വെറും രണ്ടാഴ്ച..! പാകിസ്താനുമായി വഴിപിരിഞ്ഞ് ഫുട്‌ബോള്‍ ദേശീയ ടീം പരിശീലകന്‍; കാരണം സാമ്പത്തികം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വെറും രണ്ടാഴ്ച..! പാകിസ്താനുമായി വഴിപിരിഞ്ഞ് ഫുട്‌ബോള്‍ ദേശീയ ടീം പരിശീലകന്‍; കാരണം സാമ്പത്തികം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 04:07 pm IST
Facebook
Twitter
WhatsAppTelegram

ചുമതലയേറ്റെടുത്ത് രണ്ടാഴ്ചയാകും മുന്‍പെ പാകിസ്താന്‍ ഫുട്‌ബോള്‍ ടീമുമായി വഴി പിരിഞ്ഞ് പരിശീലകനായ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍. നേരത്തെ ഇന്ത്യയുടെ പരിശീലകനായിരുന്ന സ്റ്റീഫനെ ഈ മാസമാണ് പരിശീലകനായി പാകിസ്താന്‍ നിയമിച്ചത്. പണം ഇല്ലാത്തിതിനാല്‍ രണ്ടാഴ്ച വരെയായിരുന്നു നിയമനമെന്നാണ് വിവരം.

ഇദ്ദേഹം ചുമതയെടുത്ത ശേഷമാണ് തുടര്‍ച്ചയായ 13 പരാജയങ്ങള്‍ക്ക് ശേഷം പാകിസ്താന്‍ ഒരു വിജയം സ്വന്തമാക്കിയത്. അതുവരെ 18 ഗോളുകള്‍ വഴങ്ങിയ പാകിസ്താന്‍ ഒരു ഗോള്‍ മാത്രമാണ് എതിരാളികളുടെ വലയിലെത്തിച്ചത്. നവംബംര്‍ 2022 മുതല്‍ ജൂണ്‍ 2023 വരെ ഇതായിരുന്നു സ്ഥിതി.

ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ രണ്ടാം റൗണ്ടിലേക്ക് ആദ്യമായി പ്രവേശനം ഉറപ്പാക്കിയതിനു പിന്നാലെ ആണ് കോണ്‍സ്റ്റന്റൈന്‍ ടീമുമായി വഴി പിരിഞ്ഞത്. ഇന്ത്യന്‍ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി രണ്ട് തവണ കോണ്‍സ്റ്റന്റൈന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്തിടെ ഈസ്റ്റ് ബംഗാളിനെയും അദ്ദേഹം പരിശീലിപ്പിച്ചിരുന്നു.

കോണ്‍സ്റ്റന്റൈനു കീഴില്‍ കംബോഡിയയെ തോല്‍പ്പിക്കാന്‍ പാകിസ്താനായിരുന്നു. ഭാവിയില്‍ വീണ്ടും കോണ്‍സ്റ്റന്റൈനെ പരിശീലക സ്ഥാനത്ത് എത്തിക്കാന്‍ ശ്രമിക്കും എന്ന് പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം കായിക രംഗത്തടക്കം വലിയ പ്രശ്‌നങ്ങളാണ് പാകിസ്താന്‍ നേരിടുന്നത്.

 

Tags: ConstantinePakistan FootballFederationReleases
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies