ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്, 99 പ്രശ്ങ്ങൾക്കുള്ള എന്റെ ഒരു പരിഹാരം; അച്ഛനെ ചേർത്തുപിടിച്ച ചിത്രം പങ്കുവെച്ച് മാധവ് സുരേഷ്
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്, 99 പ്രശ്ങ്ങൾക്കുള്ള എന്റെ ഒരു പരിഹാരം; അച്ഛനെ ചേർത്തുപിടിച്ച ചിത്രം പങ്കുവെച്ച് മാധവ് സുരേഷ്

Janam Web Desk by Janam Web Desk
Oct 31, 2023, 09:38 am IST
FacebookTwitterWhatsAppTelegram

അച്ഛനെ ചേർത്തുപിടിച്ച ചിത്രം പങ്കുവച്ച് സുരേഷ്​ഗോപിയുടെ ഇളയമകൻ മാധവ്. തന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റ പരിഹാരമെന്നും മാധവ് കുറിച്ചിട്ടുണ്ട്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് മാധവ് പോസ്റ്റ് പങ്കുവെച്ചത്.

’99 പ്രശ്ങ്ങൾക്കുള്ള എന്റെ ഒരു പരിഹാരം. ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്.’ എന്നാണ് മാധവ് കുറിച്ചത്. ഒട്ടേറെ പേരാണ് ചിത്രത്തിന് പോസിറ്റീവ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അച്ഛനെ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്ന മക്കൾ ഉള്ളതാണ് സുരേഷ് ഏട്ടന്റെ ഭാഗ്യം നന്മ, എപ്പോഴും നിങ്ങളോടൊപ്പമാണ് എന്നിങ്ങനെ നിരവധി കമന്റുകളാണ് ആരാധകർ പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Madhav Suresh (@the.real.madhav)

മാദ്ധ്യമപ്രവർത്തകയുമായി ബന്ധപ്പെട്ട് ആരോപണങ്ങൽ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് മാധവ് ഇത്തരത്തിലൊരു കുറിപ്പുമായി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ​അതേസമയം ഗോകുൽ സുരേഷ് ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ സുരേഷ് ഗോപിയെ ട്രോൾ ചെയ്തപ്പോഴുള്ള ഗോകുലിന്റെ പ്രതികരണം വൈറലായി മാറിയിരുന്നു.

മൂന്ന് പെൺമക്കളുടെയും രണ്ട് ആൺ മക്കളുടെയും പിതാവാണ് സുരേഷ് ​ഗോപി. ​അകാലത്തിൽ പൊലിഞ്ഞ മൂത്തമകൾ ലക്ഷ്മിയുടെ ഓർമ്മ സുരേഷ് ഗോപി നിരവധി തവണ പങ്കിട്ടിട്ടുമുണ്ട്.

 

Tags: SURESHGOPImadhav sureshSUB
ShareTweetSendShare

More News from this section

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

വാടക നൽകിയിട്ട് മാസങ്ങൾ; സിനിമ നടിയുടെ മൃത​​​​​ദേഹം അഴുകിയ നിലയിൽ; രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ്

“രക്തത്തിൽ അലിഞ്ഞുചേർന്ന കഥ; ‘മഹാഭാരതം’ എന്റെ സ്വപ്നമാണ്” : ആമിർ ഖാൻ

കുറച്ച് ഓവറായാലേ എല്ലാരും ശ്രദ്ധിക്കൂ…; കടൽപ്പാലത്തിന് മുകളിൽ കയറി ആകാശത്തേക്ക് വെടിവച്ചു, വീഡിയോ സോഷ്യൽമീഡിയയിൽ തരം​ഗം; പിന്നാലെ ​ഗായകനെതിരെ കേസ്

77 ലക്ഷം തട്ടിയെടുത്തു; ആലിയ ഭട്ടിന്റെ മുൻ പേർസണൽ അസിസ്റ്റന്റ് അറസ്റ്റിൽ

തെന്നിന്ത്യൻ ക്ലാസിക്കിന് രണ്ടാം ഭാ​ഗം ഒരുങ്ങുന്നു; വെളിപ്പെടുത്തി നായകൻ വിഷ്ണു വിശാൽ

Latest News

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies