2023 നവംബർ 19 മുതൽ നവംബർ 25 വരെയുള്ള (1199 വൃശ്ചികം 3 - വൃശ്ചികം 9) ചന്ദ്രരാശി പൊതുഫലം
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

2023 നവംബർ 19 മുതൽ നവംബർ 25 വരെയുള്ള (1199 വൃശ്ചികം 3 – വൃശ്ചികം 9) ചന്ദ്രരാശി പൊതുഫലം

Janam Web Desk by Janam Web Desk
Nov 17, 2023, 05:10 pm IST
FacebookTwitterWhatsAppTelegram

ഈ വാരത്തിൽ തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി, അശ്വതി നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.

വാര – മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
മികച്ച ഒരു വാരമായിരിക്കും. എല്ലാകാര്യങ്ങളിലും ഈശ്വരാധീനം വളരെ അധികം അനുഭവപ്പെടും സ്ത്രീകൾ മൂലമുള്ള മാനഹാനി, ധനഷ്ടം എന്നിവയിൽ നിന്നും അത്ഭുതകരമായി രക്ഷപെടും. തൊഴിൽ ചെയ്യുന്നവർക്കും ബിസിനെസ്സ് ചെയ്യുന്നവർക്കും ധാരാളം അവസരം വന്നുചേരും.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
വാരത്തിന്റെ തുടക്കം വിഷമതകളും ബുദ്ധിമുട്ടുകളും അനുഭവപ്പെടുമെങ്കിലും പിന്നീട് തടസ്സങ്ങൾ മാറുന്നതായി കാണാൻ സാധിക്കും. ജീവിതത്തിൽ നിർണായകമായ വഴിത്തിരിവുകൾ സംഭവിക്കും. ബന്ധുജനസമാഗമം, ധനനേട്ടം, തൊഴിൽ വിജയം, ദാമ്പത്യ ഐക്യം, മനഃസന്തോഷം എന്നിവ ഉണ്ടാകും.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
ശരീരശോഷണം, ആരോഗ്യക്കുറവ് എന്നിവ ഉണ്ടായേക്കാം. അപ്രതീക്ഷിതമായി ജീവിതത്തിൽ പല സംഭവ വികാസങ്ങളും ഉണ്ടാകും. ഉദര രോഗം വരാതെ ശ്രദ്ധിക്കുക. അകന്നു കഴിഞ്ഞ ഭാര്യയും ഭർത്താവും ഒന്നിക്കും. കുടുംബത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
ശത്രുതയിൽ ആയിരുന്നവർ കാരണം ജീവിതത്തിൽ പിന്നെയും തിരിച്ചടികൾ നേരിടും. ഭാര്യാഭർത്താക്കന്മാർ തമ്മിലും മക്കൾ തമ്മിലും ഉള്ള അനൈക്യം രൂക്ഷമാകും. ബാങ്ക് ഇടപാടിൽ കോടതിയിൽ നിന്നും ഉള്ള നോട്ടീസ് കിട്ടാൻ സാധ്യത ഉണ്ട് .വാരാന്ത്യം കാര്യങ്ങൾ അനുകൂലമാകും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. സാമ്പത്തിക ഉന്നതി, കീർത്തി, തൊഴിൽ ലാഭം, ശത്രുഹാനി എന്നിവ പ്രതീക്ഷിക്കാം. വാഹനം മൂലം ഗുണാനുഭവങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സമാധാന അന്തരീക്ഷം ഉണ്ടാകും. രോഗാദി ദുരിതങ്ങൾ അലട്ടും. ഭക്ഷണകാര്യങ്ങളിൽ ജാഗ്രത പുലർത്തുക ഭക്ഷ്യ വിഷബാധ വരാൻ സാധ്യത ഉണ്ട്.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)

കുടുബാംഗങ്ങൾ ഒരുമിച്ചു ആഘോഷ വേളകളിൽ പങ്കെടുക്കുവാൻ സാധ്യത ഉണ്ട്. സഞ്ചാരശീലം കൂടും. ലോട്ടറി, നറുക്കെടുപ്പ് എന്നിവയിൽ വിജയിക്കാൻ സാധ്യത ഉണ്ട്. ഇഷ്ടഭക്ഷണ സുഖം, നിദ്രാ സുഖം, ബിസിനസ്സിൽ പുരോഗതി എന്നിവ പ്രതീക്ഷിക്കാം. സ്ത്രീ വിഷയത്തിൽ അപവാദം കേൾക്കുവാൻ ഇടയാകും.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
കുടുംബ സൗഖ്യക്കുറവ്, കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം , കലഹം എന്നിവ ഉണ്ടാകും. യാത്രാക്ലേശം, അന്യദേശ വാസം എന്നിവ ഉണ്ടാകും. വാഹനം ഓടിക്കുമ്പോൾ സൂക്ഷിക്കുക. വാരാന്ത്യം കാര്യങ്ങൾ മെച്ചപ്പെടും. ധനലാഭം , സത് സുഹൃത്തുക്കളുമായി ഒത്തു ചേരുക, തൊഴിൽ വിജയം എന്നിവ ഉണ്ടാകും.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
പലതരത്തിലുള്ള രോഗാവസ്ഥ ഉണ്ടായേക്കാം. മനഃസ്വസ്ഥത കുറയും. കുടുംബ – ഭാര്യാ-സന്താന സുഖക്കുറവ് അനുഭവപ്പെടും. അനാവശ്യമായ കോപശീലം പലതരത്തിലുള്ള നഷ്ട്ടം ഉണ്ടാക്കും. ശത്രുക്കളെ ക്കൊണ്ടുള്ള ഉപദ്രവം കുറയും. കൃഷി , പക്ഷി മുതലായവയുടെ ബിസിനെസ്സ് നടത്തുന്നവർക്ക് ലാഭം ഉണ്ടാകും. ഈശ്വര വിശ്വാസം വർദ്ധിക്കുന്ന തരത്തിൽ ജീവിതത്തിൽ ഒരു അനുഭവം ഉണ്ടാകും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
തൊഴിൽ ക്ലേശവും യാത്രാക്ലേശവും വർദ്ധിക്കും. സഹപ്രവർത്തകരുമായി തർക്കങ്ങളും അഭിപ്രായ വ്യത്യാസവും ഉണ്ടാകും. മാതാവിന് അസുഖ൦ വർദ്ധിക്കും. മനഃശാന്തി കുറയുകയുകയും ഉറക്കത്തിൽ ദുഃസ്വപ്നങ്ങൾ കാണുകയും ചെയ്യും. ധനക്ലേശം, വാഹന അപകടം എന്നിവ ഉണ്ടാകുവാൻ സാധ്യത ഉണ്ട്. ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടും.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
കലാകാരന്മാർക്ക് നല്ല പേര് കേൾക്കുവാൻ യോഗം ഉണ്ടാകും. രോഗാദിദുരിതങ്ങൾ കുറയും .ആടയാഭരണ ലബ്ധി , ഭാഗ്യാനുഭവങ്ങൾ, ഉന്നത സ്ഥാനപ്രാപ്തി എന്നിവ ഉണ്ടാകും. ഭാര്യാഭർത്താക്കൻമാർ തമ്മിലും മക്കളുമായും അഭിപ്രായ വ്യത്യാസം ഉടലെടുക്കും. തൊഴിൽ ഇടങ്ങളിൽ ജോലിഭാരം വർദ്ധിക്കും.

കുംഭം രാശി: ( അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
അനാവശ്യമായ കൂട്ടുകെട്ടുകൾ പലതരത്തിലുള്ള ചെലവുകൾ വർദ്ധിക്കുവാൻ കാരണമാകും. വരവിനേക്കാൾ ചെലവ് കൂടും രോഗശാന്തി, ധൈര്യം, പക്വത എന്നിവ അനുഭവപ്പെടും. പലകാര്യങ്ങളിലും തടസ്സം നേരിടുമെങ്കിലും ദൈവാധീനത്താൽ കാര്യങ്ങൾ അനുകൂലമാകും. സമ്മാനങ്ങൾ ലഭിക്കും. കൂട്ടുകാർ ഒരുമിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോകും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
ബന്ധുജന പ്രീതി, ദാമ്പത്യ ഐക്യം എന്നിവ ഉണ്ടാകും. വിദേശത്തു പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹ സാഫല്യം ഉണ്ടാകും. പ്രേമകാര്യങ്ങളിൽ പുരോഗതി ഉണ്ടാവും. തന്റെതല്ലാത്ത കാരണങ്ങളാൽ അപവാദം കേൾക്കേണ്ടിവരും. തൊഴിൽ ഇടങ്ങളിൽ ക്ലേശം വർദ്ധിക്കും. ബിസിനസ്സ് നടത്തുന്നവർക്ക് നഷ്ട്ടം വരാൻ സാധ്യത ഉണ്ട്. അപ്രതീക്ഷിതമായി രോഗങ്ങൾ അലട്ടുവാൻ സാധ്യത ഉണ്ട്.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ ഒഴിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് തെറിച്ചുവീണു; തെരച്ചിലിനിടെ കണ്ടെത്തിയത് വർഷങ്ങൾ പഴക്കംചെന്ന മനുഷ്യാസ്ഥികൂടം

“ഭജന ചൊല്ലുന്നത് നിർത്തിയേക്കണം”; ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം ജനക്കൂട്ടം, കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി

അഹമ്മദാബാദ് വിമാനാപകടം; ഇന്ധനനിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കണമെന്ന് DGCA, റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് നിർദേശം

“‌തല മൊട്ടയടിപ്പിച്ചു, അവിഹിതബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദ്ദിച്ചു; മകൾ സന്തോഷമായി ജീവിക്കുന്നത് നിതീഷിന്റെ സഹോ​ദരിക്ക് ഇഷ്ടമില്ലായിരുന്നു”

‌‌തിരുപ്പതി സ്റ്റേഷന് സമീപം ട്രെയിനിന് തീപിടിച്ചു; ബോ​ഗികൾ കത്തിനശിച്ചു

26 വർഷത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി മിസോറാം; ബൈരാബി- സൈരാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി

പൊലീസ് ഉന്നതൻ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്ന വാർത്ത; സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി

വിണ്ണിൽ നിന്ന് മണ്ണിലേക്ക്; ശുഭാംശുവും സംഘവും ലക്ഷ്യം കണ്ട് മടങ്ങുന്നു, ബഹിരാകാശനിലയത്തിൽ നിന്നും പേടകം വേർപെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies