മാരക്കാനയില്‍ കൂട്ടയടിക്കിടെ മഞ്ഞക്കിളികളെ തല്ലിവീഴത്തി അര്‍ജന്റീന; ആരാധകരെ അടിച്ച ബ്രസീല്‍ പോലീസിനെ ചാടി ഇടിച്ച് എമിമാര്‍ട്ടിനെസ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

മാരക്കാനയില്‍ കൂട്ടയടിക്കിടെ മഞ്ഞക്കിളികളെ തല്ലിവീഴത്തി അര്‍ജന്റീന; ആരാധകരെ അടിച്ച ബ്രസീല്‍ പോലീസിനെ ചാടി ഇടിച്ച് എമിമാര്‍ട്ടിനെസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 10:26 am IST
FacebookTwitterWhatsAppTelegram

കോപ്പ അമേരിക്ക കലാശ പോരിന് പിന്നാലെ മാരക്കാനയില്‍ വീണ്ടും ബ്രസീലിനെ കരയിച്ച് അര്‍ജന്റീന. നിക്കോളസ് ഓട്ടോമെന്‍ഡിയുടെ ഒറ്റ ഗോളിലാണ് കാനറികളെ വീഴ്‌ത്തിയത്. ലോകകപ്പ് യോഗ്യതയില്‍ ബ്രസിലീന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയായിരുന്നു ഇത്. ഗാലറിയില്‍ ആരാധകരുടെ തമ്മിലടി കാരണം വൈകിയാണ് മത്സരം തുടങ്ങിയത്. അര്‍ജന്റൈന്‍ ആരാധകരെ പോലീസ് അകാരണമായി മര്‍ദ്ധിച്ചെന്ന് ആരോപിച്ച് അര്‍ജന്റീന ടീം ലോക്കര്‍ റൂമിലേക്ക് മടങ്ങിയിരുന്നു. ഇതോടെ മത്സരം നടക്കുമോ എന്ന ആശങ്കയുര്‍ന്നെങ്കിലും പിന്നീട് സംഘര്‍ഷം അയഞ്ഞതോടെ ടീം തിരിച്ചെത്തി.

ഫൗളുകള്‍ നിറഞ്ഞ മത്സരത്തിന്റെ ആദ്യ പകുതി പരുക്കനായിരുന്നു. മാര്‍ട്ടിനെല്ലിയുടെ വെടിയുണ്ട റോമേറൊ രക്ഷപ്പെടുത്തിയതും അര്‍ജന്റീനയ്‌ക്ക് പെനാല്‍റ്റി അനുവദിക്കാതിരുന്നതും വീണ്ടും മത്സരത്തില്‍ കോലാഹലം സൃഷ്ടിച്ചു. രണ്ടാം പകുതിയിലെ 63ാം മിനിട്ടിലായിരുന്നു ഓട്ടോമെന്‍ഡിയുടെ ഹെഡ്ഡര്‍ ഗോള്‍. മാര്‍ട്ടിനെല്ലിക്ക് ബ്രസീലിനെ മുന്നിലെത്തിക്കാന്‍ അവസരം ഉണ്ടായിരുന്നെങ്കിലും എമിലിയാനോ വില്ലനായി.

പകരക്കാരനായി ഇറങ്ങിയ ജോലിംഗ്ടണ്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതോടെ ബ്രസിലീന്റെ പ്രതീക്ഷകളും അവസാനിച്ചു. റോഡ്രിഗോ ഡി പോളിനെ വീഴ്‌ത്തിയതിനായിരുന്നു കാര്‍ഡ്. 78 മിനിട്ടോളം മെസി കളത്തിലുണ്ടായിരുന്നെങ്കിലും നിര്‍ണായക മുന്നേറ്റങ്ങളൊന്നുമുണ്ടായില്ല. അര്‍ജന്റീനയോട് തോറ്റതോടെ യോഗ്യത റൗണ്ടില്‍ ആറാം സ്ഥാനത്താണ് ബ്രസീല്‍. അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്.

pic.twitter.com/m3TXfhtzdM

— Out Of Context Football (@nocontextfooty) November 22, 2023

“>

🚨🇧🇷🇦🇷 Crazy scenes in the stands at Maracanã between Brazilian police and Argentina fans.

Full footage by @_igorrodrigues 🎥 pic.twitter.com/lF4uzyI8A9

— Fabrizio Romano (@FabrizioRomano) November 22, 2023

“>

 

Tags: brazilargentinaviolencebeatsCrowd
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies