ജ്ഞാന സൂര്യന് യാത്രാമൊഴി; അന്തരിച്ച ആർഎസ്എസ് മുതിർന്ന പ്രചാരകൻ ആർ. ഹരിയുടെ ഭൗതികശരീരം അഗ്നി ഏറ്റുവാങ്ങി; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജ്ഞാന സൂര്യന് യാത്രാമൊഴി; അന്തരിച്ച ആർഎസ്എസ് മുതിർന്ന പ്രചാരകൻ ആർ. ഹരിയുടെ ഭൗതികശരീരം അഗ്നി ഏറ്റുവാങ്ങി; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2023, 02:59 pm IST
FacebookTwitterWhatsAppTelegram

തൃശ്ശൂർ: അനേകം സ്വയംസേവകരുടെ ഹൃദയത്തിൽ ആദർശത്തിന്റെയും രാഷ്‌ട്രപ്രേമത്തിന്റെയും തീജ്വാല കൊളുത്തിയ ജ്ഞാന സൂര്യന് യാത്രാമൊഴി. അന്തരിച്ച ആർഎസ്എസ് മുതിർന്ന പ്രചാരകൻ ആർ. ഹരിയുടെ ഭൗതികശരീരം അഗ്നി ഏറ്റുവാങ്ങി. പാമ്പാടി ഐവർമഠത്തിലായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നത്. പ്രാന്ത പ്രചാരക് എസ്. സുദർശൻ, ആർ.വി. ജയകുമാർ, ഹരിയേട്ടന്റെ ബന്ധുക്കൾ എന്നിവർ ചേർന്നാണ് ചിതയ്‌ക്ക് തീകൊളുത്തിയത്.

അന്ത്യ പ്രണാമം വേണ്ട, പ്രാർത്ഥന പാടില്ല, കാവി പട്ട് പുതപ്പിക്കരുത്, ജാതി വേർതിരിവുകൾ ഇല്ലാത്ത പൊതുശ്മാശനത്തിൽ സംസ്‌കരിക്കണം ഇതൊക്കെയായിരുന്നു ഹരിയേട്ടന്റെ അവസാന ആഗ്രഹങ്ങൾ. അവസാന കാലത്ത് ഹരിയേട്ടൻ ഉണ്ടായിരുന്ന മായന്നൂരിലേ തണൽ ബാലാശ്രമത്തിലെ പൊതുദർശനത്തിന് ശേഷമാണ് ബൗദ്ധികദേഹം ഐവർമഠത്തിൽ സംസ്‌കരിച്ചത്. 11.15 ഓടെയാണ് ഭൗതിക ദേഹം സംസ്‌കാര ചടങ്ങുകൾക്കായി ഐവർ മഠത്തിലേക്ക് കൊണ്ട് പോയത്.

ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, ഗവർണർമാരായ ആരിഫ് മുഹമ്മദ് ഖാൻ, പി എസ്ശ്രീധരൻ പിള്ള, സി വി ആനന്ദ ബോസ്, സംവിധായകൻ മേജർ രവി തുടങ്ങി നിരവധി പ്രമുഖർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രിയ്‌ക്ക് വേണ്ടി കേന്ദ്രമന്ത്രി പ്രഹ്ലാദ ജോഷി അന്ത്യോപചാരം അർപ്പിച്ചു. ആയിരങ്ങളാണ് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചത്. ഹരിയേട്ടന്റെ വിയോഗം സംഘ പ്രസ്ഥാനങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് മുതിർന്ന സംഘ കാര്യകർത്താക്കൾ പ്രതികരിച്ചു.

അന്ത്യ പ്രണാമം വേണ്ട, പ്രാർത്ഥന പാടില്ല, കാവി പട്ട് പുതപ്പിക്കരുത്, ജാതി വേർതിരിവുകൾ ഇല്ലാത്ത പൊതുശ്മാശനത്തിൽ സംസ്‌കരിക്കണം ഇതൊക്കെയായിരുന്നു ഹരിയേട്ടന്റെ അവസാന ആഗ്രഹങ്ങൾ. അവസാന കാലത്ത് ഹരിയേട്ടൻ ഉണ്ടായിരുന്ന മായന്നൂരിലേ തണൽ ബാലാശ്രമത്തിലെ പൊതുദർശനത്തിന് ശേഷമാണ് ബൗദ്ധികദേഹം ഐവർമഠത്തിൽ സംസ്‌കരിച്ചത്. 11.15 ഓടെയാണ് ഭൗതിക ദേഹം സംസ്‌കാര ചടങ്ങുകൾക്കായി ഐവർ മഠത്തിലേക്ക് കൊണ്ട് പോയത്.

ഇന്നലെ രാവിലെയാണ് അദ്ദേഹം അന്തരിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആർഎസ്എസ് മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആണ്. അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു.

Tags: RSSr hariCremation
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

Latest News

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies