World Cup final - Janam TV

World Cup final

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

കൊച്ചി: ഫിഫ ലോകകപ്പ് ഫൈനലിന്റെ ആവേശം വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍ണമായി ആസ്വദിക്കാന്‍ അവസരമൊരുക്കി കൊച്ചിയിലെ ഒരു സ്വകാര്യ സ്‌കൂള്‍. മരടിലുള്ള ഗ്രിഗോറിയന്‍ പബ്ലിക് സ്‌കൂള്‍ ലോകകപ്പ് ഫൈനലിന്റെ പിറ്റേന്ന് ...

സ്പാനിഷ് പ്രതിരോധ മതിലില്‍ തട്ടി വീണ് എംബാപ്പെയും ഡെംബലെയും; ഫ്രാന്‍സിനെ വീഴ്‌ത്തി ഫൈനലിലേക്ക് കുതിച്ച് സ്‌പെയിന്‍

ടെക്‌സസ്: ടെക്‌സസില്‍ നടന്ന ലോകകപ്പ് സെമിഫൈനലില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരുടെ കരുത്ത് ലോകത്തിന് വീണ്ടും കാട്ടിക്കൊടുത്ത് സ്‌പെയിന്‍. കിലിയന്‍ എംബാപ്പെയും ഉസ്മാന്‍ ഡെംബലെയും നയിച്ച ഫ്രാന്‍സിന്റെ അതിശക്തമായ ആക്രമണനിരയെ ...

ലോകകപ്പ് കലാശപ്പോരിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രിയും; വേദിയെ ധന്യമാക്കാൻ നൃത്ത-സംഗീത വിരുന്ന്

ലോകകപ്പ് കലാശപ്പോരിന് സാക്ഷ്യം വഹിക്കാൻ ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലസും.  പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി അഹമ്മദാബാദിലെ സ്‌റ്റേഡിയത്തിൽ കളി കാണാനെത്തുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ...

മൊട്ടേരയിൽ വ്യോമസേന ആകാശ വിസ്മയം തീർക്കും; കലാശ പോരിന് മുമ്പ് തട്ടുപൊളിപ്പൻ ആഘോഷം

അഹമ്മദാബാദ്: ലോകകപ്പ് കലാശപ്പോരിന് മുമ്പ് ആകാശത്ത് വിസ്മയകാഴ്ച ഒരുങ്ങും. വ്യോമസേനയുടെ സൂര്യ കിരൺ എയ്‌റോബാറ്റിക് സംഘമാണ് ഇന്ത്യ - ഓസ്‌ട്രേലിയ ഫൈനലിന് മുമ്പായി എയർ ഷോ നടത്തുക. ...

ലോകകപ്പ് ഫുട്‌ബോൾ ഫൈനലിൽ തെറ്റ് പറ്റി; തുറന്നു സമ്മതിച്ച് റഫറി മാർസിനിയക്

പാരിസ്: ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന കപ്പെടുത്തെങ്കിലും വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. മത്സരത്തിലെ പല നിർണ്ണായക തീരുമാനങ്ങളും എടുത്ത പോളണ്ടുകാരനായ റഫറി സൈമൺ ...

ഫൈനലിലെ പരാജയം; പാരീസിൽ ഏറ്റുമുട്ടൽ; നിരാശരായ ആരാധകർ അക്രമകാരികളായി; കണ്ണീർവാതകം പ്രയോഗിച്ച് ഫ്രഞ്ച് പോലീസ്

പാരീസ്: ഫിഫ ലോകകപ്പ് 2022ന്റെ ഫൈനൽ മത്സരത്തിൽ മുൻ ലോകചാമ്പന്യൻമാരായ അർജന്റീനയോട് കരുത്തരായ ഫ്രാഞ്ച് പട മുട്ടുകുത്തിയപ്പോൾ പാരീസിൽ ഉടലെടുത്തത് കടുത്ത സംഘർഷമെന്ന് റിപ്പോർട്ട്. ലോകകിരീടം നിലനിർത്താൻ ...