Mohan Lal - Janam TV

Mohan Lal

”ഐതിഹാസികമായ കണ്ടുമുട്ടൽ”; മോഹൻലാലുമായി കൂടക്കാഴ്ച നടത്തി കന്നട താരം ഋഷഭ് ഷെട്ടി; ചിത്രങ്ങൾ കാണാം

”ഐതിഹാസികമായ കണ്ടുമുട്ടൽ”; മോഹൻലാലുമായി കൂടക്കാഴ്ച നടത്തി കന്നട താരം ഋഷഭ് ഷെട്ടി; ചിത്രങ്ങൾ കാണാം

കന്നട സൂപ്പർതാരം ഋഷഭ് ഷെട്ടിയും നടൻ മോഹൻലാലും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ ഋഷഭ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. മോഹൻലാലിനൊപ്പമുള്ള മൂന്ന് ചിത്രങ്ങളാണ് ഋഷഭ് പങ്കുവച്ചിരിക്കുന്നത്. ...

സ്റ്റീഫൻ നെടുമ്പള്ളിയും സംഘവും കേരളത്തിൽ; എമ്പുരാന്റെ പുതിയ ഷെഡ്യൂൾ ആരംഭിച്ചു

സ്റ്റീഫൻ നെടുമ്പള്ളിയും സംഘവും കേരളത്തിൽ; എമ്പുരാന്റെ പുതിയ ഷെഡ്യൂൾ ആരംഭിച്ചു

മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് എമ്പുരാൻ. സിനിമയുടെ 50 ശതമാനത്തോളം ഷൂട്ടിം​ഗ് പൂർത്തിയായെന്നാണ് സൂചന. വിദേശത്തെ ചിത്രീകരണം പൂർത്തിയായ വിവരം നേരത്തെ സംവിധായകൻ ...

സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം; തരുൺ മൂർത്തി ചിത്രത്തിൽ നായകനായി താരരാജാവ്

സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം; തരുൺ മൂർത്തി ചിത്രത്തിൽ നായകനായി താരരാജാവ്

സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ എന്നീ ചിത്രങ്ങൾക്ക് ശേഷം നവാഗതനായ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താരരാജാവ് മോഹൻലാൽ നായകനാകും. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തുവിട്ടു. ...

രണ്ടാമത്തെ ഷെഡ്യൂൾ പൂർത്തിയായി; പുത്തൻ അപ്‌ഡേറ്റ് പങ്കുവച്ച് പൃഥ്വിരാജ്

രണ്ടാമത്തെ ഷെഡ്യൂൾ പൂർത്തിയായി; പുത്തൻ അപ്‌ഡേറ്റ് പങ്കുവച്ച് പൃഥ്വിരാജ്

മലയാളികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണെന്നതാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. എമ്പുരാനെ കുറിച്ചുള്ള ...

വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച; മോഹൻലാലിനെ കണ്ട് അനുഗ്രഹം വാങ്ങി ഗോപികയും ജിപിയും

വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച; മോഹൻലാലിനെ കണ്ട് അനുഗ്രഹം വാങ്ങി ഗോപികയും ജിപിയും

നായകനായും അവതാരകനായും മലയാളികൾക്ക് പ്രിയങ്കരനാണ് ഗോവിന്ദ് പത്മസൂര്യ. നിരവധി ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയാണ് ഗോപിക അനിൽ. ഇരുവരും ജീവിതത്തിലും ഒരുമിക്കുന്നു എന്ന വാർത്ത ആരാധകർക്ക് വളരെ സർപ്രൈസായിരുന്നു. ...

ആദ്യം കരുതിയത് ജൂനിയർ ആർട്ടിസ്റ്റ് ആയിരിക്കുമെന്ന്; ജന്മദിനത്തിൽ ലാലേട്ടനൊരുക്കിയ സർപ്രൈസിനെപ്പറ്റി ഹരിത ജി നായരും ഭർത്താവും

ആദ്യം കരുതിയത് ജൂനിയർ ആർട്ടിസ്റ്റ് ആയിരിക്കുമെന്ന്; ജന്മദിനത്തിൽ ലാലേട്ടനൊരുക്കിയ സർപ്രൈസിനെപ്പറ്റി ഹരിത ജി നായരും ഭർത്താവും

നിരവധി മലയാള ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയായ നടിയാണ് ഹരിത ജി നായർ. സീരിയലിന് പുറമെ ഹരിത ഇപ്പോൾ സിനിമയിലും ശ്രദ്ധേയമായൊരു കഥാപാത്രം അവതരിപ്പിച്ചിരിക്കുകയാണ്. ജീത്തു ജോസഫ്- മോഹൻലാൽ ...

ആ വിശേഷണം ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത്: മോഹൻലാൽ

ആ വിശേഷണം ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത്: മോഹൻലാൽ

മലയാളികൾ പ്രായഭേദമന്യേ മോഹൻലാലിനെ ലാലേട്ടനെന്നാണ് വിളിക്കാറുളളത്. കുരുന്നുകൾ മുതൽ പ്രായമായവർക്ക് വരെ അദ്ദേഹം ലാലേട്ടനാണ്. പലവേദികളിലും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് ലാലേട്ടാ എന്ന വിളി തന്നെ സംബന്ധിച്ചിടത്തോളം ...

തിരക്കഥാ മോഷണ ആരോപണം; മോഹൻലാൽ നായകനായ ‘നേര്’ റിലീസിംഗ് സ്റ്റേ ചെയ്യാൻ കേരള ഹൈക്കോടതി വിസമ്മതിച്ചു; റിലീസിംഗ് നാളെ

തിരക്കഥാ മോഷണ ആരോപണം; മോഹൻലാൽ നായകനായ ‘നേര്’ റിലീസിംഗ് സ്റ്റേ ചെയ്യാൻ കേരള ഹൈക്കോടതി വിസമ്മതിച്ചു; റിലീസിംഗ് നാളെ

എറണാകുളം: മോഹൻലാൽ നായകനായ 'നേര്' എന്ന ചിത്രത്തിന്റെ റിലീസിംഗ് സ്റ്റേ ചെയ്യാൻ കേരള ഹൈക്കോടതി വിസമ്മതിച്ചു. ഡിസംബർ 21 വ്യാഴാഴ്ച ആണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. ...

രഞ്ജിത്ത് സ്വന്തം പണി ചെയ്യുന്നതാണ് നല്ലത്; മോഹൻലാൽ തൃശൂർ ഭാഷ സംസാരിച്ചത് നല്ല ഭംഗിയോടെ: തൂവാനത്തുമ്പികളുടെ നിർമ്മാതാവ്

രഞ്ജിത്ത് സ്വന്തം പണി ചെയ്യുന്നതാണ് നല്ലത്; മോഹൻലാൽ തൃശൂർ ഭാഷ സംസാരിച്ചത് നല്ല ഭംഗിയോടെ: തൂവാനത്തുമ്പികളുടെ നിർമ്മാതാവ്

മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത മോഹൻലാൽ ചിത്രങ്ങളിലൊന്നാണ് തൂവാനത്തുമ്പികൾ. എന്നാൽ ഈ ചിത്രത്തിൽ നടൻ മോഹൻലാൽ തൃശൂർ ഭാഷ കൈകാര്യം ചെയ്തത് വളരെ ബോറായാണെന്ന് സംവിധായകൻ രഞ്ജിത്ത് പരാമർശിച്ചിരുന്നു. ...

പുന്നാര കാട്ടിലെ പൂവനത്തിൽ; ആരാധകരുടെ കാത്തിരിപ്പിന് താളമേകാൻ മലൈക്കോട്ടെ വാലിബന്റെ ആദ്യ ​ഗാനം പുറത്ത്

പുന്നാര കാട്ടിലെ പൂവനത്തിൽ; ആരാധകരുടെ കാത്തിരിപ്പിന് താളമേകാൻ മലൈക്കോട്ടെ വാലിബന്റെ ആദ്യ ​ഗാനം പുറത്ത്

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മലൈക്കോട്ടെ വാലിബനിലെ ആദ്യ ​ഗാനം പുറത്തിറങ്ങി. 'പുന്നാര കാട്ടിലെ പൂവനത്തിൽ കൊണ്ടു പോകാം നിന്നെ' എന്ന് തുടങ്ങുന്ന ​ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ...

ഞാൻ മകളെ സ്ത്രീധനം നൽകി വിവാഹം കഴിപ്പിക്കില്ല; ചില വാർത്തകൾ കേൾക്കുമ്പോൾ സങ്കടം തോന്നും; സ്ത്രീധന സമ്പ്രദായത്തെ രൂക്ഷമായി വിമർശിച്ച് മോഹൻലാൽ

ഞാൻ മകളെ സ്ത്രീധനം നൽകി വിവാഹം കഴിപ്പിക്കില്ല; ചില വാർത്തകൾ കേൾക്കുമ്പോൾ സങ്കടം തോന്നും; സ്ത്രീധന സമ്പ്രദായത്തെ രൂക്ഷമായി വിമർശിച്ച് മോഹൻലാൽ

സ്ത്രീധന സമ്പ്രദായത്തെ രൂക്ഷമായി വിമർശിച്ച് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. താൻ സ്ത്രീധനം വാങ്ങിയല്ല വിവാഹം കഴിച്ചത്, തന്റെ മകളുടെ വിവാഹത്തിനും സ്ത്രീധനം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. നേര് ...

അഭിഭാഷക വേഷത്തിൽ പ്രിയാമണി; നേരിന്റെ പുതിയ പോസ്റ്റർ

അഭിഭാഷക വേഷത്തിൽ പ്രിയാമണി; നേരിന്റെ പുതിയ പോസ്റ്റർ

മോഹൻലാൽ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നേരിന്റെ ഒഫിഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലിനൊപ്പം പ്രിയാമണിയുടെ കഥാപാത്രവും ഉൾക്കൊള്ളിച്ച് കൊണ്ടുള്ള പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൽ ...

‘നേര്’ നീതി തേടി പ്രേക്ഷകരുടെ മുന്നിലേക്ക്; ഫാൻസ് ഷോകൾ ഇവിടെയെല്ലാം..

‘നേര്’ നീതി തേടി പ്രേക്ഷകരുടെ മുന്നിലേക്ക്; ഫാൻസ് ഷോകൾ ഇവിടെയെല്ലാം..

മലയാളത്തിന്റെ സ്വന്തം മോഹൻ ലാൽ നായകനായി എത്തുന്ന 'നേര്' സിനിമയുടെ പുതിയ വിശേഷങ്ങൾ കാത്തിരിക്കുകയാണ് ആരാധകർ. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫാൻസ് ഷോ ഏതെല്ലാം ...

സർപ്രൈസാ…; കത്തനാരുടെ ലൊക്കേഷൻ സന്ദർശിച്ച് സൂപ്പർതാരം മോഹൻലാൽ

സർപ്രൈസാ…; കത്തനാരുടെ ലൊക്കേഷൻ സന്ദർശിച്ച് സൂപ്പർതാരം മോഹൻലാൽ

നടൻ ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ കത്തനാരുടെ ലൊക്കേഷനിൽ അപ്രതീക്ഷിത സന്ദർശനം നടത്തി താരരാജാവ് മോഹൻലാൽ. കത്തനാരുടെ സെറ്റിൽ എത്തിയതിന് ജയസൂര്യ മോഹൻലാലിന് നന്ദി അറിയിച്ചു. ഒപ്പം ...

അടയാളപ്പെടുത്തുക കാലമേ ഇനി വരുന്നത് ബറോസിന്റെ നാളുകൾ..! സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ട് മോഹൻലാൽ

അടയാളപ്പെടുത്തുക കാലമേ ഇനി വരുന്നത് ബറോസിന്റെ നാളുകൾ..! സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ട് മോഹൻലാൽ

സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ബറോസ് സിനിമയുടെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. മലയാളികളുടെ സ്വന്തം ലാലേട്ടൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' അടുത്ത വർഷം മാർച്ച് 28-ന് ...

ലാലേട്ടന്റെ ഹലോ, മമ്മൂക്കയുടെ മായാവി! ഇവർ രണ്ട് പേരും ഒരുമിച്ചാൽ ‘ഹലോ മായാവി’; മലയാളികൾക്ക് മുന്നിൽ ആ സിനിമ എത്തുമോ? പ്രതീക്ഷയോടെ ആരാധകർ..

ലാലേട്ടന്റെ ഹലോ, മമ്മൂക്കയുടെ മായാവി! ഇവർ രണ്ട് പേരും ഒരുമിച്ചാൽ ‘ഹലോ മായാവി’; മലയാളികൾക്ക് മുന്നിൽ ആ സിനിമ എത്തുമോ? പ്രതീക്ഷയോടെ ആരാധകർ..

മലയാളികൾ ഇരു കൈകളും നീട്ടി സ്വീകരിച്ച താര രാജാക്കന്മാരുടെ സിനിമകളാണ് ഹലോയും മായാവിയും. രണ്ട് ചലച്ചിത്രങ്ങളും സിനിമാ ആരാധകർക്ക് ചിരി വിരുന്നാണ് സമ്മാനിച്ചത്. മോഹൻലാലിനെ നായകനാക്കി റാഫി ...

‘ഹീ ഈസ് കമിംഗ് ബാക്ക്…’; ആരാധകർക്ക് ആവേശമായി എംപുരാന്റെ ലോഞ്ച് വീഡിയോ പുറത്ത്

‘ഹീ ഈസ് കമിംഗ് ബാക്ക്…’; ആരാധകർക്ക് ആവേശമായി എംപുരാന്റെ ലോഞ്ച് വീഡിയോ പുറത്ത്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റാണ് ലൂസിഫർ. സ്റ്റീഫൻ നെടുമ്പള്ളി എന്ന പൊതുപ്രവർത്തകാനായി മാസ് ഡയലോഗുകളിലൂടെ മോഹൻലാൽ ആരാധകരെ ആവേശം കൊള്ളിച്ചത് ...

തീപിടിച്ച് പുകമയമായ അന്തരീക്ഷത്തിൽ വെടിയൊച്ചയുടെ ശബ്ദം; സിനിമ ചിത്രീകരണത്തിനിടയിലെ വീഡിയോ വൈറൽ; വാലിബനിലേതെന്ന് ആരാധകർ

തീപിടിച്ച് പുകമയമായ അന്തരീക്ഷത്തിൽ വെടിയൊച്ചയുടെ ശബ്ദം; സിനിമ ചിത്രീകരണത്തിനിടയിലെ വീഡിയോ വൈറൽ; വാലിബനിലേതെന്ന് ആരാധകർ

ഒരുപാട് ആവേശത്തോടെ മലയാള സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ'. താരരാജാവ് മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും മലൈക്കോട്ടൈ വാലിബനുണ്ട്. ...

വീഴുന്നതിലല്ല, വീഴുമ്പോൾ ഉയിർത്തെഴുന്നേൽക്കുന്നതിലാണ് മഹത്വം; പ്രജ്ഞാനന്ദയ്‌ക്ക് അഭിനന്ദനവുമായി മോഹൻലാൽ

വീഴുന്നതിലല്ല, വീഴുമ്പോൾ ഉയിർത്തെഴുന്നേൽക്കുന്നതിലാണ് മഹത്വം; പ്രജ്ഞാനന്ദയ്‌ക്ക് അഭിനന്ദനവുമായി മോഹൻലാൽ

അന്താരാഷ്ട്ര ചെസ് ലോകകപ്പിൽ നോർവെയുടെ മാഗ്നസ് കാൾസണോട് എതിരിട്ട് രണ്ടാം സ്ഥാനം സ്വന്തമാക്കിയ പ്രജ്ഞാനന്ദയ്ക്ക് അഭിനന്ദനവുമായി മോഹൻലാൽ. വീഴുന്നതിലല്ല, വീഴുമ്പോൾ ഉയിർത്തെഴുന്നേൽക്കുന്നതിലാണ് നമ്മുടെ ഏറ്റവും വലിയ മഹത്വമെന്നാണ് ...

ചിങ്ങ പുലരിയിലെ ശുഭ മുഹൂർത്തം, നേരിന് തുടക്കമായി; ചിത്രങ്ങൾ പങ്കുവെച്ച് മോഹൻലാൽ

ചിങ്ങ പുലരിയിലെ ശുഭ മുഹൂർത്തം, നേരിന് തുടക്കമായി; ചിത്രങ്ങൾ പങ്കുവെച്ച് മോഹൻലാൽ

നടന വിസ്മയം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രം നേരിന്റെ ചിത്രീകരണം ആരംഭിച്ചു. ആശിർവാദ് സിനിമാസിന്റെ 33-ാമത് നിർമ്മാണ സംരംഭമാണ്. നേരിന്റെ ചിത്രീകരണം ആരംഭിച്ചതിന്റെ ചിത്രങ്ങൾ ...

ലാൽ സാറിനെ കുറിച്ച് അച്ഛൻ പറഞ്ഞത് ശരിയായില്ല; എന്നാൽ അച്ഛൻ കള്ളം പറയാറുമില്ല; ധ്യാൻ ശ്രീനിവാസൻ

ലാൽ സാറിനെ കുറിച്ച് അച്ഛൻ പറഞ്ഞത് ശരിയായില്ല; എന്നാൽ അച്ഛൻ കള്ളം പറയാറുമില്ല; ധ്യാൻ ശ്രീനിവാസൻ

അടുത്തിടെ മോഹൻലാലിനെതിരെ ശ്രീനിവാസൻ നടത്തിയ പ്രസ്താവനകൾ ഏറെ വിവാദമായിരുന്നു. അന്നത്തെ ശ്രീനിവാസന്റെ വാക്കുകൾ ആരാധകരെയും താരങ്ങളെയും ഏറെ നോവിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മകനും നടനുമായ ...

റീ റിലീസിലും ആടുതോമ മാസ് !; സ്ഫടികം 4കെ കേരളത്തിൽ നേടിയത് മൂന്ന് കോടി

റീ റിലീസിലും ആടുതോമ മാസ് !; സ്ഫടികം 4കെ കേരളത്തിൽ നേടിയത് മൂന്ന് കോടി

28 വർഷങ്ങൾക്കിപ്പുറവും സ്ഫടികത്തിന് യാതൊരു വിധ കോട്ടവും തട്ടിയിട്ടില്ല! റീ റിലീസ് ചെയ്ത 'സ്ഫടികം' വീണ്ടും സൂപ്പർഹിറ്റിലേക്ക്. ആടുതോമയെ വലിയ സ്‌ക്രീനിൽ കാണാൻ ആരാധകരും കുടുംബപ്രേക്ഷകരും തിരക്കിട്ടാണ് ...

ആനക്കൊമ്പ് കേസ്; മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണം; മോഹൻലാലിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ആനക്കൊമ്പ് കേസ്; മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണം; മോഹൻലാലിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ട് നടൻ മോഹൻലാൽ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കാർ ആവശ്യം തള്ളിയതിനെതിരെയാണ് നടൻ കോടതിയെ സമീപിച്ചിരിക്കുന്നത്. ...

അച്ഛനെന്ന നിലയിൽ ഏറെ അഭിമാനം; കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്; മകളെക്കുറിച്ച് മോഹൻലാൽ-Mohanlal

അച്ഛനെന്ന നിലയിൽ ഏറെ അഭിമാനം; കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്; മകളെക്കുറിച്ച് മോഹൻലാൽ-Mohanlal

എറണാകുളം: മകൾ വിസ്മയയുടെ കവിതാ സമാഹരത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനവുമായി ബന്ധപ്പെട്ട വാർത്ത ആരാധരോട് പങ്കുവെച്ച് നടൻ മോഹൻലാൽ. ഫേസ്ബുക്ക് പേജിലൂടെയാണ് ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist