ദക്ഷിണേന്ത്യയിൽ ഇതാദ്യം; ശരപ്പക്ഷിയിനത്തിലെ ദേശാടനപ്പക്ഷി കേരളത്തിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദക്ഷിണേന്ത്യയിൽ ഇതാദ്യം; ശരപ്പക്ഷിയിനത്തിലെ ദേശാടനപ്പക്ഷി കേരളത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 06:21 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കേരളത്തിൽ പുതിയ ഒരു ദേശാടനപ്പക്ഷിയെ കൂടി കണ്ടെത്തി. കാക്കൂരിന് സമീപം പൊൻകുന്ന് മലയിലാണ് പുതിയ ദേശാടനപ്പക്ഷിയെ പക്ഷി നിരീക്ഷകർ കണ്ടെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയ, ജപ്പാൻ, മംഗോളിയ, ചൈന, റഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന വൈറ്റ് ത്രോട്ടഡ് നീഡിൽടെയ്ൽ എന്ന ദേശാടനപ്പക്ഷിയെയാണ് കണ്ടെത്തിയിരിക്കുന്നത്. പക്ഷി നിരീക്ഷകരായ ടികെ സനുരാജ്, എൻ യദുപ്രസാദ് എന്നിവരാണ് ഈ അപൂർവ്വയിനം പക്ഷിയുടെ ചിത്രം പകർത്തിയത്.

മുതിർന്ന പക്ഷി നിരീക്ഷകരായ സത്യൻ മേപ്പയ്യൂർ അടങ്ങുന്ന സംഘമാണ് ശരപ്പക്ഷിയെ തിരിച്ചറിഞ്ഞത്. പക്ഷി നിരീക്ഷക കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്ന് ഇതിന് ശ്വേതകണ്ഠൻ മുൾവാലൻ ശരപ്പക്ഷി എന്ന് പേരിട്ടു. ഹിരുണ്ടാപ്പസ് കോഡിക്യൂട്ടസ് എന്നാണ് ഇവയുടെ ശാസ്ത്രനാമം. ഇതോടെ കേരളത്തിൽ കണ്ടെത്തിയിരിക്കുന്ന പക്ഷികളുടെ എണ്ണം 554-ആയി ഉയർന്നു.

ദക്ഷിണേന്ത്യയിൽ ഇതാദ്യമാണ് ശരപ്പക്ഷിയിനത്തിലെ ദേശാടനപ്പക്ഷിയെ കണ്ടെത്തുന്നത്. സാധാരണയായി പക്ഷികളുടെ ദേശാടന പാതയിൽ കേരളം ഉൾപ്പെട്ടിട്ടില്ല. കേരളത്തിലെ വലിയ മുൾവാലൻ ശരപ്പക്ഷിയുമായി സാദൃശ്യമുണ്ടെങ്കിലും താടിയിലും തൊണ്ടയിലും മേൽക്കഴുത്തിലുമുള്ള വെള്ളനിറവും കൊക്കിനും കണ്ണിനും അടിയിലുള്ള ഇരുണ്ട നിറവും ശ്വേതകണ്ഠനെ വ്യത്യസ്തനാക്കുന്നു. ശരവേഗത്തിൽ പറന്നകലാൻ സാധിക്കുന്ന ഇവയ്‌ക്ക് പറന്നുകൊണ്ട് ഇരയെ കണ്ടെത്താനുള്ള കഴിവുമുണ്ട്.

Tags: bird
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies