New Update - Janam TV
Saturday, July 12 2025

New Update

ആപ്പിൾ ഐഒഎസ് 17.2 അപ്‌ഡേറ്റ് അവതരിപ്പിച്ചു; ഐഫോണുകളിലേക്ക് കിടിലൻ ഫീച്ചറുകളെത്തുന്നു

ഐഫോണിലേക്ക് പുതിയ ഐഒഎസ് 17.2 അപ്‌ഡേറ്റ് അവതരിപ്പിച്ച് ആപ്പിൾ. ബഗ്ഗുകളും മറ്റ് പ്രധാന പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള സുരക്ഷാ അപ്‌ഡേറ്റാണിത്. കൂടാതെ നിരവധി പുതിയ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ...

വീഡിയോ കോളിനിടെ ഇനി ഒരുമിച്ച് പാട്ടും ആസ്വദിക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഈ വർഷം തുടക്കം മുതൽ വാട്‌സ്ആപ്പിൽ നിരവധി ഫീച്ചറുകളാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. വർഷാവസാനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതിയ ഫീച്ചറുകളുടെ നിര തന്നെയാണ് വാട്‌സ്ആപ്പിലേക്കെത്തുന്നത്. ...

രഹസ്യ ചാറ്റുകൾ ഇപ്പോൾ തന്നെ കോഡിട്ട് പൂട്ടിക്കോളൂ…!; പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

വാട്ട്‌സ്ആപ്പിനെ കൂടുതൽ ജനപ്രിയമാക്കുന്നിതിന് നിരവധി ഫീച്ചറുകളാണ് അടുത്തിടെ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ എന്തെല്ലാമുണ്ടെങ്കിലും ഒരു ചാറ്റിനെ രഹസ്യമായി കാത്ത് സൂക്ഷിക്കാൻ വാട്ട്‌സ്ആപ്പ് മുഖേന സാധിക്കില്ലായിരുന്നു. ഇപ്പോഴിതാ ഇതിനൊരു ...

ത്രെഡ്‌സ് അക്കൗണ്ട് ഇല്ലാതാക്കാനുള്ള ഫീച്ചർ എത്തി…!; ഇനി ഇൻസ്റ്റഗ്രാം അക്കൗണ്ട് പോകില്ലെന്ന് ഉറപ്പു നൽകി മെറ്റ

ത്രെഡ്‌സിന്റെ വരവിന് പിന്നാലെ ഉപയോക്താക്കൾ ഒരുപോലെ പറഞ്ഞ പ്രശ്‌നമായിരുന്നു ഇൻസ്റ്റഗ്രാം അക്കൗണ്ട് കളയാതെ ത്രെഡ്‌സ് അക്കൗണ്ട് ഇല്ലാതാക്കാൻ ആകില്ല എന്നത്. എന്നാൽ ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് മെറ്റ. ...

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് മുഖേന പണം സമ്പാദിക്കാം…!; പുതിയ അപ്‌ഡേറ്റുമായി മെറ്റ

ക്രിയേറ്റേഴ്‌സിന് ഉപകാരപ്രദമാകും വിധം പുതിയ അപ്‌ഡേഷനുമായി മെറ്റ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സമൂഹമാദ്ധ്യമങ്ങളിൽ നിന്നും പണം സമ്പാദിക്കാനാകുന്ന നിരവധി സേവനങ്ങൾ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. ഇവയിൽ ആദ്യം മെറ്റ ...

ഇ-മെയിൽ അക്കൗണ്ട് ഉപയോഗിച്ച് ഇനി വാട്ട്സ്ആപ്പ് ലോഗിൻ ചെയ്യാം; പുതിയ സുരക്ഷാ ഫീച്ചറുമായി വാട്ട്സ്ആപ്പ്

വാട്ട്സ്ആപ്പ് വേരിഫിക്കേഷനിൽ പുതിയ അപ്ഡേഷനുമായി കമ്പനി. ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റ പതിപ്പിൽ ഇ-മെയിൽ മുഖേന അക്കൗണ്ട് ലോഗിൻ ചെയ്യുന്നതിനുള്ള സംവിധാനമാണ് ഉൾപ്പെടുത്തുന്നത്. ടെസ്റ്റ്ഫ്‌ളൈറ്റ് ബീറ്റ പ്രോഗ്രാമിലൂടെ ...

സുഹൃത്തുക്കൾക്കും ഇനി നിങ്ങളുടെ അക്കൗണ്ടിൽ പോസ്റ്റ് പങ്കിടാം; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

വളരെ പെട്ടെന്ന് തന്നെ യുവ മനസുകളിൽ ഇടം നേടിയ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റഗ്രാം. ഈ കഴിഞ്ഞ ഒക്ടോബർ ആറിനാണ് ഇൻസ്റ്റഗ്രാം വാർഷികം ആഘോഷിച്ചത്. അടുത്തിടെ നിരവധി ഫീച്ചറുകളാണ് ...