പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎം പ്രദേശിക നേതാക്കൾ; കേരളത്തിലെ മുഴുവൻ പോലീസ് സ്‌റ്റേഷനുകളിലും ഗുണ്ടാ വിളയാട്ടം; ക്രിമിനൽ ബന്ധമുള്ള മുഴുവൻ പോലീസുകാരെയും പിരിച്ചുവിടണം;കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയിലെ ക്രിമിനൽ പശ്ചാത്തലമുള്ള മുഴുവൻ പേരെയും പിരിച്ചുവിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ചില പോലീസുകാർക്കെതിരെ എടുക്കുന്ന നടപടികൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ...