ലോകകപ്പ് കലാശപ്പോരിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രിയ്ക്കൊപ്പം ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രിയും; വേദിയെ ധന്യമാക്കാൻ നൃത്ത-സംഗീത വിരുന്ന്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ലോകകപ്പ് കലാശപ്പോരിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രിയും; വേദിയെ ധന്യമാക്കാൻ നൃത്ത-സംഗീത വിരുന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 08:47 am IST
FacebookTwitterWhatsAppTelegram

ലോകകപ്പ് കലാശപ്പോരിന് സാക്ഷ്യം വഹിക്കാൻ ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലസും.  പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പം ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി അഹമ്മദാബാദിലെ സ്‌റ്റേഡിയത്തിൽ കളി കാണാനെത്തുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഫൈനൽ മത്സരം നാളെയാണ് നടക്കുക. വിപുലമായ പരിപാടികളാണ് സ്റ്റേഡിയത്തിലൊരുക്കിയിരിക്കുന്നത്. വ്യേമസേനയുടെ സൂര്യ കിരൺ എയ്‌റോബാറ്റിക് ടീം മത്സരത്തിന് പത്ത് മിനിറ്റ് മുൻപ് ആകാശത്ത് വിസ്മയം തീർക്കും. പിന്നീട് പ്രമുഖ സംഗീതസംവിധായകൻ പ്രീതത്തിന്റെ സംഗീര പരിപാടിയും 500-ലധികം നർത്തകരുടെ നൃത്ത വിരുന്നും  ഉണ്ടാകും.

ഹാഫ് ടൈമിൽ ഇതുവരെ ലോകകപ്പ് നേടിയ എല്ലാ ടീമുകളുടെയും ക്യാപ്റ്റൻമാരെ ബിസിസിഐ ആദരിക്കും. ഇന്ത്യ ലോകകപ്പ് വിജയിച്ച 1983-ലും 2011-ലും ഇന്ത്യൻ ടീമിനെ നയിച്ച കപിൽ ദേവും മഹേന്ദ്ര സിംഗ് ധോണിയും ഇതിൽ ഉൾപ്പെടുന്നു.

Tags: Ahmedabadnarendra modi stadiumRichard MarlesWorld Cup finalpm modi
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies