കാണാതായ വളർത്തുനായയെ സ്‌കൂട്ടറിൽ കെട്ടിവലിച്ച് കൊണ്ടുപോയ സംഭവം; നായയെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടില്ല, നടന്നത് എന്തെന്ന് വ്യക്തമാക്കി ഉടമ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാണാതായ വളർത്തുനായയെ സ്‌കൂട്ടറിൽ കെട്ടിവലിച്ച് കൊണ്ടുപോയ സംഭവം; നായയെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടില്ല, നടന്നത് എന്തെന്ന് വ്യക്തമാക്കി ഉടമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2023, 05:52 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കാണാതായ വളർത്തുനായയെ കണ്ടെത്തി സ്‌കൂട്ടറിൽ കെട്ടിവലിച്ച് കൊണ്ടുപോയ ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പനങ്ങോട് സ്വദേശി അനിൽ കുമാറാണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. ഇയാളുടെ വളർത്തുനായ അർജുനെ നാല് മാസം മുൻപായിരുന്നു കാണാതായത്. ഇന്നലെ മുട്ടയ്‌ക്കാട് ചിറയിൽ ഭാഗത്ത് വച്ചാണ് അനിൽ കുമാർ അർജുനെ കണ്ടെത്തിയത്.

തുടർന്ന് വീട്ടിലേക്ക് കൊണ്ട് പോകുന്നതിനായി സുഹൃത്തിനോട് വാഹനം ആവശ്യപ്പെട്ടു. എന്നാൽ സുഹൃത്ത് എത്തുന്നതിന് മുൻപ് അനിൽ സമീപത്തു നിന്ന് കയർ വാങ്ങി നായയുടെ കഴുത്തിൽ കെട്ടിയ ശേഷം സ്‌കൂട്ടറിന്റെ പിൻ വശത്തും കെട്ടി ഓടിച്ചു പോകുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട് ഇയാളുടെ പിന്നാലെ എത്തിയ വാഹനത്തിലുണ്ടായിരുന്ന വ്യക്തിയാണ് ദൃശ്യങ്ങൾ പകർത്തിയത്. ശേഷം വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

വിഴിഞ്ഞം പോലീസ് വീട്ടിലെത്തി ഉടമയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശേഷം നായയെ പരിശോധനയ്‌ക്ക് വിധേയനാക്കി. പരിശോധിച്ചതിൽ നായയ്‌ക്ക് മറ്റ് മുറിവുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. മറ്റു കുഴപ്പങ്ങളുണ്ടോ എന്ന് അറിയാനായി വെറ്ററിനറി ഡോക്ടറെയും കാണിച്ച് പരിശോധന നടത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ നായയെ ഉപദ്രവിക്കാൻ ശ്രമിച്ചതല്ലെന്നും രക്ഷപ്പെടുത്തി വീട്ടിലെത്തിക്കുകയാണ് ചെയ്തതെന്നും അനിൽകുമാർ പറഞ്ഞു.

കാണാതായ സ്വന്തം നായയെ കിട്ടിയപ്പോൾ എത്രയും വേഗം വീട്ടിൽ എത്തിക്കണം എന്നാണ് തോന്നിയത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ തനിക്കും കുടുംബത്തിനും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ഉണ്ടായിരിക്കുകയാണെന്നും അനിൽ കുമാർ പറയുന്നു.

 

Tags: pet dogVizhinjaVIZHINJAM POLICE
Share
Tweet
SendShare

More News from this section

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies