bjym - Janam TV
Monday, July 14 2025

bjym

ഒരു കരണത്ത് കിട്ടിയാൽ മറുകരണം കാട്ടാൻ ഞങ്ങൾക്കറിയില്ല, ചൊറിഞ്ഞാൽ തിരിച്ച് മാന്തും: യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെയുള്ള സമരങ്ങളെ സിപിഎം അടിച്ചമർത്താൻ നോക്കേണ്ടെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണ. ജനങ്ങൾ പരിഹാസത്തോടെയാണ് നവകേരളയാത്രയെ നോക്കിക്കാണുന്നത്. നവകേരള യാത്ര തിരുവനന്തപുരത്ത് പ്രവേശിക്കുമ്പോൾ ...

‘മാർക്‌സിസ്റ്റ് പാർട്ടിയുടെ തോന്ന്യവാസത്തിനെതിരെ പോരാടിയ സ്വയംസേവകനാണ് കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ’; പി.കെ. കൃഷ്ണദാസ്

കണ്ണൂർ: സിപിഎമ്മിന്റെ അക്രമത്തെ ചെറുത്തുതോൽപ്പിച്ച നേതാവാണ് കെ.ടി. ജയകൃഷ്ണൻ മാസ്റ്ററെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കണ്ണൂരിൽ മാർക്‌സിസ്റ്റ് പാർട്ടിയുടെ മേൽക്കോയ്മക്കെതിരെ, തോന്ന്യവാസത്തിനെതിരെ ...

വ്യാജ ഐഡി നിർമ്മിക്കൽ; യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ പ്രതിഷേധം

തിരുവനന്തപുരം: വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർമ്മിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധിച്ച് യുവമോർച്ച. സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി ...

വ്യാജ ഐഡി നിർമ്മിക്കൽ; രാജ്യത്തെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മോക്ക് പോളിംഗ് ആണ് യൂത്ത് കോൺഗ്രസ് നടത്തിയത്: പ്രഫുൽ കൃഷ്ണ

തിരുവനന്തപുരം: വ്യാജ ഐഡി വിഷയത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി യുവമോർച്ച. രാജ്യത്തെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മോക്ക് പോളിംഗ് ആണ് സംഘടനാ തിരഞ്ഞെടുപ്പിലൂടെ യൂത്ത് കോൺഗ്രസ് നടത്തിയതെന്ന് യുവമോർച്ച സംസ്ഥാന ...

കേരളീയം പരിപാടിയിൽ ഗോത്ര വർഗ വിഭാഗങ്ങളെ അപമാനിച്ച വിഷയം; കേന്ദ്ര പട്ടിക വർഗ കമ്മീഷന് പരാതി നൽകി യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്

തിരുവനന്തപുരം: വനവാസി വിഭാഗങ്ങളെ അവഹേളിച്ച് കേരളീയം പരിപാടി സംഘടിപ്പിച്ച പിണറായി സർക്കാരിനെതിരെ കേന്ദ്ര പട്ടിക വർഗ കമ്മീഷന് പരാതി നൽകി യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്. കേരളീയം ...

കേരളത്തിലെ സഹകരണമേഖലയെ തകർക്കുന്ന സിപിഎം-കോൺഗ്രസ് മുന്നണികൾക്കെതിരെ ഇനിയും ബഹുജന പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും: പി. സുധീർ

തൃശൂർ: കേരളത്തിലെ സഹകരണമേഖലയെ തകർക്കുന്ന സിപിഎം-കോൺഗ്രസ് മുന്നണികൾക്കെതിരെ ഇനിയും ബഹുജന പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ. തൃശൂരിൽ നടന്ന യുവമോർച്ച സംസ്ഥാന ...

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി കേസ്; കേന്ദ്രസർക്കാരിന് പരാതി നൽകി യുവമോർച്ച

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിൽ കേന്ദ്രസർക്കാരിന് പരാതി നൽകി യുവമോർച്ച. നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആയുഷ് മന്ത്രിയ്ക്ക് യുവമോർച്ച കത്തയച്ചു. സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും സ്വജനപക്ഷപാതമാണെന്ന് ...

‘ഈ ആരോഗ്യമന്ത്രി കേരളത്തിന് നാണക്കേട്’; വീണാ ജോർജിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം: യുവമോർച്ച

കൊട്ടാരക്കര : കൊട്ടാരക്കരയിൽ യുവ ഡോക്ടർ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ നടത്തിയ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി യുവമോർച്ച അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ. ...

ഡിവൈഎഫ്‌ഐയ്‌ക്കെതിരെ തുറന്നടിച്ച് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്

എറണാകുളം: വന്ദേഭാരത് ട്രെയിൻ പെട്ടെന്ന് എത്തിയതിന് പിന്നിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് പ്രതികരിച്ച ഡിവൈഎഫ്‌ഐയ്‌ക്കെതിരെ തുറന്നടിച്ച് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്. വികസനം മോദിവേഗത്തിൽ ...

കോഴിക്കോട് യുവമോർച്ച പ്രവർത്തകന് നേരേയുണ്ടായ പോലീസ് അതിക്രമം; കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കോഴിക്കോട് യുവമോർച്ച പ്രവർത്തകനെ പോലീസ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ നൽകിയ പരാതിയിലാണ് ...

കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം; മഹാറാലിയും പൊതുസമ്മേളനവും തേജസ്വി സൂര്യ എം പി ഉദ്ഘാടനം ചെയ്യും- K T Jayakrishnan Master

കണ്ണൂർ: സ്വർഗീയ കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ ഇരുപത്തിമൂന്നാം ബലിദാന ദിനത്തോടനുബന്ധിച്ച് കണ്ണൂരിൽ സംഘടിപ്പിക്കുന്ന മഹാറാലിയും പൊതുസമ്മേളനവും യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ എം പി ...

‘സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും ഗവർണറുടെ നേരേ നടന്ന ആക്രമണത്തിന് കൂട്ട് നിൽക്കുകയും ചെയ്ത മുഖ്യമന്ത്രി രാജി വെക്കുക‘: സെക്രട്ടറിയേറ്റ് മാർച്ച് നടത്തി യുവമോർച്ച- BJYM against Pinarayi Vijayan

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും ഗവർണറുടെ നേരേ നടന്ന ആക്രമണത്തിന് കൂട്ട് നിൽക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച സെക്രട്ടറിയേറ്റിലേക്ക് മാർച്ച് ...

കെജ് രിവാൾ ഇന്ത്യ കണ്ട ഏറ്റവും വലിയ യു ടേൺ നേതാവ്; വിശ്വാസ്യതയോ ആത്മാർത്ഥതയോ ഇല്ലാത്ത രാഷ്‌ട്രീയമെന്നും തേജസ്വി സൂര്യ

രാജ്‌കോട്ട്; ഇന്ത്യ കണ്ട ഏറ്റവും വലിയ യു ടേൺ നേതാവാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളെന്ന് യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ. വിശ്വാസ്യതയോ ആത്മാർത്ഥതയോ ...

‘ദേശീയത എന്ന ആദർശത്തിന് തീരാനഷ്ടം, എന്നും ഒപ്പമുണ്ടാകും‘: പ്രവീൺ നെട്ടാരുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് തേജസ്വി സൂര്യ എം പി- Tejasvi Surya M P visits Praveen Nettaru’s House

ബംഗലൂരു: മംഗലൂരുവിൽ പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ എം ...

‘ഭീകരവാദ ശക്തികളെ അഴിഞ്ഞാടാൻ വിടില്ല, വേണ്ടി വന്നാൽ എൻകൗണ്ടറിന് നിർദ്ദേശം നൽകും‘: പ്രവീൺ നെട്ടാരു കൊലക്കേസിൽ നിലപാട് വ്യക്തമാക്കി കർണാടക മന്ത്രി- Karnataka Minister Aswathnarayan on Praveen Nettaru Murder

ബംഗലൂരു: പ്രവീൺ നെട്ടാരു കൊലക്കേസിൽ എല്ലാ പ്രതികൾക്കും കർശനമായ ശിക്ഷ ഉറപ്പ് വരുത്തുമെന്ന് കർണാടക മന്ത്രി ഡോക്ടർ അശ്വത്ഥ്നാരായൺ. ഭീകരവാദ ശക്തികളെ ഒരു കാരണവശാലും സംസ്ഥാനത്ത് അഴിഞ്ഞാടാൻ ...

പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയ പ്രവീൺ നെട്ടാരുവിന്റെ വീട് സന്ദർശിച്ച് കർണാടക മുഖ്യമന്ത്രി; വേണ്ടി വന്നാൽ യോഗി മോഡൽ നടപ്പിലാക്കുമെന്ന് ബൊമ്മൈ- Basavaraj Bommai meets Praveen Nettaru’s kin

ബംഗലൂരു: കർണാടകയിൽ പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ വീട് സന്ദർശിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. പ്രവീണിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം, ...

പ്രവീൺ നെട്ടാരു കൊലക്കേസ്; അറസ്റ്റിലായ പ്രതി ഷഫീഖിന്റെ പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ ബന്ധം സ്ഥിരീകരിച്ച് ഭാര്യ- PFI, SDPI links confirmed in Praveen Nettaru murder case

ബംഗലൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ രണ്ട് പ്രതികളുടെ അറസ്റ്റ് കർണാടക പോലീസ് സ്ഥിരീകരിച്ചു. കേസിൽ പിടിയിലായ സാക്കിറും മുഹമ്മദ് ഷഫീഖും ഇസ്ലാമിക ...

യുവമോർച്ച ദേശീയ സമ്മേളനം നാളെ പട്നയിൽ തുടങ്ങും

പട്‌ന: ഭാരതീയ ജനതാ യുവ മോർച്ചയുടെ (ബിജെവൈഎം) ദേശീയ സമ്മേളനത്തിന് ബീഹാറിന്റെ തലസ്ഥാനമായ പട്‌ന സാക്ഷ്യം വഹിക്കും. നാളെ ആരംഭിക്കുന്ന ജൻ- സമ്പർക്ക് അഭിയാൻ ത്രിദിന സമ്മേളനത്തിന് ...

‘അവഗണനകളോട് പടവെട്ടിയ ബാല്യം, പോരാട്ടത്തിന്റെ കൗമാരം, മാനവികതയുടെ യൗവ്വനം‘: വീരപ്പന്റെ മകൾ അഡ്വക്കേറ്റ് വിദ്യാറാണി യുവമോർച്ച തമിഴ്നാട് സംസ്ഥാന ഉപാദ്ധ്യക്ഷ- Veerappan’s Daughter becomes BJYM Tamil Nadu Vice President

ചെന്നൈ: ദക്ഷിണേന്ത്യയെ പതിറ്റാണ്ടുകളോളം കിടുകിടെ വിറപ്പിച്ച വീരപ്പന്റെ മകൾ അഡ്വക്കേറ്റ് വിദ്യാറാണിയെ യുവമോർച്ച തമിഴ്നാട് സംസ്ഥാന ഉപാദ്ധ്യക്ഷയായി തിരഞ്ഞെടുത്തു. ‘അവഗണനകളോട് പടവെട്ടിയ ബാല്യവും പോരാട്ടത്തിന്റെ കൗമാരവും കടന്ന് ...

മലപ്പുറം ബലാത്സംഗം; പ്രതിഷേധം പടരുന്നു. സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ച് മഹിളാമോർച്ചയും, യുവമോർച്ചയും; പ്രതിഷേധം ശക്തമാക്കുമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ

കോഴിക്കോട് : മലപ്പുറം-അരീക്കോട് കാവനൂരിൽ, തളർന്ന് കിടക്കുന്ന അമ്മയ്‌ക്കരികിൽ വെച്ച് മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ  പ്രതിഷേധം വ്യാപിക്കുന്നു. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ മഹിളാ മോർച്ച ...

ശിശുക്ഷേമ സമിതി സിപിഎം ക്ഷേമസമിതിയായി മാറിയെന്ന് യുവമോർച്ച

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി സിപിഎം ക്ഷേമസമിതിയായി മാറിയെന്ന് യുവമോർച്ച. സിപിഎം നേതാക്കളുടെ ഒത്താശയോടെ പേരൂർക്കടയിൽ ചോരക്കുഞ്ഞിനെ തട്ടിയെടുത്ത സംഭവം പ്രബുദ്ധ കേരളത്തിനപമാനമാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ...