കൈയില്‍ ബിയര്‍ ബോട്ടില്‍, കാലുകള്‍ വിശ്വകിരീടത്തിന് മുകളില്‍; അനാദരവുമായി ഓസ്‌ട്രേലിയന്‍ താരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൈയില്‍ ബിയര്‍ ബോട്ടില്‍, കാലുകള്‍ വിശ്വകിരീടത്തിന് മുകളില്‍; അനാദരവുമായി ഓസ്‌ട്രേലിയന്‍ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2023, 12:47 pm IST
FacebookTwitterWhatsAppTelegram

രോഹിത് ശര്‍മ്മ നയിച്ച ഇന്ത്യന്‍ ടീമിനെ ഫൈനലില്‍ വീഴ്‌ത്തിയാണ് ഓസ്‌ട്രേലിയ ആറാം ലോക കിരീടം സ്വന്തമാക്കിയത്. സമ്മാനദാനത്തിന് പിന്നാലെ വലിയ ആഘോഷമാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ അരങ്ങേറിയത്. ആറു വിക്കറ്റിനായിരുന്നു ഓസീസിന്റെ വിജയം. ട്രാവിസ് ഹെഡും ബൗളര്‍മാരുമായിരുന്നു വിജയ ശില്പികള്‍.

അതേസമയം ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ ഡ്രെസിംഗ് റൂമിലെ ഒരു ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ ഒരു ഓസ്‌ട്രേലിയന്‍ താരം രൂക്ഷ വിമര്‍ശനത്തിന് വിധേയമാവുകയാണ്. താരത്തിന്റെ പ്രവൃത്തിയാണ് താരത്തെ അതിന് പാത്രമാക്കിയത്. ആഘോഷങ്ങള്‍ക്കിടെ പാതികുടിച്ച ബിയറുമായി ലോക കിരീടത്തിന് മുകളിലേക്ക് കാലുകള്‍ കയറ്റിവച്ച് വിശ്രമിക്കുന്ന മിച്ചല്‍ മാര്‍ഷിന്റെ ചിത്രമാണ് പുറത്തുവന്നത്.

ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. മാര്‍ഷിന് ഇത്ര ധാര്‍ഷ്ട്യം പാടില്ലെന്നും വിശ്വകിരീടത്തോട് അനാദരവ് പ്രകടിപ്പിച്ച താരം മാപ്പുപറയണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ താരമോ ക്രിക്കറ്റ് ഓസ്‌ട്രേലിയയോ നായകന്‍ കമ്മിന്‍സോ ഇതില്‍ പ്രതികരണം നടത്തിയിട്ടില്ല.

Australian Cricketer Mitchell Marsh sits with his feet on the top of the #WorldCup trophy…#Worldcupfinal2023 pic.twitter.com/cevfYEqudI

— Bollywood Spy (@BollySpy) November 20, 2023

“>

 

Mitchell Marsh with the World Cup. pic.twitter.com/n2oViCDgna

— Mufaddal Vohra (@mufaddal_vohra) November 20, 2023

“>

Tags: On World CuplegstrophyMITCHELL MARSHWC2023
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies