് സംവിധാനം അതിവേഗം വളരുന്നതായും അദ്ദേഹം പറഞ്ഞു. സിങ്കപ്പൂർ, യുഎഇ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം ഊഷ്മളമായി നിലനിർത്തുന്നതിന് ഇന്ത്യ ഇത്തരം സംവിധാനങ്ങൾ മാതൃകപരമായി ഉപയോഗിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ആസിയാൻ രാജ്യങ്ങൾ ഏകീകൃത പേയ്മന്റ് സിസ്റ്റത്തിൻ്റ സാങ്കേതിക സംവിധാനം കൂടുതൽ വളരണം എന്ന് ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബാങ്കുകൾ, പേയ്‌മെന്റ് സേവന ദാതാക്കൾ, സിസ്റ്റം ഓപ്പറേറ്റർമാർ എന്നീ സംരംഭങ്ങൾ അവരുടെ മേഖലയിലെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് മികച്ച ശ്രമങ്ങൾ നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു.

പേയ്മെന്റ് സിസ്റ്റത്തിന്റെ വിപുലീകരണവും സേവനത്തിന്റ മെച്ചപ്പെടുത്തലും ജി20 രാഷ്‌ട്രങ്ങളുടെ പ്രാധാന ലക്ഷ്യങ്ങളിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിംഗ് രംഗത്തെ ടെക്നോളജിയുടെ വിപുലീകരണത്തിനാണ് ലോകരാഷ്ടരാഷ്‌ട്രങ്ങൾ ഇപ്പോൾ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

 

 

Tags: IndiaMassachusettsharward law school
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies