അങ്ങേയറ്റം മനുഷ്യത്വരഹിതമായ സമീപനം; ഹമാസിനും അനുബന്ധ സംഘടനകൾക്കും വിലക്ക് ഏർപ്പെടുത്തി ജർമ്മനി
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

അങ്ങേയറ്റം മനുഷ്യത്വരഹിതമായ സമീപനം; ഹമാസിനും അനുബന്ധ സംഘടനകൾക്കും വിലക്ക് ഏർപ്പെടുത്തി ജർമ്മനി

Janam Web Desk by Janam Web Desk
Nov 3, 2023, 06:23 am IST
FacebookTwitterWhatsAppTelegram

ഹമാസിനും അവരോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന സംഘടനകള്‍ക്കും വിലക്ക് ഏർപ്പെടുത്തി ജർമ്മനി. ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ഭീകരാക്രമണങ്ങൾ കണക്കിലെടുത്താണ് നീക്കം. ഇസ്രായേലിനെ തകർക്കാൻ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ ഭീകരപ്രവർത്തനങ്ങൾ കണക്കിലെടുത്ത് ജർമ്മനിയിൽ അവർക്ക് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തുകയാണെന്ന് ആഭ്യന്തര മന്ത്രി നാൻസി ഫൈസർ അറിയിച്ചു.

ഇസ്രായേലിനെതിരെയും ജൂതർക്കെതിരെയും പ്രചാരണം നടത്തുന്ന സമിഡൗൺ എന്ന സംഘടനയെ രാജ്യത്ത് നിരോധിക്കുകയാണെന്നും നാൻസി ഫൈസർ പറഞ്ഞു. സമിഡൗൺ ഹമാസ് ഉൾപ്പെടെ പല ഭീകരസംഘടനകളേയും പിന്തുണയ്‌ക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുന്നതായി ഇവർ ചൂണ്ടിക്കാണിച്ചു. ഇസ്രായേലിന് നേരെ ഹമാസ് ആക്രമണം നടത്തിയതിന് പിന്നാലെ സമിഡൗൺ രാജ്യത്ത് വലിയ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു. അങ്ങേയറ്റം മനുഷ്യത്വരഹിതമായ നീക്കമാണിതെന്നും നാൻ ഫൈസർ പറഞ്ഞു.

ഒക്ടോബർ ഏഴിന് അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1400ലധികം പേരാണ് ഇസ്രായേലിൽ കൊല്ലപ്പെട്ടത്. 230ലധികം പേരെ ഭീകരർ ബന്ദികളാക്കുകയും ചെയ്തു. പിന്നാലെ ഇസ്രായേൽ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ, ഇതുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കേസുകളാണ് ജർമ്മനിയിൽ രേഖപ്പെടുത്തിയത്. രാജ്യതലസ്ഥാനത്തെ ഒരു ജൂത സിനഗോഗിന് നേരെ ഹമാസ് അനുകൂലികൾ വലിയ തോതിൽ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഇത്തരം നീക്കങ്ങളെ ഒരു രീതിയിലും അംഗീകരിക്കില്ലെന്ന് ആദ്യഘട്ടത്തിൽ തന്നെ ജർമ്മനി വ്യക്തമാക്കിയിരുന്നു.

 

Tags: germanyHamasisrael attack
ShareTweetSendShare

More News from this section

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

മസ്കുമായി ഒരു ബന്ധവുമില്ല; സ്പേസ് എക്സുമായി സ​ഹകരിച്ചുള്ള റോക്കറ്റ് പദ്ധതി ഉപേക്ഷിച്ച് യുഎസ്

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പാളി! ഐസിസി അമ്പയർക്ക് ദാരുണാന്ത്യം

വാടക നൽകിയിട്ട് മാസങ്ങൾ; സിനിമ നടിയുടെ മൃത​​​​​ദേഹം അഴുകിയ നിലയിൽ; രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ്

“ഭീകരവാദത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല; ഭീകരതയെയും അതിനെ പിന്തുണയ്‌ക്കുന്നവരെയും ഭാരതം ശക്തമായി എതിർക്കും”: പ്രധാനമന്ത്രി ബ്രസീലിൽ

വത്സല മുത്തശ്ശി ഇനിയില്ല! ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ‘ആന’ ചരിഞ്ഞു

Latest News

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies