ഭാരതീയർ ഒറ്റക്കെട്ടായി ഹമാസിനെതിരെ നിലകൊള്ളണം; ഇസ്ലാമിസ്റ്റുകളെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടണം: ഹമാസ് സ്ഥാപകന്റെ മകൻ മൊസാബ് ഹസൻ യൂസഫ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതീയർ ഒറ്റക്കെട്ടായി ഹമാസിനെതിരെ നിലകൊള്ളണം; ഇസ്ലാമിസ്റ്റുകളെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടണം: ഹമാസ് സ്ഥാപകന്റെ മകൻ മൊസാബ് ഹസൻ യൂസഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 06:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാരതീയർ ഒറ്റക്കെട്ടായി ഹമാസിനെതിരെ നിലകൊള്ളണമെന്ന് ഹമാസ് സ്ഥാപകന്റെ മകൻ മൊസാബ് ഹസൻ യൂസഫ്. ടൈംസ് നൗവിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മൊസാബിന്റെ ആഹ്വാനം. ഇന്ത്യയിലെ എന്റെ സഹോദരർ ഉണർന്നു പ്രവർത്തിക്കണം, ആക്രമണമല്ല താൻ ഉദ്ദേശിക്കുന്നത് മറിച്ച് ഉറച്ച നിലപാടാണ് വേണ്ടതെന്നും ഇസ്ലാമിസ്റ്റുകളെ അംഗീകരിക്കില്ലെന്ന് ലോകത്തോട് വിളിച്ചുപറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണക്കാരെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ ആക്രമണങ്ങൾക്ക് നിരവധി തെളിവുകളുണ്ട്. സിനഗോഗുകൾ, ബസുകൾ, മാർക്കറ്റുകൾ, പലചരക്ക് കടകൾ, ബീച്ച് ക്ലബ്ബുകൾ, നിശാക്ലബ്ബുകൾ, സ്‌കൂളുകൾ, സർവകലാശാലകൾ എന്നിവ പോലും അവർ ലക്ഷ്യം വെച്ചിട്ടുണ്ട്. ഇതൊരു പുതിയ കാര്യമല്ല. ഒക്ടോബർ 7ന് എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം. ഇതെല്ലാം മനസിലാക്കിയിട്ടും ലോകം എന്തിനാണ് ഇത് കണ്ടില്ലെന്നടിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ശിവനെ ആരാധിക്കുന്നവരാണ് ഭാരതത്തിലുള്ളത്. യോദ്ധാക്കളാണ് അവർ. ശിവനെയും കൃഷ്ണനെയും ആരാധിക്കുന്നവർ, ഗീതയും ഉപനിഷത്തുക്കളും മനസിലാക്കുന്നവരും ഈ യുദ്ധത്തിന് പിന്നിലെ ആത്മീയമാനം മനസിലാക്കി ഇസ്ലാമിസ്റ്റുകളുടെ രീതിയും ലക്ഷ്യങ്ങളും ലോകത്തിന് സ്വീകാര്യമല്ലെന്ന് ഉറക്കെപ്പറയണമെന്നും മൊസാബ് പറഞ്ഞു.

ഹിന്ദുക്കൾക്ക് ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി ഒരു പ്രശ്‌നവുമില്ല. ഇന്ത്യയിൽ യാതൊരു പ്രശ്‌നങ്ങളുമില്ല, അവിടെ ഹിന്ദുക്കളും ക്രിസ്ത്യാനികളും യഹൂദരും ഒരു പ്രശ്‌നവുമില്ലാതെ സഹവർത്തിത്വത്തിൽ കഴിയുന്നുണ്ട്. എല്ലായിടത്തും തീവ്രവാദികൾ ഉണ്ട്. എന്നാൽ, എല്ലായ്പ്പോഴും ഇസ്ലാമിസ്റ്റുകളിൽ നിന്നാണ് അക്രമങ്ങൾ ഉണ്ടാകുന്നത്. അത് എന്തുകൊണ്ടാണ്. ഒരു രാഷ്‌ട്രം എങ്ങനെ കെട്ടിപ്പടുക്കാമെന്ന് ഗാന്ധിജിയിൽ നിന്ന് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: Israel-HamasMosab Hassan YousefSon of hamas leaderAgainst hamas
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies