ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾ നടപ്പാക്കാനൊരുങ്ങി സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾ നടപ്പാക്കാനൊരുങ്ങി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2023, 09:35 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണം കുറയ്‌ക്കുന്നതിനുള്ള നടപടികളുമായി സർക്കാർ. നഗരത്തിലെ എട്ട് ഹോട്ട്‌സ്‌പോട്ടുകളിൽ മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾ എത്രയും വേഗം നടപ്പാക്കാൻ ലക്ഷ്യമിടുന്നതായി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. ഈ സീസണിൽ ആദ്യമായി നഗരത്തിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 313 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ‘വളരെ മോശം’ അവസ്ഥയിലാണുള്ളത്. ഇതിന് പിന്നാലെയാണ് ഗവൺമെന്റിന്റെ ഇടപെടൽ ശക്തമാക്കിയത്.

ശൈത്യകാലത്തിന്റെ ആരംഭം ആയാൽ ഡൽഹിയിൽ പെട്ടെന്ന് തന്നെ വായു ഗുണനിലവാരം കുറയും. അതോടൊപ്പം വാഹനങ്ങളുടെ വർദ്ധനവും കൃഷിയിടങ്ങളിൽ നിന്നുള്ള പുകയും ഇതിന് കാരണമാവും.

”ഒക്ടോബർ 25 മുതൽ മലിനീകരണ നിയന്ത്രണ കാമ്പയിൻ നടത്താൻ തീരുമാനിച്ചു, അന്നേ ദിവസം മുതൽ എല്ലാ സ്ഥലങ്ങളും പരിശോധിക്കാൻ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാന കവലകളിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കുക, ഗ്രൗണ്ട് സ്റ്റാഫ് വെള്ളം സ്പ്രിംഗളറുകൾ ഉപയോഗിച്ച് നനയ്‌ക്കുക, പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ഡിടിസി) കൂടുതൽ സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കുക, ഗതാഗതക്കുരുക്ക് മൂലമുള്ള മലിനീകരണം കുറയ്‌ക്കാൻ തിരക്കുള്ള 91 സ്ഥലങ്ങളിൽ പ്രത്യേക ടീമുകളെയും ഫീൽഡ് ഓഫീസർമാരെയും വിന്യസിക്കാൻ ഡൽഹി ട്രാഫിക് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റായ് പറഞ്ഞു. കൂടാതെ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനോട് (ഡിഎംആർസി) ട്രെയിൻ പ്രവർത്തനങ്ങളുടെ സർവീസ് രണ്ട് വിഭാഗങ്ങളാക്കുവാനും ബസ് സർവീസുകൾ വർധിപ്പിക്കാൻ ഡിടിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നടപടികൾ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) ഗ്രേഡഡ് ആക്ഷൻ പ്ലാനിന് കീഴിൽ നടപ്പിലാക്കും.

അന്തരീക്ഷത്തെ മാത്രമല്ല മനുഷ്യ ശരീരത്തെയും ഈ വായു മലിനീകരണം ബാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. വരും ദിവസങ്ങളിൽ അന്തരീക്ഷം കൂടുതൽ മോശമാകുമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ എയർ ലബോറട്ടറി മുൻ മേധാവി ദിപങ്കർ സാഹ പറഞ്ഞു.

”ഈ വർഷം, വായു മലിനീകരണം അൽപ്പം വൈകിയാണ് തുടങ്ങിയത്. കാലാവസ്ഥ, ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ എന്നിവയുടെ സംയോജനമാണ് ചില ദിവസങ്ങളിലെ നേരിയ മെച്ചപ്പെട്ട വായുവിന് കാരണം. താപനില കൂടുതൽ കുറയുന്നതിനനുസരിച്ച്, വായു ഗുണ നിലവാരം പലപ്പോഴും വളരെ മോശം വിഭാഗത്തിൽ എത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Delhi air pollutionair polution
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies