അടയാളപ്പെടുത്തുക കാലമേ ഇനി വരുന്നത് ബറോസിന്റെ നാളുകൾ..! സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ട് മോഹൻലാൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment

അടയാളപ്പെടുത്തുക കാലമേ ഇനി വരുന്നത് ബറോസിന്റെ നാളുകൾ..! സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ട് മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 05:59 pm IST
FacebookTwitterWhatsAppTelegram

സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ബറോസ് സിനിമയുടെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. മലയാളികളുടെ സ്വന്തം ലാലേട്ടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ അടുത്ത വർഷം മാർച്ച് 28-ന് തിയേറ്ററുകളിൽ പ്രദർശനത്തിനായി എത്തും. ഈ വമ്പൻ പ്രഖ്യാപനമാണ് ഇപ്പോൾ സിനിമാ പ്രേമികളുടെ കാതുകളെ ഹരം കൊള്ളിപ്പിക്കുന്നത്. മോഹൻലാൽ തന്നെയാണ് സമൂഹ മാദ്ധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ സുപ്രധാന വിവരങ്ങൾ നവംബർ നാലിന് വൈകിട്ട് അഞ്ച് മണിയ്‌ക്ക് അറിയിക്കുമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾക്കായി അക്ഷമരായി കാത്തിരുന്ന ആരാധകർക്ക് മുന്നിലേക്കാണ് ഇപ്പോൾ ഈ സന്തോഷ വാർത്ത എത്തിയിരിക്കുന്നത്. പോർച്ചുഗീസ് പശ്ചാത്തലത്തിലുള്ള സിനിമയായ ബറോസിന്റെ പുതിയ 3D പോസ്റ്ററും പങ്കുവച്ചാണ് തിയേറ്ററുകളെ പൂരപ്പറമ്പാക്കുന്നതിന് മോഹൻലാൽ തിരിക്കൊളുത്തിയിരിക്കുന്നത്.

വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമായാണ് ബറോസിനെ ആവിഷ്‌കരിക്കുന്നത്. 400 വർഷത്തിനിപ്പുറം ഈ നിധി അതിന്റെ യഥാർത്ഥ അവകാശിക്ക് കൈമാറാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ത്രിഡി ചലച്ചിത്രമായ ബറോസ് ആശിർവാദ് സിനിമാസ് തന്നെയാണ് നിർമ്മിക്കുന്നത്. അതി നൂതന സാങ്കേതികവിദ്യയായ ഗ്രാവിറ്റി ഇല്യൂഷൻ ടെക്‌നിക്കും സിനിമയിൽ ഉപയോഗിച്ചിട്ടുള്ളതായി അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. പാസ് വേഗ, റാഫേൽ, അമാർഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയിൽ എത്തുന്നുണ്ട്. അഭിനയ ജീവിതത്തിന്റെ നീണ്ട പാഠങ്ങൾ ഉൾക്കൊണ്ട് സംവിധാനത്തിലേക്കും മോഹൻലാൽ കാൽവെപ്പ് നടത്തുമ്പോൾ സിനിമയുടെ വരവിനായി നിധി കുംഭങ്ങളെ കാക്കുന്ന ഭൂതത്താന്മാരെ പോലെ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് ആരാധകർ.

Tags: Mohan LalSUBReleasing dateBAROS
ShareTweetSendShare

More News from this section

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

Latest News

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ അളക്കാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies