ഞാൻ ഒരു സർക്കാർ നടത്തുന്നില്ല, ഞാൻ ഒരു കുടുംബമാണ് നയിക്കുന്നത്; മദ്ധ്യപ്രദേശിൽ ജനങ്ങളെ ഇളക്കി മറിച്ച് ശിവരാജ് സിം​ഗ് ചൗഹാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഞാൻ ഒരു സർക്കാർ നടത്തുന്നില്ല, ഞാൻ ഒരു കുടുംബമാണ് നയിക്കുന്നത്; മദ്ധ്യപ്രദേശിൽ ജനങ്ങളെ ഇളക്കി മറിച്ച് ശിവരാജ് സിം​ഗ് ചൗഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 10:48 pm IST
FacebookTwitterWhatsAppTelegram

സിധി: സർക്കാരിനെയല്ല, ഒരു കുടുംബത്തെയാണ് താൻ നയിച്ചതെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ. കുട്ടികൾക്ക് മുഖ്യമന്ത്രിയായ ചൗഹാനേക്കാളേറെ അവരുടെ അമ്മാവനായ ചൗഹാനെയാണ് അറിയാവുന്നതെന്നും സ്ത്രീ ശാക്തീകരണത്തിനാവശ്യമായ നിരവധി പദ്ധതികൾ സംസ്ഥാനത്ത് താൻ കൊണ്ടുവന്നിട്ടുണ്ടെന്നും ശിവരാജ് സിം​ഗ് ചൗഹാൻ പറഞ്ഞു. മദ്ധ്യപ്രദേശിലെ സിധി ജില്ലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ ഒരു സർക്കാർ നടത്തുന്നില്ല, ഞാൻ ഒരു കുടുംബമാണ് നയിക്കുന്നത്. കുട്ടികൾ എന്നെ അമ്മാവൻ എന്നാണ് വിളിക്കുന്നത്. അവർക്ക് മുഖ്യമന്ത്രി എന്താണെന്ന് അറിയില്ല, അവർക്ക് അറിയാം ഞാൻ അവരുടെ അമ്മവനാണെന്ന്. എന്റെ സഹോദരിമാരെ സ്വതന്ത്രരാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ ‘ലാഡ്‌ലി ബെഹ്‌ന’ പദ്ധതി പ്രകാരം അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നിക്ഷേപിക്കാൻ ഞാൻ തീരുമാനിച്ചു. എന്റെ സഹോദരിമാർക്ക് 1,250 രൂപ നേരിട്ട് നൽകി തുടങ്ങി’.

’21 വയസ്സുള്ള പെൺകുട്ടികൾ വിവാഹിതരായാലും അല്ലെങ്കിലും പണം നൽകുന്നുണ്ട്. ഞാൻ എന്റെ സഹോദരിമാരെ കോടീശ്വരന്മാരാക്കും. ഇപ്പോൾ, ഞങ്ങളുടെ സർക്കാർ എല്ലാ സ്ത്രീകൾക്കും ഓരോ മാസവും പണം നൽകുന്നു. ആ തുക ക്രമേണ വർദ്ധിക്കും. ഞാൻ തമാശ പറയുന്നതല്ല, ഇതാണ് എന്റെ കാഴ്ചപ്പാട്. കമൽനാഥിന്റെ മാതൃക പാവങ്ങളെ കൊന്നൊടുക്കുന്ന മാതൃകയാണ്. എല്ലാ പദ്ധതികളും അവർ നിർത്തി. എന്നാൽ ഇപ്പോൾ എല്ലാ പദ്ധതികളും ഞങ്ങൾ ആരംഭിച്ചു, എല്ലാവരേയും ഒരേപോലെ കൊണ്ടുപോകുക എന്നതാണ് ഞങ്ങളുടെ നിലപാട്’-

Tags: mADHYA PRADESHShivraj Singh Chouhan
ShareTweetSendShare

More News from this section

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies