പൂക്കോട് കോളേജിന് ബോംബ് ഭീഷണി; അഫ്സൽഗുരുവിനെ തൂക്കിലേറ്റിയതിന്റെ പ്രതികാരമെന്ന് സന്ദേശം
വയനാട്: പൂക്കോട് വെറ്ററിനറി കോളേജിൽ ഐഇഡി ബോംബ് ഭീഷണി. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരം ചെയ്യുമെന്നാണ് ഭീഷണിയിൽ പറയുന്നത്. സ്ഥലത്ത് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്. ...