പൂര്‍ണ ആരോഗ്യവാനല്ല, ഡെങ്കുവിന് പിന്നാലെ 4 കിലോ കുറഞ്ഞു; വെളിപ്പെടുത്തി സൂപ്പര്‍ താരം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പൂര്‍ണ ആരോഗ്യവാനല്ല, ഡെങ്കുവിന് പിന്നാലെ 4 കിലോ കുറഞ്ഞു; വെളിപ്പെടുത്തി സൂപ്പര്‍ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 11:50 pm IST
Facebook
Twitter
WhatsAppTelegram

ഇന്ന് ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരത്തില്‍ 92 റണ്‍സോടെ ടീമിന്റെ ടോപ് സ്‌കോററായത് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ആയിരുന്നു. മത്സര ശേഷം താരം തന്റെ ഫിറ്റ്‌നസിന്റെ കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തി. മത്സര ശേഷമാണ് താരം ആരോഗ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ‘ഞാന്‍ പൂര്‍ണ ആരോഗ്യവാനല്ല. ഡെങ്കുവിന് ശേഷം എന്റെ നാലു കിലോയോളം കുറഞ്ഞു.

പന്ത് നന്നായി സ്വംഗ് ചെയ്യുന്നുണ്ടായിരുന്നെങ്കിലും, ഞാന്‍ എന്റെ ഏരിയകളില്‍ മാത്രമാണ് കളിക്കാന്‍ ശ്രമിച്ചത്. അപ്പോള്‍ വിസ്‌ഫോടനമായ ബാറ്റിംഗ് കാഴ്ചവയ്‌ക്കാനാകില്ല. ബൗളര്‍മാരില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഞാന്‍ ശ്രമിച്ചത്. കഴിഞ്ഞ മത്സരങ്ങളില്‍ എനിക്ക് നല്ല തുടക്കം ലഭിച്ചിരുന്നു, അവസാന മത്സരത്തില്‍ ഒഴികെ.

ഞങ്ങള്‍ ചിന്തിച്ചത് സ്‌ട്രൈക്ക് കൈമാറുന്നതിനെ കുറിച്ചായിരുന്നു. ഇതൊരു 400 റണ്‍ വിക്കറ്റല്ലായിരുന്നു, ഞങ്ങള്‍ നന്നായി ബാറ്റ് ചെയ്തു, അതാണ് 350 കടക്കാനായത് ‘ -ഗില്‍ പറഞ്ഞു.

Tags: Dengueshubman gillfitnessWC2023
Share
Tweet
SendShare

More News from this section

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

Latest News

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies