അവധി കഴിഞ്ഞു വന്നപ്പോൾ വീടില്ല; പൊളിക്കേണ്ട അഡ്രസ് മാറിപ്പോയെന്ന് കമ്പനി; നിയമ നടപടിയുമായി യുവതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അവധി കഴിഞ്ഞു വന്നപ്പോൾ വീടില്ല; പൊളിക്കേണ്ട അഡ്രസ് മാറിപ്പോയെന്ന് കമ്പനി; നിയമ നടപടിയുമായി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2023, 12:20 pm IST
FacebookTwitterWhatsAppTelegram

അവധി ദിനങ്ങൾ ആഘോഷിക്കാമെന്ന് പ്ലാൻ ചെയ്ത വെക്കേഷന് പോയതാണ് അമേരിക്കക്കാരിയായ സൂസൻ ഹോഡ്ഗ്സൺ. എന്നാൽ യാത്ര കഴിഞ്ഞ എത്തിയ സൂസനെ കാത്തിരുന്നത് ഹൃദയം തകരുന്ന കാഴ്ചയാണ്. തന്റെ പ്രീയപ്പെട്ട കൂടുംബ വീട് അപ്പാടെ ആരോ പൊളിച്ചുമാറ്റിയിരിക്കുന്നു. പിന്നീട് കാര്യം അന്വേഷിച്ച സൂസന് ലഭിച്ച മറുപടിയാകട്ടെ വിചിത്രവും. വീട് പൊളിക്കേണ്ട അഡ്രസ് മാറിയെന്ന മറുപടിയാണ് സുസന് ലഭിച്ചത്. അറ്റ്ലാന്റയിൽ സ്ഥിതിചെയ്യുന്ന സൂസന്റെ കുടുംബ വീട് കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിന് കരാറുകളെടുക്കുന്ന ഒരു കമ്പനിയാണ് അബദ്ധത്തിൽ തകർത്തത്.

കുടുംബവീടിന് സമീപത്ത് താമസിക്കുന്ന ഒരു അയൽക്കാരിയാണ് വീട് തകർത്ത സംഭവം സൂസനെ വിളിച്ചറിയിച്ചത്. നിങ്ങളുടെ വീട് പൊളിച്ചുവിൽക്കാൻ കമ്പനിയെ ഏർപ്പാടാക്കിയിരുന്നോ എന്നായിരുന്നു അയൽക്കാരിയുടെ ചോദ്യം. വീട് പൊളിക്കാൻ പദ്ധതിയിട്ടിട്ടില്ല എന്ന് സൂസൻ മറുപടിയും നൽകി. പക്ഷെ നിങ്ങളുടെ വീട് ഒരു കൂട്ടം ആളുകളെത്തി മുഴുവനായും പൊളിച്ചു നീക്കിയിട്ടുണ്ട് എന്നായിരുന്നു അയൽക്കാരി അറിയിച്ചത്. വീട് പൊളിക്കുന്നതിനെ ചോദ്യം ചെയ്ത അയൽക്കാരിയോട് തൊഴിലാളികൾ കയർക്കുകയാണ് ചെയ്തത്. തങ്ങളുടെ ജോലി തടസ്സപ്പെടുത്താതെ എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കാനാണ് ജോലിക്കാർ അവരോട് പറഞ്ഞത്.

ഉടൻ തിരിച്ചെത്താൻ സാധിക്കാത്തതിനാൽ സൂസൻ കൃത്യമായി എന്താണ് നടന്നതെന്നറിയാൻ ഒരു ബന്ധുവിനെ ചുമതലപെടുത്തി. ബന്ധു കാര്യം അന്വേഷിച്ചതൊടെയാണ് പൊളിച്ചു നീക്കലിന് മേൽനോട്ടം വഹിച്ച വ്യക്തി പെർമിറ്റ് പരിശോധിച്ചത്. തനിക്ക് വീടിന്റെ വിലാസം മാറിപ്പോയതാണെന്ന് അപ്പോൾ മാത്രമാണ് അയാൾക്ക് മനസ്സിലായത്.

ഏറെ ഇഷ്ടപ്പെട്ടിരുന്ന കുടുംബവീട് ഇനിയില്ലെന്ന യാഥാർത്ഥ്യം ഇനിയും സൂസന് ഉൾക്കൊള്ളാനായിട്ടില്ല. 15 വർഷമായി ഈ വീട് അടഞ്ഞു കിടക്കുകയായിരുന്നു എങ്കിലും കൃത്യമായി അറ്റകുറ്റപണികൾ നടത്തിയിരുന്നു. വീടിന്റെ നികുതിയും കൃത്യമായി അടച്ചിരുന്നു. കമ്പനിക്കെതിരെ സൂസൻ പരാതി സമർപ്പിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും പരാത ഉടൻ പരിഹരിക്കുമെന്നം കമ്പനി അധികൃതർ വ്യക്തമാക്കി.

Tags: americahomedemolished
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies