ജർമ്മനിയിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പിൽ ഏഴ് മരണം; രക്ഷപെട്ട അക്രമികളെ തിരയുന്നു; കനത്ത ജാഗ്രത
ഹാംബർഗ്: ജർമ്മനിയിലെ ഹാംബർഗിൽ ക്രിസ്ത്യൻ പള്ളിയിലുണ്ടായ വെടിവെപ്പിൽ ചുരുങ്ങിയത് ഏഴ് പേർ മരിച്ചതായി സംശയിക്കുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. യഹോവ സാക്ഷികളുടെ പ്രാർത്ഥനാഹാളിൽ ആണ് വെടിവെയ്പ്പുണ്ടായത്. കിങ്‌ഡം ...