പൊടി അലർജി അലട്ടുന്നുണ്ടോ? ഈ ഐറ്റം ഒരേയൊരു കഷ്ണം മാത്രം മതി...
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പൊടി അലർജി അലട്ടുന്നുണ്ടോ? ഈ ഐറ്റം ഒരേയൊരു കഷ്ണം മാത്രം മതി…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 01:05 pm IST
FacebookTwitterWhatsAppTelegram

പഞ്ചസാരയുടെ പകരക്കാരൻ, ആരോ​ഗ്യ​ഗുണങ്ങളിൽ സമ്പന്നനാണ് ശർക്കര. പല തരം ​ഗുണങ്ങൾക്ക് പേരുകേട്ടതാണ് ശർക്കര. ആരോ​ഗ്യം മെച്ചപ്പെടുത്താൻ ഏറെ ​ഗുണം ചെയ്യുന്ന ഒന്നാണിതെന്ന് നമുക്ക് അറിയാവുന്നതാണ്. എന്നാൽ ഒരു കഷ്ണം ശർക്കര ഏറെ കാലമായി അലട്ടുന്ന അലർജി മാറ്റുമെന്ന് പറഞ്ഞാലോ?

അലർജിയുള്ളവർ നിരവധിയാണ്. മിക്കയാളുകളെയും അലട്ടുന്ന ഒന്നാണ് പൊടിയോടുള്ള അലർജി. കണ്ണുകളിൽ ചുവപ്പും ചൊറിച്ചിലും, തുമ്മലും മൂക്ക് ചീറ്റലും, മൂക്കൊലിപ്പ്, വലിവ്, ചുമ, നെഞ്ച് വലിഞ്ഞുമുറുകുന്ന തോന്നൽ, ശ്വാസംമുട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങളായി കണ്ടുവരുന്നത്. പൊടി അലർജിയുള്ളവർക്ക് ഏറെ ​ഗുണകരമാണ് ശർക്കര.

ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളാൽ സമ്പന്നമാണ് ശർക്കര. അതുകൊണ്ട് തന്നെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് പ്രതിവിധി കണ്ടെത്താൻ ഇത് സഹായിക്കും. ചെറിയ കഷ്ണം ശർക്കര ശീലമാക്കുന്നത് ശ്വാസകോശത്തിലെ വീക്കം കുറയ്‌ക്കാനും അലർജിയെ അകറ്റാനും സഹായിക്കും. ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കാനും ശർക്കരയ്‌ക്ക് കഴിയും.

ഉയർന്ന് വരുന്ന വായു മലിനീകരണമാകും പൊടി അലർജിയുടെ ഒരു കാരണം, മലിനീകരണം ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്‌ക്കുന്നു. അതുവഴി അണുബാധ ഉണ്ടാകാൻ കാരണമാകുന്നു. എന്നാൽ ശർക്കര കഴിക്കുന്നത് വഴി ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കൾ ശരീരത്തിലെത്താൻ കാരണമാകുന്നു. ഇത് ക്രമേണ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. വിളർച്ചയെ ചെറുക്കാനും ശർക്കര കഴിക്കുന്നത് നല്ലതാണ്.

മലിനമായ ചുറ്റുപാടിലാണ് എല്ലാവരും കഴിയുന്നത്. പൊടിപടലങ്ങൾ ശ്വസിക്കുകയും അത് മറ്റ് ശരീരഭാ​ഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യാം.  ശർക്കര കഴിക്കുന്നത് വഴി രക്തത്തെ ശുദ്ധീകരിക്കാൻ സാധിക്കും. ശർക്കരയുടെ രക്തശുദ്ധീകരണ ഗുണങ്ങൾ ശുദ്ധമായ രക്തചംക്രമണ സംവിധാനത്തെ നിലനിർത്തുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിൽ മലിനീകരണത്തിന്റെ ആഘാതം കുറയ്‌ക്കുന്നതിനും സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Tags: air pollutionJaggerySUBDust Inflammation
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies