കേരളീയത്തിലെ മനുഷ്യ പ്രദർശനം; വനവാസി സമൂഹത്തെ ബോധപൂർവ്വം ഇകഴ്ത്തിക്കാട്ടാനുള്ള സർക്കാർ ശ്രമം: എബിവിപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേരളീയത്തിലെ മനുഷ്യ പ്രദർശനം; വനവാസി സമൂഹത്തെ ബോധപൂർവ്വം ഇകഴ്‌ത്തിക്കാട്ടാനുള്ള സർക്കാർ ശ്രമം: എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 10:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളീയം പരിപാടിയിൽ വനവാസി വിഭാ​ഗങ്ങളെ അവഹേളിച്ച സംഭവത്തിൽ പ്രതിഷേധവുമായി എബിവിപി. കേരളീയത്തിലെ മനുഷ്യ പ്രദർശനം കേരള സമൂഹത്തിന് ഒന്നാകെ നാണക്കേടുണ്ടാക്കുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് യൂറോപ്പിൽ ആഫ്രിക്കൻ വംശജരെ പ്രദർശിപ്പിച്ചിരുന്ന മനുഷ്യ മൃഗശാലകളെ അനുസ്മരിപ്പിക്കും വിധമാണ് കേരളീയം പരിപാടിയിൽ വനവാസികളെ പ്രദർശിപ്പിച്ച സംഭവമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി പറഞ്ഞു.

പുരോഗമന കേരളമെന്ന് ഊണിലും ഉറക്കത്തിലും പറയുമ്പോഴും ഇത്തരം സംഭവങ്ങളിൽ മലയാളികൾക്ക് ലജ്ജിച്ച് തലതാഴ്‌ത്താം. മനുഷ്യരെല്ലാം ഒന്ന് എന്നുള്ള ഗുരു വചനം ഉയർത്തിപ്പിടിക്കാൻ പാഠപുസ്തകങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് നൽകുമ്പോഴും ഇത്തരം പച്ചയായ നെറികേടിന്റെ രാഷ്‌ട്രീയ മാതൃകകൾ മുന്നോട്ടുവെയ്‌ക്കുന്ന സന്ദേശം സമൂഹത്തിൽ വേർതിരിവ് സൃഷ്ട്ടിക്കും. വനവാസി സമൂഹത്തെ ബോധപൂർവ്വം ഇകഴ്‌ത്തിക്കാട്ടാനുള്ള സർക്കാർ ശ്രമം പ്രബുദ്ധ കേരള സമൂഹം തള്ളിക്കളയും.

നവോദ്ധാനത്തിന്റെ, സഹവർത്തിത്വത്തിന്റെ ബോധ്യങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് സർക്കാർ സ്‌പോൺസേർഡ് വനവാസി പ്രദർശനം. വനവാസി സമൂഹത്തെ ആത്മാഭിമാനമില്ലാത്തവരായി ചിത്രീകരിക്കാനുള്ള സർക്കാർ ശ്രമം കേരള ജനത പുച്ഛത്തോടെ തള്ളിക്കളയുമെന്നും കോളേജുകളിൽ എബിവിപി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

Tags: abvpkeraleeyam
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies