Vegitable - Janam TV

Vegitable

ചൂട് താങ്ങാനാകുന്നില്ലേ; ഈ ഭക്ഷണങ്ങൾ കഴിച്ചുനോക്കൂ; ക്യാൻസർ സാധ്യതയും പ്രതിരോധിക്കാം

ചൂട് താങ്ങാനാകുന്നില്ലേ; ഈ ഭക്ഷണങ്ങൾ കഴിച്ചുനോക്കൂ; ക്യാൻസർ സാധ്യതയും പ്രതിരോധിക്കാം

ചൂട് ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ പലരും നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. ചിലർക്ക് ചൂട് താങ്ങാനാവാതെ അസ്വസ്ഥരാകുകയും അസുഖങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. എന്നാൽ ഈ ചൂട് സമയത്തും ശരീരത്തിന് ...

നനയ്‌ക്കാനും പരിചരിക്കാനും സമയമില്ല, എന്നാൽ പെട്ടെന്ന് വിളവ് ലഭിക്കുകയും വേണം; ഇതാണോ നിങ്ങളുടെ ഡിമാൻഡ്? പരിഹാരം നൽകുന്ന ചില പച്ചക്കറി കൃഷികളിതാ..

നനയ്‌ക്കാനും പരിചരിക്കാനും സമയമില്ല, എന്നാൽ പെട്ടെന്ന് വിളവ് ലഭിക്കുകയും വേണം; ഇതാണോ നിങ്ങളുടെ ഡിമാൻഡ്? പരിഹാരം നൽകുന്ന ചില പച്ചക്കറി കൃഷികളിതാ..

പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അറിയാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ശുദ്ധമായി പച്ചക്കറികളും പഴങ്ങളും കഴിക്കണമെന്ന് വിചാരിച്ചാലും അതിന് കഴിയാത്തവരാണ് മിക്കവരും. എന്നാൽ കുറച്ച് സ്ഥലത്ത് ...

72 പഴം-പച്ചക്കറി സാമ്പിളുകളിൽ 14 എണ്ണത്തിൽ കീടനാശിനി സാന്നിദ്ധ്യം; കോവയ്‌ക്ക മുതൽ ആപ്പിൾ വരെ പട്ടികയിൽ

72 പഴം-പച്ചക്കറി സാമ്പിളുകളിൽ 14 എണ്ണത്തിൽ കീടനാശിനി സാന്നിദ്ധ്യം; കോവയ്‌ക്ക മുതൽ ആപ്പിൾ വരെ പട്ടികയിൽ

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ പ​ഴം-​പ​ച്ച​ക്ക​റികളിൽ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ കീ​ട​നാ​ശി​നി സാന്നിദ്ധ്യമെന്ന് റിപ്പോർട്ട്. വിവിധ മാർക്കറ്റുകളിൽ നിന്നും കർഷകരിൽ നിന്നും ശേഖരിച്ച 72 പ​ഴം-​പ​ച്ച​ക്ക​റി സാ​മ്പി​ളു​ക​ളി​ൽ 14 എ​ണ്ണ​ത്തി​ലും കീ​ട​നാ​ശി​നി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist