സന്തോഷ് ട്രോഫി കാണാൻ ഫിഫ പ്രസിഡന്റ് എത്തുന്നു: ഇന്ത്യൻ ഫുട്‌ബോളിന്റെ തലവര മാറ്റുന്ന ചുവട് വയ്പ്പ്
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Football

സന്തോഷ് ട്രോഫി കാണാൻ ഫിഫ പ്രസിഡന്റ് എത്തുന്നു: ഇന്ത്യൻ ഫുട്‌ബോളിന്റെ തലവര മാറ്റുന്ന ചുവട് വയ്പ്പ്

Janam Web Desk by Janam Web Desk
Nov 9, 2023, 09:35 pm IST
FacebookTwitterWhatsAppTelegram

കാൽപന്താരവത്തിന്റെ കലാശപ്പോരിന് ഫിഫ പ്രസിഡന്റ് ഇന്ത്യയിലെത്തും. സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനലിനാണ് മുഖ്യാതിഥിയായി ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫെന്റിനോ എത്തുന്നത്. എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേയാണ് ഇന്ന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്. അരുണാചൽ പ്രദേശ് വേദിയാകുന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട്് ഇത്തവണ ‘ഫിഫ സന്തോഷ് ട്രോഫി’ എന്ന പേരിലാകും സംഘടിപ്പിക്കുക. ഫിഫയുമായി ചർച്ച നടത്തിയതിന് ശേഷമാണ് പേരിലെ ഈ മാറ്റമെന്നും ചൗബേ വ്യക്തമാക്കി.

മാർച്ചിൽ ഇന്ത്യ സന്ദർശിക്കാനെത്തുന്ന ഫിഫ പ്രസിഡന്റിന്റെ സൗകര്യാർത്ഥം മാർച്ച് ഒമ്പതിനോ, പത്തിനോ ആയിരിക്കും സന്തോഷ് ട്രോഫി ഫൈനൽ സംഘടിപ്പിക്കുകയെന്നും ചൗബേ കൂട്ടിച്ചേർത്തു. കൂടാതെ ഈ മാസം അവസാനം ഫിഫയുടെ ആഗോള ഫുട്ബോൾ ഡെവലപ്മെന്റ് തലവനും വിഖ്യാത പരിശീലകനുമായ ആഴ്സൻ വെംഗറും ഇന്ത്യയിലെത്തുന്നുണ്ട്.ഇന്ത്യയിൽ ഫിഫ അക്കാദമി ആരംഭിക്കുന്നതിനുളള ചർച്ചകൾ വെംഗറുമായി നടത്തുമെന്നും ഇന്ത്യയിൽ അഞ്ചു മേഖലകളിലായി അഞ്ച് അക്കാദമികൾ ആരംഭിക്കണമെന്നാണ് തങ്ങളുടെ ആവശ്യവും ആഗ്രഹവുമെന്നും ചാൗബേ കൂട്ടിച്ചേർത്തു.

 

 

 

Tags: FIFASanthosh trophyIndiafifa president
ShareTweetSendShare

More News from this section

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

Latest News

ഇൻഡോർ= ശുചിത്വം!!തുടർച്ചയായി എട്ടാം തവണയും ഏറ്റവും വൃത്തിയുള്ള നഗരം

മനുഷ്യ മനസുകളിൽ പ്രതിഷ്ഠിക്കുന്ന അനശ്വര കൃതിയാണ് രാമായണം: രാമായണമാസത്തിൽ ആശംസാ കുറിപ്പുമായി സിവി ആനന്ദബോസ്

ഭക്ഷണം കഴിക്കാനായി ലഞ്ച് ബോക്സ് തുറന്നു; പിന്നാലെ നാലാം ക്ലാസുകാരി കുഴഞ്ഞു വീണു; ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ദാരുണാന്ത്യം

JSK റിലീസിന്; ആരാധകർക്കൊപ്പം ആദ്യ ഷോ കാണാൻ സുരേഷ് ​ഗോപിയും, എത്തിയത് തൃശൂർ തിയേറ്ററിൽ

സ്‌​കൂ​ള്‍ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം; വാഹനം സുരക്ഷിതമായി ഒതുക്കി നിർത്തി; ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

കാനഡയിൽ മലയാളി യുവതിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുതിർന്നവർക്ക് മുൻ​ഗണന;‌ പ്രായമായ യാത്രക്കാർക്ക് പ്രത്യേക കോച്ചുകളൊരുക്കി റെയിൽവേ

പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട  16 കാരിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies