കേരളീയം പരിപാടിയിൽ ഗോത്ര വർഗ വിഭാഗങ്ങളെ അപമാനിച്ച വിഷയം; കേന്ദ്ര പട്ടിക വർഗ കമ്മീഷന് പരാതി നൽകി യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേരളീയം പരിപാടിയിൽ ഗോത്ര വർഗ വിഭാഗങ്ങളെ അപമാനിച്ച വിഷയം; കേന്ദ്ര പട്ടിക വർഗ കമ്മീഷന് പരാതി നൽകി യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 08:22 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വനവാസി വിഭാഗങ്ങളെ അവഹേളിച്ച് കേരളീയം പരിപാടി സംഘടിപ്പിച്ച പിണറായി സർക്കാരിനെതിരെ കേന്ദ്ര പട്ടിക വർഗ കമ്മീഷന് പരാതി നൽകി യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്. കേരളീയം പരിപാടിയിൽ ഗോത്ര വർഗ വിഭാഗങ്ങളെ അപമാനിച്ച വിഷയത്തിൽ കേന്ദ്ര പട്ടിക വർഗ കമ്മീഷൻ അംഗം അനന്ത് നായകിന് ഡൽഹി ഓഫീസിലെത്തിയാണ് ശ്യാംരാജ് പരാതി നൽകിയത്. ഇത് സംബന്ധിച്ച് അദ്ദേഹം ഒരു പോസ്റ്റും ഫേയ്‌സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

‘കേന്ദ്ര പട്ടിക വർഗ കമ്മീഷന് പരാതി നൽകി…..
കേരളീയം പരിപാടിയിൽ ഗോത്ര വർഗ വിഭാഗങ്ങളെ അപമാനിച്ച വിഷയത്തിൽ കേന്ദ്ര പട്ടിക വർഗ കമ്മീഷൻ അംഗം ശ്രീ അനന്ത് നായകിന് ഡൽഹി ഓഫീസിലെത്തി പരാതി നൽകി.
കേരളത്തിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ് ലഭ്യമാക്കാത്തത്, മധുവിന്റെ ആൾക്കൂട്ട കൊലപാതകം, അട്ടപ്പാടിയിലെ പോഷകാഹാരക്കുറവ്, വയനാട്ടിലെ സ്‌കൂളുകളിൽ നിന്നുമുള്ള ഡ്രോപ്പ് ഔട്ട്, ഇടുക്കിയിലെ യുവാക്കളെ കള്ളക്കേസിൽ കുടുക്കിയ സംഭവമുൾപ്പെടെ നിരവധി വിഷയങ്ങൾ അദ്ദേഹവുമായി സംസാരികച്ചു.
വിഷയത്തിൽ ഉടനടി ഇടപെടാമെന്നും കേരളത്തിൽ സന്ദർശനം നടത്താമെന്നും അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്. ‘- ശ്യാംരാജ് ഫേസ്ബുക്കിൽ കുറിച്ചു.

 

Tags: keraleeyamSTbjymTRIBAL PEOPLEP shyamrajKeraleeyam 2023
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies