കങ്കണ ഇന്ത്യയ്ക്ക് വേണ്ടി നല്ല കാര്യങ്ങൾ പലതും ചെയ്തിട്ടുണ്ട് : പക്ഷെ നിങ്ങൾ ജീവിതത്തിൽ നല്ലത് എന്തെങ്കിലും ചെയ്തിട്ടുണ്ടോ ; പ്രശാന്ത് ഭൂഷനെ പരിഹസിച്ച് ഡാനിഷ് കനേരിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കങ്കണ ഇന്ത്യയ്‌ക്ക് വേണ്ടി നല്ല കാര്യങ്ങൾ പലതും ചെയ്തിട്ടുണ്ട് : പക്ഷെ നിങ്ങൾ ജീവിതത്തിൽ നല്ലത് എന്തെങ്കിലും ചെയ്തിട്ടുണ്ടോ ; പ്രശാന്ത് ഭൂഷനെ പരിഹസിച്ച് ഡാനിഷ് കനേരിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2023, 06:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ബോളിവുഡ് നടി കങ്കണ റണൗട്ടിനെ വിമർശിച്ച അഭിഭാഷകനും സാമൂഹികപ്രവർത്തകനുമായ അഡ്വ. പ്രശാന്ത് ഭൂഷണിനെ പരിഹസിച്ച് പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ . കങ്കണ രാജ്യത്തിന് വേണ്ടി പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും , നിങ്ങൾ എന്ത് ചെയ്തുവെന്നുമാണ് ഡാനിഷ് കനേരിയ ചോദിക്കുന്നത് .

വിജയദശമി ദിനത്തിൽ ഡൽഹി രാംലീല മൈതാനത്ത് സംഘടിപ്പിച്ച രാംലീലയിൽ നടി കങ്കണ റണാവത്ത് പങ്കെടുത്തിരുന്നു. ഈ സമയത്ത് രാവണദഹൻ എന്ന പരിപാടിയിലും പങ്കെടുത്തു. എന്നാൽ അതിനു പിന്നാലെ ചെയ്ത ട്വീറ്റിൽ കങ്കണയെ വഞ്ചകിയെന്നാണ് പ്രശാന്ത് ഭൂഷൺ വിശേഷിപ്പിച്ചത് . കങ്കണയുടെ മണികർണിക എന്ന ചിത്രത്തെ പരാമർശിക്കുകയായിരുന്നു പ്രശാന്ത് ഭൂഷൺ. ഈ ചിത്രത്തിൽ ‘ഝാൻസി കി റാണി’ എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിച്ചത് . ഇതിനെതിരെയായിരുന്നു ഡാനിഷ് കനേരിയയുടെ ട്വീറ്റ് .

“ഒരാളെ കളിയാക്കുന്നത് വളരെ എളുപ്പമാണ്. കങ്കണ തന്റെ യഥാർത്ഥ ജീവിതത്തിൽ രാജ്യത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ നല്ലത് ചെയ്തിട്ടുണ്ടെങ്കിലും നിങ്ങൾ യഥാർത്ഥ ജീവിതത്തിൽ നല്ലതൊന്നും ചെയ്യുന്നില്ല.“ ഡാനിഷ് കനേരിയ പറയുന്നു . കങ്കണയുടെ മണികർണിക എന്ന ചിത്രത്തെ പ്രശംസിച്ച കനേരിയ, ചിത്രം എല്ലാവരും ഒരിക്കൽ എങ്കിലും കാണണമെന്നും പറഞ്ഞു.

Tags: danish kaneriakanakanaprasanth bushan
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies