22-പേരെ നിഷ്‌കരുണം കൊന്നുതള്ളിയ നരാധമന്‍; ആരാണ് റോബര്‍ട്ട് കാര്‍ഡെന്ന കൊലയാളി ഷൂട്ടര്‍; അത്യധികം അപകടകാരിയെന്ന് പോലീസ്
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

22-പേരെ നിഷ്‌കരുണം കൊന്നുതള്ളിയ നരാധമന്‍; ആരാണ് റോബര്‍ട്ട് കാര്‍ഡെന്ന കൊലയാളി ഷൂട്ടര്‍; അത്യധികം അപകടകാരിയെന്ന് പോലീസ്

Janam Web Desk by Janam Web Desk
Oct 26, 2023, 11:50 am IST
FacebookTwitterWhatsAppTelegram

22-സാധാരണക്കാരെ നിഷ്‌കരുണം കൊന്നുതള്ളി, 60-ലേറെ പേര്‍ പരിക്കേറ്റ് ജീവനായി പോരാടുന്നു. അമേരിക്കയിലെ ലെവിസ്റ്റണ് ഒപ്പം ലോകമൊന്നാകെ ഞെട്ടിയ വാര്‍ത്തയായിരുന്നു ഇത്. ഈ കൂട്ടക്കൊലയുടെ ഉത്തരവാദി ആരാണെന്ന് അധികൃതര്‍ കണ്ടെത്തി. ഇതു സംബന്ധിച്ച ഒരു വാര്‍ത്താ കുറിപ്പാണ് അധികൃതര്‍ പങ്കുവച്ചത്. റോബര്‍ട്ട് കാര്‍ഡ് എന്ന മദ്ധ്യവയസ്‌കന്‍ ട്രെയിനിംഗ് ലഭിച്ച ഒരു ഷൂട്ടറും, പരിശീലകനുമാണ്. ഇയാള്‍ സൈന്യത്തില്‍ സേവനം നടത്തിയിട്ടുള്ള ഇയാള്‍ അക്രമകാരിയെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

ഗാര്‍ഹിക പീഡനത്തിന് അറസ്റ്റിലായ ഇയാള്‍ മനോരോഗ കേന്ദ്രത്തില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും അമേരിക്കയിലെ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇല്ലാത്ത ശബ്ദങ്ങളും വെടിയൊച്ചകളും കേള്‍ക്കുന്ന ഇയാളെ ഹലൂസിനേഷന്‍ അടക്കമുള്ള രോഗാവസ്ഥ അലട്ടുന്നുണ്ടെന്നാണ് വിവരം. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അടുത്ത കാലത്ത് ഇയാളെ രണ്ടാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലെവിസ്റ്റണില്‍ അടിയന്തര ജാഗ്രതാ നിര്‍ദേശം നല്‍കി. അക്രമി ആയുധവുമായി പുറത്ത് കറങ്ങി നടക്കുന്നതിനാല്‍ പുറത്തിറങ്ങാതെ വീടിനുള്ളില്‍ വാതിലുകള്‍ പൂട്ടിയിരിക്കാനാണ് നിര്‍ദ്ദേശം. അക്രമിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

മൂന്നിടങ്ങളിലായാണ് റോബര്‍ട്ട് കാര്‍ഡ് വെടിവയ്പ്പ് നടത്തിയത്. സ്‌പെയര്‍ടൈം റിക്രിയേഷന്‍, സ്‌കീംഗീസ് ബാര്‍, ഗ്രില്‍ റെസ്റ്റോറന്റ്, വാള്‍മാര്‍ട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് അക്രമി വെടിവയ്പ്പ് നടന്നത്. ആക്രമണത്തിന് ശേഷം വെള്ള കാറില്‍ രക്ഷപ്പെട്ട ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം ഇയാളെ കണ്ടാല്‍ സാധാരണക്കാര്‍ പിടികൂടാനോ അടുത്തു പോകാനോ ശ്രമിക്കരുതെന്നും പ്രതി അത്യധികം അപകടകാരിയാണെന്നും ആയുധധാരിയാണെന്നും പോലീസ് അറിയിച്ചു. ലിസ്ബണില്‍ പ്രതിയെ ലോക്കേറ്റ് ചെയ്തിട്ടുണ്ടെന്നാണ് സൂചനയെന്നും യുഎസ് പബ്ലിക് സേഫ്റ്റി കമ്മിഷണര്‍ അറിയിച്ചു.

#UPDATE | The Maine State Police is attempting to locate Robert Card as a person of interest regarding a mass shooting incident at Schemengees Bar & Grille Restaurant and the Sparetime Recreation in Lewiston, Maine pic.twitter.com/7nPsOYadev

— ANI (@ANI) October 26, 2023

“>

#WATCH | Maine, US: Department Of Public Safety Commissioner Michael J Sauschuck says, “At approximately 6.56 this evening, a couple of shooting incidents occurred here with multiple casualties in Lewiston. Police are currently searching for a Robert R Card… He is considered… pic.twitter.com/DbrMx1E5jB

— ANI (@ANI) October 26, 2023

“>

 

Tags: USshootingaccused
ShareTweetSendShare

More News from this section

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

Latest News

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies