കാമുകന് വേണ്ടി ഭാര്യ തന്നെ ഒഴിവാക്കുന്നു...! പോലീസ് സ്‌റ്റേഷനിലെത്തി സ്വയം തീകൊളുത്തി യുവാവ്; നടുക്കുന്ന ദൃശ്യങ്ങള്‍
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാമുകന് വേണ്ടി ഭാര്യ തന്നെ ഒഴിവാക്കുന്നു…! പോലീസ് സ്‌റ്റേഷനിലെത്തി സ്വയം തീകൊളുത്തി യുവാവ്; നടുക്കുന്ന ദൃശ്യങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 12:47 pm IST
FacebookTwitterWhatsAppTelegram

തിരുപ്പതി: ആണ്‍സുഹൃത്തിനൊപ്പം പോയ ഭാര്യ തന്നെ ഒഴിവാക്കുന്നുവെന്ന് കാട്ടി പരാതിയുമായെത്തിയ യുവാവ് സ്വയം തീകൊളുത്തിയ പിന്നാലെ പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറി. ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ല. ഇതിന്റെ നടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ആന്ധ്രയിലെ ചന്ദ്രഗിരി പോലീസ് സ്‌റ്റേഷന് മുന്നിലായിരുന്നു സംഭവം. പരാതി നല്‍കാനെത്തിയ യുവാവിനെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ആത്മഹത്യ ശ്രമം ഉണ്ടായതെന്നാണ് വിവരം.

വിജയവാഡയില്‍ നിന്നുള്ള മണികന്ദ എന്ന യുവാവാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞ ശേഷമാണ് ഇയാള്‍ തമിഴ്‌നാട് സ്വദേശിനിയായ ദുര്‍ഗയെ വിവാഹം ചെയ്തത്. പിന്നാലെ ഹൈദ്രബാദിലേക്ക് ഇരുവരും താമസവും മാറി. മൂന്നു മാസത്തിന് പിന്നാലെ ഇവരുടെ ബന്ധം വഷളാവുകയും ദുര്‍ഗ കുര്‍ണൂലിലേക്ക് മടങ്ങുകയും ചെയ്തു. അവിടെ സോനു എന്ന യുവാവുമായി പ്രണയത്തിലായ ഇവര്‍ സോനുവിനൊപ്പം താമസവും തുടങ്ങി.

വീണ്ടും ഭാര്യയെ കൂടെക്കുട്ടാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും അവര്‍ സോനുവിനൊപ്പം തന്നെ താമസിക്കുമെന്ന് വ്യക്തമാക്കി. പോലീസ് സ്‌റ്റേഷനിലെ ഒരു കോണ്‍സ്റ്റബിള്‍ സോനുവിനെയും ദുര്‍ഗയും സഹായിക്കുന്നതായി മണികന്ദ ആരോപിച്ചിരുന്നു. സി.പി.ഒ ശ്രീനിവാസുലുവുമായി വാഗ്വാദത്തിലായ ശേഷം മടങ്ങിപ്പോയി കന്നാസില്‍ പട്രോളുമായെത്തി ഇത് ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു.

A man allegedly set himself on fire because his wife had affair with another man & when he complained to police, instead of helping him, they threatened to book him in several false cases

Situation of so many men in India…#Adultery #HusbandSuicide #HusbandMurder https://t.co/CjhQKUa1OP

— Deepika Narayan Bhardwaj (@DeepikaBhardwaj) November 20, 2023

“>

 

Tags: Man Setsfirewifepolice stationhimselfRejection
ShareTweetSendShare

More News from this section

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies