ത്രെഡ്‌സ് അക്കൗണ്ട് ഇല്ലാതാക്കാനുള്ള ഫീച്ചർ എത്തി...!; ഇനി ഇൻസ്റ്റഗ്രാം അക്കൗണ്ട് പോകില്ലെന്ന് ഉറപ്പു നൽകി മെറ്റ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രെഡ്‌സ് അക്കൗണ്ട് ഇല്ലാതാക്കാനുള്ള ഫീച്ചർ എത്തി…!; ഇനി ഇൻസ്റ്റഗ്രാം അക്കൗണ്ട് പോകില്ലെന്ന് ഉറപ്പു നൽകി മെറ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 10:01 pm IST
Facebook
Twitter
WhatsAppTelegram

ത്രെഡ്‌സിന്റെ വരവിന് പിന്നാലെ ഉപയോക്താക്കൾ ഒരുപോലെ പറഞ്ഞ പ്രശ്‌നമായിരുന്നു ഇൻസ്റ്റഗ്രാം അക്കൗണ്ട് കളയാതെ ത്രെഡ്‌സ് അക്കൗണ്ട് ഇല്ലാതാക്കാൻ ആകില്ല എന്നത്. എന്നാൽ ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് മെറ്റ. ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ നഷ്ടമാക്കാതെ തന്നെ ത്രെഡ്‌സ് അക്കൗണ്ട് ഇല്ലാതാക്കാം.

ഇൻസ്റ്റഗ്രാം തലവൻ ആദം മൊസേരിയാണ് ഇത് സംബന്ധിച്ച അപ്‌ഡേറ്റ് പങ്കുവെച്ചത്. നിയന്ത്രണം ആവശ്യമാണെന്ന് വന്ന ഫീഡ്ബാക്കുകളുടെ അടിസ്ഥാനത്തിലാണ് നീക്കം. ഇനി ത്രെഡ്‌സുകൾ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പ്രത്യക്ഷപ്പെടുന്നതും ഒഴിവാക്കുന്നതുമായ സംവിധാനം അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ത്രെഡ്‌സ് അക്കൗണ്ട് ഇല്ലാതാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം…

ഫോണിൽ ആപ്പ് തുറന്ന ശേഷം താഴെ വലത് വശത്തായി കാണുന്ന പ്രൊഫൈൽ ബട്ടണിൽ ടാപ്പ് ചെയ്യുക. ഇതിന് ശേഷം സ്‌ക്രീനിന്റെ മുകളിലായി വലതു ഭാഗത്ത് കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ ക്രമീകരണങ്ങളിൽ കടക്കുക.

ഇതിൽ ഡിലീറ്റ് ചെയ്യുക അല്ലെങ്കിൽ പ്രൊഫൈൽ നിർജ്ജീവമാക്കുക എന്ന പുതിയ ഓപ്ഷനുണ്ടാകും. ഡിആക്ടിവേറ്റ് ഓപ്ഷൻ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത എല്ലാ പോസ്റ്റുകളും ആർക്കൈവ് ചെയ്യും. ഡിലീറ്റ് എന്ന ഓപ്ഷാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ത്രെഡ്‌സ് അക്കൗണ്ട് ഇല്ലാതാകും.

Tags: THREADSNew UpdateinstagramSUB
Share
Tweet
SendShare

More News from this section

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

Latest News

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies