എസ്എസ്എൽസി ബുക്ക് നഷ്ടമായോ?; എങ്കിൽ ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിച്ചോളൂ, ചെയ്യേണ്ടത് ഇത്രമാത്രം....
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്എസ്എൽസി ബുക്ക് നഷ്ടമായോ?; എങ്കിൽ ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിച്ചോളൂ, ചെയ്യേണ്ടത് ഇത്രമാത്രം….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 10:10 pm IST
Facebook
Twitter
WhatsAppTelegram

ഡിജിറ്റൽ യുഗം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ചില കാര്യങ്ങളിൽ വലിയ മാറ്റമുണ്ടായിട്ടില്ല. മിക്കവർക്കും യാത്രക്കിടയിലോ അല്ലെങ്കിൽ മറ്റേതെങ്കിലും സാഹചര്യത്തിലോ എസ്എസ്എൽസി ബുക്ക് നഷ്ടമായിട്ടുണ്ടാകാം. മറ്റ് ചിലർക്ക് എസ്എസ്എൽസി ബുക്കിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ ഉപയോഗിക്കാനാകാത്ത വിധത്തിൽ സർട്ടിഫിക്കറ്റ് മാറിയാൽ പിന്നെന്ത് ചെയ്യുമെന്ന ആശങ്ക നമ്മളിൽ പലർക്കുമുണ്ട്. 2018 മുതലുള്ള എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ നിലവിൽ ഡിജിറ്റലായി മാറിയിട്ടുണ്ട്. എന്നാൽ ഇതിന് മുമ്പുള്ള സർട്ടിഫിക്കറ്റുകൾ ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കേണ്ടതായി വരും. ഇത് എങ്ങനെയെന്ന് നോക്കാം…

അപേക്ഷിക്കേണ്ട വിധം:

1. എന്റെ ……… നമ്പർ എസ്എസ്എൽസി ബുക്ക് യാത്രാ മധ്യേ തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടിരിക്കുന്നു. കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പരിൽ എന്നെ അറിയിക്കണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം 15 ദിവസം കഴിഞ്ഞിട്ടും തിരിച്ചു കിട്ടിയില്ല എങ്കിൽ ഡ്യൂപ്‌ളിക്കേറ്റ് സർട്ടിഫിക്കേറ്റിന് അപേക്ഷിക്കേണ്ടതായി വരും. ആയതിനാൽ മേൽ പ്രസ്താവിച്ച സർട്ടിഫിക്കേറ്റ് കിട്ടുന്നവർ എന്നെ അറിയിക്കാൻ താല്പര്യപ്പെടുന്നു.

ഈ പരസ്യം പ്രമുഖമായ രണ്ട് മലയാള പത്രത്തിൽ പരസ്യം ചെയ്യുക. ശേഷം പരസ്യം വന്ന പത്രത്തിന്റെ പേജ് സഹിതം എടുത്ത് വെക്കുക.

2. രണ്ട് പത്രങ്ങളുമായി ഒരു വക്കീലിനെ സമീപിക്കുക. അവിടെ നിന്നും അഫിഡഫിറ്റ് തയ്യാറാക്കുക. ഇതിൽ ഒരു ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സാക്ഷ്യപ്പെടുത്തിയിരിക്കണം. എന്നാൽ, അപേക്ഷകൻ ഒരു ജവാനാണെങ്കിൽ കമാന്റിങ് ഓഫീസർ സാക്ഷ്യപ്പെടുത്തിയാലും അപേക്ഷ സമർപ്പിക്കാനാകും.

3.ശേഷം അക്ഷയ സെന്ററുകളിൽ നിന്നോ അല്ലെങ്കിൽ ഫോമുകൾ വിൽക്കുന്ന സ്റ്റോറിൽ നിന്നോ എസ്എസ്എൽസി ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന ഫോം വാങ്ങുക. ( പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സെറ്റിലുണ്ട്. അതിൽ നിന്ന് പ്രിന്റ് എടുക്കാനും സാധിക്കും ) ഫോമിന് ഒരു നമ്പരുണ്ട്. ആ നമ്പർ ഉപയോഗിച്ച്് ചെല്ലാൻ പൂരിപ്പിച്ച് ട്രഷറിയിൽ തുക അടയ്‌ക്കുക.

4. മുകളിൽ പറഞ്ഞ സ്റ്റോറിൽ നിന്നും വാങ്ങിയ ഫോം പൂരിപ്പിച്ച ശേഷം ചെല്ലാൻ, അഫിഡവിറ്റ്, പരസ്യം വന്ന ഫുൾപേജ് പത്രംഇവ ചേർത്ത് എവിടെയാണോ എസ്എസ്എൽസി പഠിച്ചത് ആ സ്‌കൂളിലെ പ്രഥമാധ്യാപകന് സമർപ്പിക്കുക.
എന്റെ രജി.നമ്പർ …….. ആയ …… വർഷത്തെ എസ്എസ്എൽസി ബുക്ക് യാത്രാ മധ്യേ തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടു. ആയതിനാൽ എസ്എസ്എൽസി ഡ്യൂപ്ലിക്കേറ്റ് ലഭ്യമാകുന്നതിന് വേണ്ട മേൽ നടപടി സ്വീകരിക്കണമെന്ന അപേക്ഷ കൂടി അദ്ധ്യാപകന് സമർപ്പിക്കുക.

5. ഇതിനോടൊപ്പം സ്വന്തം മേൽവിലാസം To, വച്ചെഴുതിയ കൊറിയർ ഒക്കെ അയക്കുന്ന ഒരു എസ്എസ്എൽസി ബുക്ക് കയറുന്ന നീളവും വീതിയുമുള്ള ഇളം പച്ച കവറും ഏകദേശം 60 രൂ. സ്റ്റാമ്പ് ഒട്ടിക്കണം (10 രൂപയുടെ സ്റ്റാമ്പ് കൂടി അധികം ഒട്ടിച്ചാലും കുഴപ്പമില്ല )കൂടാതെ മേൽ വിലാസം എഴുതാത്ത സ്റ്റാമ്പ് ഒട്ടിക്കാത്ത ഒരു കവറും കൂടി വെക്കണം. ഇവയെല്ലാം ചേർത്ത് പ്രഥമ അദ്ധ്യാപകൻ അപേക്ഷ നൽകണം.

പ്രഥമ അദ്ധ്യാപകൻ ഇതെല്ലാം ചേർത്ത് കവറിംഗ് ലെറ്ററുമായി പരീക്ഷാഭവൻ സൂപ്രണ്ടിന് അയക്കും. പരീക്ഷാഭവൻ സൂപ്രണ്ട് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കേറ്റ് ശരിയാക്കി ഒന്നുകിൽ സ്‌കൂളിലേക്ക് അല്ലെങ്കിൽ അപേക്ഷകന്റെ അഡ്രസിലേക്ക് അയക്കുന്നതായിരിക്കും.

അപേക്ഷകന്റെ അഡ്രസിൽ ആണ് എത്തുന്നത് എങ്കിൽ അതുമായി വീണ്ടും സ്‌കൂളിൽ എത്തണം. സ്‌കൂളിലേക്ക് അയക്കുന്ന പക്ഷം ഇവിടെ നിന്നും അപേക്ഷകനെ വിളിക്കും. പ്രഥമ അദ്ധ്യാപകനുള്ള അപക്ഷയിൽ അപേക്ഷകന്റെ ഫോൺ നമ്പർ ഉണ്ടായിരിക്കണം. പരീക്ഷാഭവനിൽ നിന്നും വന്ന എസ്എസ്എൽസി സർട്ടിഫിക്കേറ്റിൽ സ്‌കൂൾ രജിസ്റ്റർ നോക്കി രേഖകളും മാർക്കുകളും മറ്റും രേഖപ്പെടുത്തി വീണ്ടും പ്രഥമ അദ്ധ്യാപകൻ പരീക്ഷാ ഭവന് അയക്കും. അതിനു ശേഷം പരീക്ഷാഭവൻ സാക്ഷ്യപ്പെടുത്തി അപേക്ഷകന് നൽകുന്നതായിരിക്കും.

Tags: sslc
Share
Tweet
SendShare

More News from this section

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

Latest News

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies