മകളുടെ കാറിൽ സീറ്റ് ബെൽറ്റ് ഇടാതെ പിതാവിന്റെ യാത്ര; ഒരേ ക്യമറയിൽ കാറ് കുടുങ്ങിയത് 149 തവണ; പിഴ കിട്ടിയത് മുക്കാൽ ലക്ഷം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മകളുടെ കാറിൽ സീറ്റ് ബെൽറ്റ് ഇടാതെ പിതാവിന്റെ യാത്ര; ഒരേ ക്യമറയിൽ കാറ് കുടുങ്ങിയത് 149 തവണ; പിഴ കിട്ടിയത് മുക്കാൽ ലക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 01:59 pm IST
Facebook
Twitter
WhatsAppTelegram

കാസർകോട്: മൂന്ന് മാസം തുടർച്ചയായി സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്ത കാഞ്ഞങ്ങാട് സ്വദേശിയ്‌ക്ക് ഭീമൻ തുക പിഴയിട്ട് എ.ഐ. ക്യാമറ. ബദിയഡുക്ക ചെന്നാർക്കട്ട സ്വദേശിനി ഉമൈറ ബാനുവിനാണ് ഭീമൻതുക പിഴയടക്കാനുള്ള നോട്ടീസുകൾ ലഭിച്ചത്. ഇവരുടെ കെ.എൽ. 14 വൈ 6737 രജിസ്ട്രേഷൻ നമ്പറുള്ള കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ചിത്രവും പിഴയടക്കാനുള്ള നോട്ടീസിനൊപ്പം ലഭിച്ചിരുന്നു. ഏകദേശം 149 നോട്ടീസാണ് ഇവർക്ക് മൂന്ന് മാസത്തിനിടെ ലഭിച്ചത്. ഇതിനെല്ലാം പിഴയായി 74,500 രൂപയും. സംഭവം ഇങ്ങനെ..

ഉമൈറ ബാനുവിന്റെ പിതാവ് ഒരു തടിമില്ലിന്റെ ഉടമയാണ്. വീടും മില്ലും തമ്മിൽ ഏകദേശം അരക്കിലോമീറ്റർ മാത്രം ദൂരമേയുള്ളു. ഇതിനിടയിലായുള്ള എ.ഐ ക്യാമറയിൽ നിന്നുള്ള പിഴയാണ് ഉമൈറ ബാനുവിന് ലഭിച്ചിരിക്കുന്നത്. എന്നാൽ പിഴയോടൊപ്പം വന്ന ചിത്രത്തിൽ ഉമൈറ ബാനുവിന്റെ പിതാവ് അബൂബക്കർ ഹാജിയാണ് വാഹനം ഓടിക്കുന്നത്. 74 വയസ്സുണ്ട് അബൂബക്കർ ഹാജിക്ക്.

ഒരു ദിവസം കുറഞ്ഞത് നാല് പ്രാവശ്യമെങ്കിലും അബൂബക്കർ വീട്ടിലേക്കും മില്ലിലേക്കും പോയി വരാറുണ്ട്. ഈ യാത്രകളെല്ലാം സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ തന്നെ. ഓഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 30 വരെയുള്ള കാലയളവിലാണ് 149 നോട്ടിസുകൾ വന്നിരിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ കണക്കുകൾ പ്രകാരം ഇനിയും പിഴ വരാനുണ്ട്.

പിഴയുടെ കാര്യമറിയിച്ച് നിരന്തരം സന്ദേശം അയച്ചെങ്കിലും ആരും പിഴ അടച്ചില്ല. പിന്നീട് ഫോണിൽ വിളിച്ചപ്പോൾ ലഭ്യമാകാത്തതിനെ തുടർന്ന് തപാൽ മാർഗ്ഗം അയച്ചു തുടങ്ങി. ഓരോ ദിവസവും പോസ്റ്റ്മാൻ മൂന്നും നാലും നോട്ടീസുകൾ വീട്ടിലെത്തിക്കാൻ തുടങ്ങി. ഇതുവരെ ലഭിച്ച ആകെ പിഴയാണ് 74,500 രൂപ.

Tags: kasarkodekeralaAI Camera
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies