എന്റെ പാകിസ്താന്‍ ഇതല്ല, എനിക്കിത് കാണാന്‍ വയ്യ...! കമന്ററി ബോക്‌സിലിരുന്ന വിങ്ങിപ്പൊട്ടി വഖാര്‍ യുനീസ്; കരച്ചിലടക്കി ഹെയ്ഡന്‍; കാണാം ആ സങ്കട വീഡിയോ...
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്റെ പാകിസ്താന്‍ ഇതല്ല, എനിക്കിത് കാണാന്‍ വയ്യ…! കമന്ററി ബോക്‌സിലിരുന്ന വിങ്ങിപ്പൊട്ടി വഖാര്‍ യുനീസ്; കരച്ചിലടക്കി ഹെയ്ഡന്‍; കാണാം ആ സങ്കട വീഡിയോ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2023, 09:38 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പില്‍ അഫ്ഗാനോട് നാണംകെട്ട തോല്‍വി വഴങ്ങിയ പാകിസ്താനെതിരെ തുടരുന്ന വിമര്‍ശനങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. കടലാസിലെ വമ്പന്‍ പേരുകാരായ ബൗളര്‍മാരെ അടിച്ചൊതുക്കിയാണ് അഫ്ഗാനിസ്ഥാന്‍ എട്ടുവിക്കറ്റ് വിജയം സ്വന്തമാക്കിയത്.

ഇതിനിടെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ച ഒരു വീഡിയോ വൈറലായി. പാകിസ്താന്റെ കനത്ത പരാജയം താങ്ങാനാവാതെ കമന്ററി ബോക്‌സിലിരുന്നു വിങ്ങിപ്പൊട്ടുന്ന മുന്‍ താരം വഖാര്‍ യുനീസിന്റെ വീഡിയോയാണ് വലിയ രീതിയില്‍ പ്രചരിച്ചത്.

ഒന്നു മിണ്ടാതെ വേദന കടിച്ചമര്‍ത്തി കരച്ചില്‍ പിടിച്ചു നിര്‍ത്തുന്ന താരം വലിയ ദുഃഖത്തിലാണ്. പാകിസ്താന്‍ ടീമിനൊപ്പം ജോലി ചെയ്തിരന്ന ഓസ്‌ട്രേലിയയുടെ മുന്‍താരം മാത്യു ഹെയ്ഡനും വിഷമത്തിലായിരുന്നു. തോല്‍വിക്ക് പിന്നാലെ പാകിസ്താനെതിരെ വ്യാപക വിമര്‍ശനമാണ് വഖാര്‍ ഉയര്‍ത്തിയത്.

DMK to Waqar Younis : why blood 🩸
Waqar Younis: Same blood 🩸 😂😂😂😂#SorryDMK
Dravida Model failed even in cricket ….😂😂😂😂#DravidaModel#திராவிட_உச்சம் pic.twitter.com/qeYjJTAEuk

— S.Karunanidhi S/O Jayakada (@shivprasath) October 24, 2023

“>

 

The Meldown of the Century award goes to #WaqarYounis & #DMK
😂😂😂😂#DMKHatesIndiaFlag #Sorry_Pakistan_DMK #AFGvsPAK #Afghanistan pic.twitter.com/HCjXbyfode

— ArunmozhiVarman 🕉🚩🇮🇳🛕🎻 (@Arunmozhi_Raaja) October 24, 2023

“>

 

The facial expression of Waqar Younis 🤭😂🤭😂 & Pommie Mbangwa was unglifying him 🤭😂🤭😂 pic.twitter.com/jspg9dHJpU

— Boiled Anda 🥚🇮🇳 (@AmitLeliSlayer) October 24, 2023

“>

Yesterday ICC has released a clip of Afghanistan's historic winning shot. Both Waqar Younis and Matthew Hayden did not utter a single word and they were deeply disappointed with the proceedings. Only Zimbabwe's @mmbangwa continued to commentate during the 31 seconds clip. #CWC pic.twitter.com/al38bZAlQ3

— Alí❤️🖤👈 (@AliMaan2010)

October 24, 2023 “> 

Tags: PakistanAfghanistanwaqar younis
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies