സെഞ്ച്വറിക്കരികെ വീണു..!ഗില്ലിന് സാറയുടെ ആദരം..! വാങ്കഡെയില്‍ റണ്‍മഴ പെയ്യിച്ച് ടീം ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സെഞ്ച്വറിക്കരികെ വീണു..!ഗില്ലിന് സാറയുടെ ആദരം..! വാങ്കഡെയില്‍ റണ്‍മഴ പെയ്യിച്ച് ടീം ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 05:16 pm IST
FacebookTwitterWhatsAppTelegram

സെഞ്ച്വറിക്ക് എട്ടു റണ്‍സകലെ പുറത്തായ ശുഭ്മാന്‍ ഗില്ലിന് ആദരവുമായി സച്ചിന്റെ മകള്‍ സാറ ടെന്‍ഡുല്‍ക്കര്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഈ വര്‍ഷം അര്‍ദ്ധ സെഞ്ച്വറിയില്‍ റെക്കോര്‍ഡിട്ട താരം പുറത്തായപ്പോള്‍ നിരാശയോടെ മുഖം പൊത്തിയിരിക്കുന്ന സാറയുടെ വീഡിയോയും ഇതിനിടെ പുറത്തുവന്നു.

താരം പവലിയനിലേക്ക് നടന്നു പോകുമ്പോള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് യാത്രയാക്കിയത്. കഴിഞ്ഞ ദിവസവും ഇവരുവരെയും ഒരു റെസ്റ്റോറന്റില്‍ ഒരുമിച്ച് കണ്ടിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വാങ്കഡെയിലെ ആരാധകരെ സാക്ഷിയാക്കി ശ്രീലങ്കന്‍ ബൗളര്‍മാരെ ശിക്ഷിച്ച താരം സെഞ്ച്വറിയിലേക്ക് കുതിക്കെയാണ് മധുഷാനകയുടെ പന്തില്‍ വിക്കറ്റ് കീപ്പറിന് ക്യാച്ച് നല്‍കി മടങ്ങിയത്. 11 ബൗണ്ടറിയും 2 സിക്‌സും അടക്കമായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.

അതേസമയം 40 ഓവറില്‍ 256-4 എന്ന നിലയിലാണ് ഇന്ത്യ 19 പന്തില്‍ 21 റണ്‍സുമായി കെ.എല്‍ രാഹുലാണ് ഒടുവില്‍ പുറത്തായത്. 38 റണ്‍സുമായി ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍.

Sara Tendulkar reaction after Shubman Gill missed a century. Feel Bad For both.#INDvsSL #ViratKohli𓃵 #ShubmanGill #INDvSL #Century #49Th #sara #SaraTendulkar pic.twitter.com/iq8kcTDQWo

— ✨Aryan✨ (@Makdiiiman) November 2, 2023

“>

Whole the crowd gives standing ovation to Shubman Gill including Sara Tendulkar.#INDvsSL pic.twitter.com/5BReGfm7rs

— Ambani jii (@ambani_jiii) November 2, 2023

“>

 

View this post on Instagram

 

A post shared by ICC (@icc)

“>

 

View this post on Instagram

 

A post shared by ICC (@icc)

Tags: shubman gillSara TendulkarStanding Ovation
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies