“അമ്മയാണ് എന്റെ ജീവിതം“; നിങ്ങൾ ചെയ്യുന്നത് ശരിക്കും ​ഗംഭീരമായ കാര്യങ്ങളെന്ന് ആരാധ്യ; അഭിമാനത്തോടെ ഐശ്വര്യ റായ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“അമ്മയാണ് എന്റെ ജീവിതം“; നിങ്ങൾ ചെയ്യുന്നത് ശരിക്കും ​ഗംഭീരമായ കാര്യങ്ങളെന്ന് ആരാധ്യ; അഭിമാനത്തോടെ ഐശ്വര്യ റായ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 09:09 pm IST
Aishwarya

Aishwarya

Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസമായിരുന്നു ഐശ്വര്യ റായ് ബച്ചന്റെ 50-ാം ജന്മദിനം. മുൻ ലോകസുന്ദരിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും ഫോട്ടോകളുമെല്ലാം സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധനേടി കഴിഞ്ഞു. എന്നാൽ ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ വെെറലാകുന്നത് പിറന്നാൾ ആഘോഷം നടക്കുന്നതിനിടെ ഒരു പൊതുവേദിയിൽ തന്റെ അമ്മ ഐശ്വര്യ റായിയെ അഭിനന്ദിക്കുന്ന ആരാധ്യ ബച്ചന്റെ വീഡിയോയാണ്. ആദ്യമായാണ് ഒരു പൊതു വേദിയിൽ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ ആരാധ്യ ബച്ചൻ സംസാരിക്കുന്നത്.

തന്‍റെ പിറന്നാളിനോടനുബന്ധിച്ച് കാൻസർ രോഗികളുടെ ക്ഷേമത്തിനായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ അമ്മ വൃന്ദ റായിക്കും മകൾ ആരാധ്യ ബച്ചനുമൊപ്പമാണ് ഐശ്വര്യ പങ്കെടുത്തത്. ഇതിനിടെയാണ് പൊതുവേദിയിൽ ആദ്യമായി എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ആരാധ്യ മൈക്ക് എടുത്ത് അമ്മയെ പുകഴ്‌ത്തി ഹൃദയസ്പർശിയായ പ്രസംഗം നടത്തിയത്. തന്‍റെ അമ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് ആരാധ്യ സംസാരിച്ചു. ആരാധ്യയുടെ വാക്കുകൾ ഇങ്ങനെ…

 

View this post on Instagram

 

A post shared by Instant Bollywood (@instantbollywood)

“എന്റെ ഡാർളിംഗ്, അമ്മയാണ് എന്റെ ജീവിതം, അമ്മ ചെയ്യുന്നത് ശരിക്കും പ്രധാനപ്പെട്ട കാര്യങ്ങളാണെന്ന് ഞാൻ കരുതുന്നു. മറ്റുള്ളവരെ സഹായിക്കുന്നു, നമുക്ക് ചുറ്റുമുള്ള എല്ലാവരെയും സഹായിക്കുന്നു. നിങ്ങൾ ചെയ്യുന്നത് ശരിക്കും ​ഗംഭീരമായ ഒന്നാണെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു.’ ” ആരാധ്യ പറഞ്ഞു. 11 വയസ്സുകാരി ആരാധ്യയുടെ വാക്കുകള്‍ കേട്ടതോടെ ഒരേ സമയം അത്ഭുതവും അഭിമാനവും കൊണ്ട് ആരാധ്യയെ നോക്കുന്ന ഐശ്വര്യയെ വീഡിയോയിൽ കാണാനാകുന്നതാണ്.

ഐശ്വര്യയും അവരുടെ അമ്മ വൃന്ദയും ആരാധ്യയും ഒരുമിച്ചാണ് ചടങ്ങിൽ കേക്ക് മുറിച്ചത്. പിറന്നാൾ കേക്ക് നൽകിയെങ്കിലും കർവാ ചൗത്ത് വ്രതം അനുഷ്ഠിക്കുന്നതിനാൽ ഐശ്വര്യ കേക്ക് കഴിച്ചിരുന്നില്ല. ഇതിന് നിരവധിപേരാണ് ഐശ്വര്യയെ അഭിനന്ദിക്കുന്നത്. കുടുംബ കാര്യത്തിലും മകളുടെ കാര്യത്തിലും ശ്രദ്ധപുലർത്തുന്ന ഐശ്വര്യ എന്നും പ്രേക്ഷകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഭർത്താവും നടനുമായ അഭഷേക് ബച്ചനും ഇക്കാര്യം തുറന്ന് സംസാരിച്ചിട്ടുണ്ട്.

Tags: aishwarya raiAaradhya Bachchan
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies