പത്താം ക്ലാസ് പാസയവരാണോ? അപ്രന്റിസായി ജോലി പരിചയമുണ്ടോ? സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Career

പത്താം ക്ലാസ് പാസയവരാണോ? അപ്രന്റിസായി ജോലി പരിചയമുണ്ടോ? സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 06:33 am IST
Facebook
Twitter
WhatsAppTelegram

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയിൽ) അറ്റൻഡന്റ്-കം-ടെക്‌നീഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 85 ഒഴിവുകളാണുള്ളത്. ഉദ്യോ​ഗാർത്ഥികൾ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പിനൊപ്പം പത്താം ക്ലാസ് പാസിയിരിക്കണം. sailcareers.com വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി നവംബർ 25.

2023 മെയ് 1-ന് 28 വയസ്സായിരിക്കണം. പരമാവധി പ്രായപരിധിയിൽ ഒബിസി ഉദ്യോഗാർത്ഥികൾക്ക് മൂന്ന് വർഷം, എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് 5 വർഷം, പിഡബ്ല്യുഡി ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും 10 വർഷത്തെ ഇളവ് ലഭിക്കും. എഴുത്തുപരീക്ഷയും സ്‌കിൽ അല്ലെങ്കിൽ ട്രേഡ് ടെസ്റ്റും പാസായ ശേഷമാകും തിരഞ്ഞെടുപ്പ്.

ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗത്തിന് അപേക്ഷാ ഫീസ് 300 രൂപയും എസ്‌സി/എസ്‌ടി/പിഡബ്ല്യുഡി/ഇഎസ്‌എം വിഭാഗത്തിനുള്ള ഫീസ് 100 രൂപയുമാണ്. ഓൺലൈനായി തുക അടയ്‌ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് sailcareers.com. സന്ദർശിക്കുക.

Tags: SAIL recruitment
Share
Tweet
SendShare

More News from this section

ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ നിയമനം: 281 ഒഴിവുകൾ

ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്‌സ്; ആദ്യഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പോളിടെക്നിക് വിദ്യാർത്ഥികൾക്ക് ഡിപ്ലോമ ജയിക്കാൻ അവസരം; മെഴ്സി ചാൻസിൽ സപ്ലി പരീക്ഷയെഴുതാം

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ

കിക്മയിൽ സ്‌പോട്ട് അഡ്മിഷന്‍; അറിയേണ്ടതെല്ലാം

ഇനി തപാൽ മാർ​ഗമില്ല, പി.എസ്.സി നിയമന ശുപാർശകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക്

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies