ഈ വിറ്റാമിന്റെ കുറവ് നിങ്ങളുടെ മാനസികാരോ​ഗ്യത്തെ ബാധിക്കും; മാനസികനില തകരാതിരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതാ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഈ വിറ്റാമിന്റെ കുറവ് നിങ്ങളുടെ മാനസികാരോ​ഗ്യത്തെ ബാധിക്കും; മാനസികനില തകരാതിരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 09:34 pm IST
Facebook
Twitter
WhatsAppTelegram

ശാരീരിക ആരോ​ഗ്യം പോലെ ഒരു മനുഷ്യന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് മാനസികാരോ​ഗ്യം. സ്വാഭാവികമായി മാനസിക നില ശരിയല്ലാത്തവരിൽ കാണുന്നത് അകാരണമായി പെട്ടെന്ന് ദേഷ്യപ്പെടുക, അനാവശ്യമായി സംസാരിക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ്. മറ്റുള്ളവരിൽ നിന്നും മാറി നിൽക്കുക, ഒറ്റപ്പെട്ടിരിക്കാൻ ശ്രമിക്കുക എന്നതും മാനസിക നില തകർന്നതിന്റെ ലക്ഷണമാണ്. മാനസികാരോ​ഗ്യം കുറഞ്ഞ് തുടങ്ങിയാൽ സന്തോഷം എന്ന അവസ്ഥ തന്നെ ഇല്ലാതായി തുടങ്ങും.

മാനസികാരോ​ഗ്യം വർദ്ധിപ്പിക്കുന്നതിനായി ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍. ഇതില്‍ പ്രധാനപ്പെട്ടതാണ് സണ്‍ഷൈന്‍ വിറ്റാമിന്‍ എന്നറിയപ്പെടുന്ന വിറ്റാമിന്‍ ഡി. ഇത് തലച്ചോറിലെ ഹാപ്പി ഹോര്‍മോണിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ഡിപ്രഷന്‍ വരുന്നത് തടയുകയും ചെയ്യും. വിറ്റാമിന്‍ ഡി പ്രധാനമായും സൂര്യപ്രകാശത്തില്‍ നിന്നാണ് ലഭിക്കുന്നത്.

ഇത് കൂടാതെ, പാലുല്പന്നങ്ങളിൽ നിന്നും വിറ്റാമിൻ ഡി ലഭിക്കും. സൂര്യപ്രകാശത്തിനു ശേഷം വൈറ്റമിൻ ഡിയുടെ കുറവ് ഇല്ലാതാക്കാൻ ഏറ്റവും നല്ല സ്രോതസാണ് മത്സ്യം. വിറ്റാമിൻ ഡി പല മത്സ്യങ്ങളിലും വലിയ അളവിൽ കാണപ്പെടുന്നുണ്ട്. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന അയല, മത്തി, ചാള, നെത്തോലി തുടങ്ങിയ മത്സ്യങ്ങളിലും വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. കൂടാതെ സാൽമൺ ഫിഷിലും ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.

Tags: mental healthSUB
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies