ഇതിഹാസങ്ങളുടെ ഡബിൾ ഡോസ്; തലൈവർ 170 ലെ അമിതാഭ് ബച്ചന്‍റെ കഥാപാത്രം ഇതാണ്
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

ഇതിഹാസങ്ങളുടെ ഡബിൾ ഡോസ്; തലൈവർ 170 ലെ അമിതാഭ് ബച്ചന്‍റെ കഥാപാത്രം ഇതാണ്

Janam Web Desk by Janam Web Desk
Oct 31, 2023, 06:13 pm IST
FacebookTwitterWhatsAppTelegram

ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം തലൈവർ 170 കാസ്റ്റിം​ഗ് കൊണ്ടുതന്നെ ശ്രദ്ധ നേടിയിരുന്നു. രജനികാന്ത് നായകനാവുന്ന തലൈവർ 170 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ രജനിക്കൊപ്പമെത്തുന്നത് സാക്ഷാല്‍ അമിതാഭ് ബച്ചനാണ്. മൂന്ന് പതിറ്റാണ്ടിന് ശേഷം രജനികാന്തും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത പ്രേക്ഷകരെ ആവേശത്തിൽ ആക്കിയിരിക്കുകയാണ്.

33 വർഷങ്ങൾക്ക് ശേഷം സ്‌ക്രീനിൽ വീണ്ടും ഒന്നിക്കുന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ലൊക്കേഷനില്‍ നിന്നുള്ള ഇരുവരുടെയും ചില ചിത്രങ്ങള്‍ നേരത്തെ വൈറല്‍ ആയിരുന്നു. ഇന്ത്യൻ സിനിമയിലെ രണ്ട് സൂപ്പർ താരങ്ങൾ ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചത് ചിത്രത്തിന്റെ നിർമ്മാതാവായ ലൈക്ക പ്രൊഡക്ഷൻസ് തന്നെയായിരുന്നു. ഇപ്പോഴിതാ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കഥാപാത്രം എന്തെന്നത് സംബന്ധിച്ച വിവരങ്ങളും പുറത്തു വന്നിരിക്കുകയാണ്.

After 33 years, I am working again with my mentor, the phenomenon, Shri Amitabh Bachchan in the upcoming Lyca’s “Thalaivar 170” directed by T.J Gnanavel. My heart is thumping with joy!@SrBachchan @LycaProductions @tjgnan#Thalaivar170 pic.twitter.com/RwzI7NXK4y

— Rajinikanth (@rajinikanth) October 25, 2023

ചിത്രത്തില്‍ രജനികാന്ത് പോലീസ് വേഷത്തിലാണ് എത്തുന്നത്. മാത്രമല്ല ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നത് ചീഫ് പോലീസ് ഓഫീസറായിട്ടാണെന്നാണ് റിപ്പോർട്ടുകൾ. രജനികാന്ത് ചെയ്യുന്ന ഡ്യൂട്ടിയുടെ മേല്‍നോട്ടം വഹിക്കുന്നത് അമിതാഭ് ബച്ചന്‍റെ കഥാപാത്രമാണ്. ഇരുവരും സിനിമയിൽ മുഴുനീളം ഒന്നിച്ച് ഉണ്ടാകുമോ എന്ന് വ്യക്തമല്ല. ചിത്രത്തിൽ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും അമിതാഭ് ബച്ചന്‍റേത് ഒരു അതിഥിവേഷമാണെന്നും റിപ്പോർട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ഒന്നിക്കുമ്പോൾ ദീർഘനേരം ഒന്നിച്ച് സ്ക്രീൻ പങ്കിടുമെന്ന പ്രതീക്ഷയും പ്രേക്ഷകർക്കുണ്ട്.

When Superstar and Shahenshah met on the sets of #Thalaivar170 🤩

Reunion on screens after 33 years! 🤗 #Thalaivar170 is gonna be double dose of legends! 💥 @rajinikanth @SrBachchan

Done with MUMBAI Schedule 📍📽️✨@tjgnan @LycaProductions #Subaskaran @gkmtamilkumaran… pic.twitter.com/LfyV3rP2JI

— Lyca Productions (@LycaProductions) October 29, 2023

അതേസമയം രജനികാന്തും അമിതാഭ് ബച്ചനും ഒരുമിച്ചെത്തുന്ന രം​ഗങ്ങള്‍ സംവിധായകന്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയതായി അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഇതോടെ രജനികാന്ത്, അമിതാഭ് ബച്ചൻ മുംബൈ ഷെഡ്യൂൾ പൂർത്തിയാക്കി” എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് ലൈക്ക പ്രൊഡക്ഷൻസ് എക്സിൽ കുറിച്ചത്. 1991-ൽ ഹം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. അമിതാഭ് ബച്ചനെ കൂടാതെ ഫഹദ് ഫാസിൽ, റാണ ദ​ഗ്ഗുബട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. മഞ്ജു വാര്യർ, ദുഷാരാ വിജയൻ, റിതിക സിം​ഗ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. അനിരുദ്ധ് ആണ് തലൈവർ 170-യുടെ സം​ഗീത സംവിധാനം.

Tags: Amitab BachanRajinikanthSUB
ShareTweetSendShare

More News from this section

സാമ്പത്തിക തർക്കം; കന്നഡ നടിയെ കൊലപ്പെടുത്താൻ ശ്രമം, ഭർത്താവിന്റെ ആക്രമണം പിരിഞ്ഞ് താമസിക്കുന്നതിനിടെ

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

ഷൂട്ടിം​ഗിനിടെ അപകടം, നടൻ സാ​ഗർ സൂര്യക്ക് പരിക്ക്

തെളിവുകൾ ഉണ്ടായിട്ടും കൊലയാളികൾ സ്വതന്ത്രരായി വിഹരിക്കുകയാണ്; സിനിമയിലൂടെ സത്യം പുറംലോകം അറിയണം; ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ മകൻ

Latest News

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies