പഴുതടച്ച സുരക്ഷ; തദ്ദേശീയമായി 'അയേൺ ഡോം' വികസിപ്പിക്കാൻ ഭാരതം; 350 കിലോമീറ്റർ പരിധിയിൽ പ്രതിരോധം തീർക്കാൻ LR-SAM
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഴുതടച്ച സുരക്ഷ; തദ്ദേശീയമായി ‘അയേൺ ഡോം’ വികസിപ്പിക്കാൻ ഭാരതം; 350 കിലോമീറ്റർ പരിധിയിൽ പ്രതിരോധം തീർക്കാൻ LR-SAM

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 03:44 pm IST
Facebook
Twitter
WhatsAppTelegram

ലോഗ്-റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം തദ്ദേശീയമായി വികസിപ്പിക്കാനൊരുങ്ങുന്നു. 2028-29 കാലഘട്ടത്തിൽ വിന്യസിക്കുമെന്നാണ് വിവരം. ഡിആർഡിഒയുടെ കീഴിൽ ‘പ്രോജ്ക്ട് കുശ’ പ്രകാരമാണ് പ്രതിരോധ മേഖലയ്‌ക്ക് ശക്തിപകരുന്നതിനായി ലോഗ്-റേഞ്ച് എയർ ഡിഫൻസ് സിസ്റ്റമാണ് (LR-SAM) വികസിപ്പിക്കുന്നത്. സ്റ്റെൽത്ത് വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ തുടങ്ങിയവയെ പ്രതിരോധിക്കാൻ LR-SAM-ന് കഴിയും. 350 കിലോമീറ്റർ പരിധി വരെ പ്രതിരോധം തീർക്കാൻ പുത്തൻ സംവിധാനത്തിന് സാധിക്കും.

2011-ൽ ഇസ്രായേലിൽ വിന്യസിച്ച അയേൺ ഡോമിന് സമാനമായ രീതിയിലാണ് LR-SAM വികസിപ്പിക്കുന്നത്. ശത്രുപക്ഷത്ത് നിന്ന് വരുന്ന റോക്കറ്റുകളെ തടസ്സപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കുന്ന റഡാർ ഡിറ്റക്ടറുകളുടെയും മിസൈൽ ലോഞ്ചറുകളുടെയും ഒരു ശൃംഖലയാണ് അയൺ ഡോം. അടുത്തിടെ ഇന്ത്യൻ വ്യോമസേന ചൈന, പാക് അതിർത്തിയിൽ വിന്യസിച്ച റഷ്യൻ മിസൈൽ യൂണിറ്റായ എസ്-400 എയർ ഡിഫൻസ് സിസ്റ്റത്തോട് സാമ്യതയുള്ളതാണ് LR-SAM സിസ്റ്റം. തന്ത്രപ്രധാനമായ മേഖലകളിലാകും ഇവയെ വിന്യസിക്കുക.

2022-ലാണ് മിഷൻ-മോഡ് പ്രോജക്ടായി കേന്ദ്രം LR-SAM സിസ്റ്റം വികസിപ്പിക്കാൻ അനുമതി നൽകിയത്. 21,700 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. 150 കിലോമീറ്റർ, 250 കിലോമീറ്റർ, 350 കിലോമീറ്റർ എന്നിങ്ങനെ മൂന്ന് റേഞ്ചുകളിൽ പ്രതിരോധം തീർക്കാൻ പുതിയ സംവിധാനത്തിന് കഴിയും.

Tags: Iron Domelong-range surface-to-air missile systemLR-SAM
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies